"ആർ എം എച്ച് എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
വിദ്യാഭ്യാസ ജില്ല=ചാവക്കാട് |
വിദ്യാഭ്യാസ ജില്ല=ചാവക്കാട് |
റവന്യൂ ജില്ല=തൃശ്ശു൪|
റവന്യൂ ജില്ല=തൃശ്ശു൪|
ഉപജില്ല =വലപ്പാട്     
ഉപജില്ല =വലപ്പാട്|      
സ്കൂള്‍ കോഡ് =24063|
സ്കൂള്‍ കോഡ് =24063|
സ്ഥാപിതദിവസം=15|
സ്ഥാപിതദിവസം=15|

09:48, 17 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സ്

ആർ എം എച്ച് എസ് പെരിഞ്ഞനം
വിലാസം
പെരിഞ്ഞനം

തൃശ്ശു൪ ജില്ല
സ്ഥാപിതം15 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശു൪
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വലപ്പാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളംഇംഗ്ഗീഷ്‌
അവസാനം തിരുത്തിയത്
17-09-2017Rmvhsspnm




തൃശ്ശു൪ ജില്ലയിലെ മണപ്പുറത്തിന് പൊതുവെയും പെരിഞ്ഞനം എന്ന ഗ്രാമത്തില് പ്രത്യകിച്ചും ഒരു 'മേല്വിലാസം ഉണ്ടാക്കി കൊടുക്കാന് 1943-ല്‍ ശ്രീ മാമ്മന്‍ ചോഹന്‍ തന്റെ പിതാവിന്റെ സ്മാരകമായി നിര്മ്മിച്ച സരസ്വതി ക്ഷേത്രമാണ് ഇന്നത്തെ രാമന് മെമ്മോറിയല് വെക്കേഷണല് ഹയര്‍ സെക്കണ്ടറി സ്കൂള്‍.

ചരിത്രം

1943ല്‍ ഹൈസ്കൂ‍ള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് ശ്രീ തത്തം പ്പിള്ളി കുഞ്ഞുണ്ണി മേനോന് പ്രധാന അദ്ധ്യാപകനം ശ്രീ ഇ വി ഗോപലന് മാസ്ടര് പ്ര ധാന സഹാദ്ധ്യാപകനുമായി പ്രവര്‍ത്തനമാരംഭിച്ചു.റ1949-ല് സര്ക്കാര് അംഗീകാരം ലഭിച്ചു 1951-ല് സ്കൂളില് സാ ങ്കു വിദ്യാഭ്യാസം തുടങ്ങുന്നതിനു കാരണമായി. എഞ്ചിനീയറിങ്ങ് സ്കൂള്‍ എന്ന പേരിലാണു അറിയപ്പെട്ടിരുന്നത് അതേ വര്ഷം തന്നെ ടി .ടി.സി തുടങ്ങാനുള്ള അംഗീകാരം ലഭിച്ചു . ശ്രീ മാമ്മന്‍ ചോഹന്റെ നിര്യാണത്തോടെ അദ്ദേഹത്തിന്റെ ഏക മകന് ശ്രീ വി.എം ശ്രീനിവാസന് സ്കൂള്‍' മാനേജരായി 1980-ല് ശ്രീനിവാസന് മാനേജരുടെ നിര്യാണത്തെ തുടര്ന്ന് അദ്ദേഹത്തിന്റെ മൂത്ത മകന് ശ്രീ രജ്ഞിത് മാനേജരായി . 1991-ല് സ്കൂളില് വി.എച്ച്.എസ് .ഇ തുടങ്ങുന്നതിനുള്ള സര്ക്കാര് അംഗീകാരം ലഭിച്ചു അന്ന് 25 കുട്ടികള് വീതമുള്ള 2മെഡിക്കല് ലാബ് ടെക് നീഷ്യന് കോഴ് സുകളാണ് ആരംഭിച്ചത് . പിന്നീട് 1992-ല് 25 കുട്ടികള് വീതമുള്ള ഓരേ ബാച്ച് റഫ്രിജറേഷന് ആന്റ് എയര് കണ്ടീഷനും ഒരു ബാച്ച് ജനറല് ഇന്ഷുറന്സും തുടങ്ങാന് അനുവാദമുണ്ടായി 2000-ല് ഓട്ടോ മൊബല് കോഴ് സിനു 25 കുട്ടികളുടെ ഒരു ബാച്ചും ട്രാവല് ആന്റ് ടൂറിസം കോഴ് സിനു 25 കുട്ടികളുടെ ഒരു ബാച്ചും കൂടി തുടങ്ങാന് അനുവാദം ലഭിച്ചു വി.എച്ച്.എസ് .ഇ വിഭാഗത്തില് വളരെ ഉയര്ന്ന വിജയശതമാനമാണ് ഉള്ളത് 1996-ല് സ്കൂള്‍ ശ്രീ ലഷ്മി ചാരിറ്റബിള് ആന്റ് എഡ്യക്കേഷണല് ട്രസ്റ്റ് ഏറ്റെടുത്തു ട്രസ്റ്റ് പ്രസിഡന്റെ എന്ന നിലയില് ശ്രീ വി.ജി മോഹനന് സ്കൂളിന്റെ മാനേജരായി . ശ്രീ വി.ജി മോഹനന് വിദേശത്ത് ജോലി ചെയുന്നതു കൊണ്ട സ്കൂളിന്റെ കറസ്പോണ്ടന്റ് ആയി ശ്രീ കെ.സി ബാലന് നിയമിതനായി 2008-ല് മാനേജരുടെ പത്നി ശ്രീമതി ഫാത്തിമ മോഹനന് നിയമിതായി.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. ഒന്നില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ശ്രീ ലഷ്മി ചാരിറ്റബിള് ആന്റ് എഡ്യക്കേഷണല് ട്രസ്റ്റ് ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീ വി.ജി മോഹനന് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ യും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ യുംപ്രിന്‍സിപ്പള്‍ .രജനി.കെ.എസ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

