"കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('===ഒാണാഘോഷം നടത്തി=== കോങ്ങാട് കെ.പി.ആര്‍.പി.എച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
===ഒാണാഘോഷം നടത്തി===
===ഒാണാഘോഷം നടത്തി===
കോങ്ങാട് കെ.പി.ആര്‍.പി.എച്ച്.എസ്.എസ് ഈ വര്‍ഷത്തെ ഓണാഘോഷം വളരെ വിപുലമായി നടത്തി.ഹെഡ്മാസ്റ്റര്‍ കെ.പി.മാലതിയും പി.ടി.എ പ്രസിഡന്റ് കാജാഹുസൈനും പരിപാടി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന്  വിവിധ ക്ലാസുകാര്‍ ഒത്തുചേര്‍ന്ന് പൂക്കളമത്സരം നടത്തി.ഓണസദ്യ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു....

===ഓണപ്പെരുമയിലേക്ക് കെ.പി.ആര്‍.പി കോങ്ങാട്===
കോങ്ങാട് :കോങ്ങാട് കെ.പി.ആര്‍.പി സ്ക്കുള്‍ ഓണപ്പെരുമയേ ഐശ്വര്യമായി വരവേറ്റു. പുക്കളമത്സരവും സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. എല്ലാക്ലാസുകാരും ഒന്നിനൊന്ന് മികച്ച പൂക്കളങ്ങളൊരുക്കി.ഈ ഓണം പൂക്കളുടെ കൂടി ആഘോ‍ഷമായി കെ.പി.ആര്‍.പി യിലെ കുരുന്ന്മനസുകളും അദ്ധ്യാപകരും ആഘോഷിച്ചു.

12:18, 9 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഒാണാഘോഷം നടത്തി

കോങ്ങാട് കെ.പി.ആര്‍.പി.എച്ച്.എസ്.എസ് ഈ വര്‍ഷത്തെ ഓണാഘോഷം വളരെ വിപുലമായി നടത്തി.ഹെഡ്മാസ്റ്റര്‍ കെ.പി.മാലതിയും പി.ടി.എ പ്രസിഡന്റ് കാജാഹുസൈനും പരിപാടി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് വിവിധ ക്ലാസുകാര്‍ ഒത്തുചേര്‍ന്ന് പൂക്കളമത്സരം നടത്തി.ഓണസദ്യ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു....

ഓണപ്പെരുമയിലേക്ക് കെ.പി.ആര്‍.പി കോങ്ങാട്