"എച്ച് എസ് അന്തിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
കര്ഷകതൊഴിലാളികളും ചെത്ത് തൊഴിലാളികളും | |||
പിന്നോക്കവിഭാഗക്കാരും ആയ ഏരെ പേരുടെ | |||
വിദാഭാസ നിര്വഹണം അസാധമായിരുന്ന സാഹ | |||
ചരതില് വിദാഭാസ തല്പരരായ ഏതാനും വക്തികള് | |||
ചേര്ന്ന്നടത്തിയകൂട്ടായശൃമത്തിന്റഫലമായാണസ്ക്കൂള് 1950-ല് സ് ഥാപിതമായത്. ഇതിന്ന് നേതൃത്തം നല്കിയ വക്തികളാണശ്രീ ചെങല്ലൂര് തിരുമേനി,ശ്രീ ബാവ തുടങിയവര്.84-ാം നബര് | |||
അത്തിക്കാട്പരസ്പരസഹായഹകരണസംഘമാണ്സ്ക്കൂള് ആരംഭിചത്.സ്ക്കളിന്റെ ഓഫീസുംസ്ററാഫ്റൂം അടങുന്നപഴയകെട്ട്ിടങളിലാണ്അന്നത്തെപ്രവര്ത്തനംആരംഭിച്ചത്.സഹകരണസംഘമാണ് സ്കൂളിന്റെ എല്ലാപണിയും നടത്തിയിരുന്നത്.1972-ല് സഹകരണസംഘം നിര്ത്തലചെയ്യുന്ന സാഹചരം | |||
വന്നപോള്അ സ്ക്കൂളിലെസ്റാഫ്,സ്ക്കൂള് വിലക്കെടുക്കുകയായിരുന്നു.പിന്നീട് സ്ററാഫ് മാനേജ്മെന്റ് സത്തമായുംധനം സമാഹരിചും സിനിമപ്രദര്ശനം മുതലായവ നടത്തി.അതില് നിന്നുളള ലാഭം ഉപയോഗിചും കെട്ടിടങളുടെ പണി | |||
തുടങി.കുട്ടികളുടെ എണ്ണവും ക്ാളസ് ഢിവിഷനുകളും വര്‍ധിചപ്പോള്‍ സ്ററാഫ് മാനേജ്മെന്റ് തന്നെ ആവശാനുസരണം കെട്ടിടങള്‍ നിര്‍മ്മിചൂ. | |||
ആദ വിദാര്‍ഥി ഭാസ്കരന്‍ ആയിരുന്നു. പക്ഷെ ക്ളാസ് രജിസ്റററില്‍ ഒന്നാമത്തെ വിദാര്‍ഥി പട്ടാട്ട് അബ്ദുളള | |||
ആയിരുന്നു. ആദ അധാപകര്‍ ശ്രീമതി കല്യാണിക്കുട്ടി,ശ്രീമതി | |||
അമ്മിണിയമ്മ,ശ്രീമതി ടി.കെ.ലളിത,ശ്രീമതി തങ്കം നേസ്യാര്‍,ആര്യദേവന്‍ മാസ്ററര്‍.ആദ്യം 5 മുതല്‍ 7-ാം ക്ളാസ് | |||
വരെയാണ് ഇവിടെ ക്ളാസ്സുകള്‍ നടത്തിയിരുന്നത്. പെരിങോട്ടുകര | |||
ഗവണ്‍മെന്റ് ഹൈസ്ക്കൂളും കണ്ടശ്ശങ്കടവ് ഹൈസ്ക്കൂളും മാത്രമാണ് ഈ പ്രദേശത്തുണ്ടായിരുന്ന ഹൈസ്ക്കൂളുകള്‍.അതിനാല്‍ നിര്‍ധന പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് ഹൈസ്ക്കൂള്‍ വിദ്യഭ്യാസം ലഭിച്ചിരുന്നില്ല. ഈ സ്ക്കൂള്‍ സ്ഥാപിതമായതോടെ മററു സ്ഥലങളില്‍ പോയി പംിച്ചിരുന്ന വിദ്യാര്‍ഥികള്‍ ഈ സ്ക്കളിലേക്ക് | |||
പ്രവേശിക്കാന്‍ തുടങി.കുട്ടികള്‍ വര്‍ധിച്ചതിനാല്‍ പിന്നീട് ഷിഫ്ററ് | |||
സബ്രദായം നിലവില്‍ വന്നു.7 മണി മുതല്‍ 12 മണി വരെ ഒരു വിഭാഗവും 1മണി മുതല്‍ 5മണി വരെ ഒരു വിഭാഗവുമായാണ് ക്ളാസ്സുകള്‍ നടത്തിയിരുന്നത്.അന്ന് 5-ാം ക്ളാസ് 9-ല്‍ കൂടുതല്‍ | |||
ഢിവിഷനും 6ഉം 7ഉം ക്ളസ്സുകള്‍ 12 ല്‍ കൂടുതല്‍ ഢിവിഷനും | |||
ഉണ്ടായിരുന്നു. | |||
സന്നദ്ധപ്രവര്‍ത്തകരുടെനിര്‍ബന്ധത്തിനുവഴങ്ങി | |||