}
1944- 45 ശ്രീ തത്തം പ്പിള്ളി കുഞ്ഞുണ്ണി മേനോന്
1945 -45 ബാല ക്യഷ്ണ മേനോന്
1945 -47 പി. ഗോവിന്ദന് നായര്
1947-48 കെ.എസ്.ഗോപലക്യഷ്ണ അയ്യര്
1948 -52 കെ. എ.ധര്മ്മരാജ ‍അയ്യര്
1952 -54 ഒ. കരുണാകരന് നബ്യാര്
1954 -55 ടി എസ്. രാമസ്വാമിഅയ്യര്
1955-57 ഹാജി.പി. എം സിക്കന്തര് സാഹിബ്
1957 -59 പി.ആര്.സുന്ദരന്
1959 -66 എം.എ ശിവരാമക്യഷണന്
1966-71 വി.ജി. പത്മനാഭന്
1971 -73 കെ.കെ. വാസുദേവന്
1973 -76 കെ. കെ. ഗംഗാധരന്
1976 -79 കെ. എസ്. മാധവന്
1979 -97 വി. ആര്. മോഹന് കുമാര്
1997-98 പി. കെ. അന്നമ്മ
1998 - 2000 വി.ജി. ഭഗീരഥന്
2000-01 കെ. എം.‍രുഗ്മിണി
2001-02 വി. സി. സുരാജി
2002 -03 എ. കെ. നളിനി class="wikitable"

12003-04

പി. കെ. ലളിത
2004-05 ടി. കെ. പ്രസന്ന
2005 -09 ടി. കെ ഉണ്ണിക്യഷണന്
2009-2013 കെ.എസ്.രജനി
2013-2017 കെ.ആർ.രാമനാഥൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എം.മനോഹരന് (I.F.S)
  • ശരവണരാജന്.MD; FRCP (CANADA);FACC (USA)
  • C.O.പൗലോസ് മാസ്ടര്

വഴികാട്ടി

<googlemap version="0.9" lat="10.335523" lon="76.170616" type="map" width="350" height="350"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ആർ_എം_എച്ച്_എസ്_പെരിഞ്ഞനം&oldid=386606" എന്ന താളിൽനിന്ന് ശേഖരിച്ചത്