"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
വരി 38: വരി 38:
==ഓണാഘോഷം - 2017 ==
==ഓണാഘോഷം - 2017 ==
         25-08-2017 വെള്ളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ ഓണാഘോഷപരിപാടി നടന്നു. ക്ലാസ്തല പൂക്കളമത്സരം വളരെ ആകര്‍ഷകമായി. കുട്ടികള്‍ ശേഖരിച്ച പൂക്കള്‍ മാത്രം ഉപയോഗിച്ച് തീര്‍ത്ത പൂക്കളം ഒന്നിനൊന്ന്‍ മെച്ചപ്പെട്ടതായിരുന്നു. 9:15 മുതല്‍ 11:30 വരെയാണ് പൂക്കളം ഒരുക്കാന്‍ സമയം നല്‍കിയത്. ക്ലാസ് തല മൂല്യനിര്‍ണ്ണയം 11:30 ന് ആരംഭിച്ചു.

     ശേഷം കുട്ടികളില്‍ നിന്നു ശേഖരിച്ച പച്ചക്കറികള്‍
     ശേഷം കുട്ടികളില്‍ നിന്നു ശേഖരിച്ച പച്ചക്കറികള്‍ ഉള്‍പെടെയുള്ള ഓണസദ്യയായിരുന്നു. പായസമുള്‍പെടെയുള്ള ഓണസദ്യ കുട്ടികളില്‍ ആഹ്ലാദവും ആത്മസംതൃപതിയും നിറച്ചു.
    ഓണക്കളികളില്‍ ഏറ്റവും ആകര്‍ഷകമായത് കസേരകളിയാണ്. ചിലര്‍ വീണും ഉരുണ്ടും കസേരകളി ആസ്വദിച്ചു. ഒരു നല്ല ഓണഓര്‍മ്മകളുമായി കുട്ടികള്‍ വീട്ടുകളിലെക്ക് മടങ്ങി.

== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/കെ.എം.എം.എ.യു.പി.എസ്_ചെറുകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്