"കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
==== ചരിത്രം ====
ക്രിസ്റ്റ്യന്‍ മിഷനറിമാരാണ് ഈ സ്​കൂള്‍ സ്ഥാപിച്ചത്. ഫ്റിറ്റ്സ് എന്ന സായിപ്പാണ് ആദ്യത്തെ പ്രധാന അധ്യാപകന്‍. ആദ്യം ഇത് ഒരു ബോര്‍ഡിംഗ് സ്​കൂള്‍ ആയിരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
====ഭൗതികസൗകര്യങ്ങള്‍ ====
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ====
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി.
വരി 53: വരി 53:
.
.

== മാനേജ്മെന്റ് ==
==== മാനേജ്മെന്റ് ====
ലുഥറന്‍ കോര്‍പറേറ്റ് മാനേജ്മെന്‍റ്
ലുഥറന്‍ കോര്‍പറേറ്റ് മാനേജ്മെന്‍റ്

== മുന്‍ സാരഥികള്‍ ==
==== മുന്‍ സാരഥികള്‍ ====
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"

വരി 102: വരി 102:
Iഅനിതകുമാരി കെ
Iഅനിതകുമാരി കെ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ====
*എം. വിജയകുമാര്‍ (മന്ത്രി), ജോബി (നടന്‍), സുരേഷ് കുമാര്‍ (അധ്യാപകന്‍)

===വഴികാട്ടി==
====വഴികാട്ടി====
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |  

14:37, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട
വിലാസം
പേരുര്‍ക്കട

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-09-2017Tvmnorth

ചരിത്രം

ക്രിസ്റ്റ്യന്‍ മിഷനറിമാരാണ് ഈ സ്​കൂള്‍ സ്ഥാപിച്ചത്. ഫ്റിറ്റ്സ് എന്ന സായിപ്പാണ് ആദ്യത്തെ പ്രധാന അധ്യാപകന്‍. ആദ്യം ഇത് ഒരു ബോര്‍ഡിംഗ് സ്​കൂള്‍ ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യവേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

.

മാനേജ്മെന്റ്

ലുഥറന്‍ കോര്‍പറേറ്റ് മാനേജ്മെന്‍റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

I2010-16 Iഅനിതകുമാരി കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • എം. വിജയകുമാര്‍ (മന്ത്രി), ജോബി (നടന്‍), സുരേഷ് കുമാര്‍ (അധ്യാപകന്‍)

വഴികാട്ടി

1931 - 50 ഫ്റിറ്റ്സ്
1950-66 അരുമനായകം
1966-76 സുകുമാരന്‍ദേവദാസ്
1976-81 പി.ടി.മാര്‍ട്ടിന്‍
1981-86 ഡാനിയല്‍ അലക്സാണ്ടര്‍
1986-90 ജോര്‍ജ്ജ്
1990-95 മെത്ഗര്‍
1995-96 ചന്ദ്റിക
1996-2003 കാഞ്ചന
2003-2004 സത്യനേശന്‍ .എം
2004-05 മോന്‍സി ജോസഫ്
2005-08 കനകാംബിക.റ്റി
2008-10 ശ്രീദേവിഎസ്

{{#multimaps: 8.5427639,76.963853 | zoom=12 }}