യാണ്പട്ടികജാതികുട്ടികള്‍വിദ്യാഭാസത്തിന്എത്തിതുടങ്ങിയത്.അതുംവളരെകുറഞ്ഞതോതില്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. പെണ്‍കുട്ടികള്‍ കുറവായിരുന്നു. അവര്‍ പംനകാര്യങ്ങളില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നെങ്കിലും പംനേതരവിഷയങ്ങളില്‍ പങ്കെടുത്തിരുന്നില്ല. | |||
കലാസാഹിത്യവേദികളില്‍ | |||
സ്ക്കൂളിന്ഇന്നത്തെക്കാള്‍പുരോഗതിഅന്നുണ്ടായിരുന്നു.വിദ്യാഭാപരമായി സമൂഹത്തില്‍ ധാരാളം നേട്ടങ്ങള്‍ ഈ സ്ക്കൂള്‍ മുഖേന ഉണ്ടായിട്ടുണ്ട്. കൂടുതല്‍ ദൂരം നടന്ന് സ്ക്കൂളിലേക്ക്പംിക്കാന്‍ പോയിരുന്ന വിദ്യാര്‍ഥികള്‍ക്ക് വളരെയധികം ഉപകാരപ്രദമായിരുന്നു. | |||
ഇപ്പോള്‍ ഭാരവാഹിത്തം വഹിക്കുന്ന | |||
പൂര്‍വ്വവിദ്യാര്‍ഥി സംഘടനയുടെ സെക്രട്ടറി ടി.ആര്‍.പുഷ്പാംഗദന്‍ ആദ്യ എസ്.എസ്.എല്‍ .സി.ബാച്ചില്‍പ്പെട്ട വിദ്യാര്‍ഥിയാണ്. | |||
വിവിധ മേഖലകളില്‍ പ്രശസ്തരായ അനേകം പേര്‍ ഇവിടത്തെ പൂര്‍ | |||
വ്വ വിദ്യാര്‍ഥികള്‍യിരുന്നു.ഡോക്ടര്‍മാര്‍,എഞ്ചിനീയര്‍,അദ്ധ്യാപകര്‍ | |||
നിയമജഞര്‍ മററു ഉദോഗസ്ഥര്‍ ഇക്കൂട്ടത്തിലുണ്ട്.വിദ്യാര്‍ത്ഥികള്‍ക്ക് | |||
വളരെ ഉപകാരപ്രദമായ കബ്യൂട്ടര്‍ മുറി സജ്ജമാക്കിതന്നതും കബ്യൂട്ട | |||
റുകള്‍ സംഭാവന ചെയ്തതും പൂര്‍വ്വ വിദ്യാര്‍ഥികള്‍യിരുന്നു. | |||
മുന്‍ അധ്യാപകരായ ശ്രീ എന്‍.ജി | |||
ജയചന്ദ്രന്‍,കെ.ജി.ടി.നബൂതിരി,ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ടി.കെ . | |||
മിനി മുന്‍ ഹെഡ്മാസ്ററര്‍ ആയിരുന്ന പി.സി.മോഹനന്‍ മാസ്ററര്‍, | |||
അധ്യാപകരായ സി.ഐ.മേരി,വി.ആര്‍.ബേബി,വി.ആര്‍.സതി, | |||
കെ.വി.സുമതി തുടങ്ങിയവരുംഇവിടത്തെതന്നെപൂര്‍വ്വവിദ്യാര്‍ഥികള്‍ | |||
ആണ്.അനധ്യാപകരായ എന്‍ ഉണ്ണികൃഷ്ണന്‍,എ പരമേശന്‍,യു .എം | |||
ചന്ദ്രന്‍,എം.വിജയകുമാര്‍എന്നിവരുംഇവിടത്തെതന്നെപൂര്‍വ്വവിദ്യാര്‍ഥികള്‍ ആണ്.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ അസിസ്ററന്റ് | |||
പ്രൊഫസര്‍ ആയിരുന്ന കെ.ബി. മോഹനന്‍,സിനിമ സംവിധായക | |||
ന്‍ സത്യ ന്‍അന്തിക്കാട്,റവന്യൂമന്ത്രികെ.പി.രാജേന്ദ്രന്‍,എംഎല്‍.എ | |||
സുനില്‍കുമാര്‍,ഡോക്ടര്‍ അനീഷ്,ഡോക്ടര്‍ പ്രദോഷ്,ഡോക്ടര്‍ മോഹന്‍ദാസ് എന്നിവരും ഇവിടത്തെ പൂര്‍വ്വവിദ്യാര്‍ഥികളില്‍ ഉള്‍പെടുന്നു. | |||
ആദ്യ കാലത്ത് ഈ സ്ക്കൂള്‍ ഉന്നതനിലവാരം | |||
പുലര്‍ത്തിയിരുന്നു.രാഷ്ട്രീയ അതിപ്രസരവും തുടര്‍ന്നുളള വിദ്യാര്‍ഥി | |||
സമരങ്ങളും കാരണം വിജയശതമാനം കുറയാന്‍ തുടങ്ങി. 1994-ല്‍ | |||
ആണ് ഏറ്റവും കുറഞ്ഞ വിജയശതമാനം. പിന്നീട് വിജയശതമാനം | |||
ഉയര്‍ന്നുക്കൊണ്ടിരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||