"സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1984 ആഗസ്റ്റ് 23 ന്  ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തേ '''സി എം.ഐ'''          പ്രൊവിന്‍ഷ്യാളായ '''റവ.ഫാ. അലക്സ് ഊക്കന്‍''' സി എം.ഐ ആണ് വിദ്യാലയം സ്ഥാപിച്ചത്.'''റവ.ഫാ. പോള്‍ പുല്ലന്‍''' സി എം.ഐ ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍.  ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ''' റവ.ഫാ. പോള്‍ പുല്ലന്‍''' സി എം.ഐ യു ടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2008-ല്‍ രജതജൂബിലി ആഘോഷിക്കുന്ന ഈ സരസ്വതി ക്ഷേത്രം വളര്‍ന്ന് വികസിച്ച് അറിവിന്റെ നിറവെളിച്ചം പകര്‍ന്ന് പങ്ങാരപ്പിള്ളിയുടെ ജ്യോതിസ്സായി നിലകൊള്ളുന്നു.
1984 ആഗസ്റ്റ് 23 ന്  ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തേ '''സി എം.ഐ'''          പ്രൊവിന്‍ഷ്യാളായ '''റവ.ഫാ. അലക്സ് ഊക്കന്‍''' സി എം.ഐ ആണ് വിദ്യാലയം സ്ഥാപിച്ചത്.'''റവ.ഫാ. പോള്‍ പുല്ലന്‍''' സി എം.ഐ ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍.  ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായ''' റവ.ഫാ. പോള്‍ പുല്ലന്‍''' സി എം.ഐ യു ടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2008-ല്‍ രജതജൂബിലി ആഘോഷിച്ച ഈ സരസ്വതി ക്ഷേത്രം വളര്‍ന്ന് വികസിച്ച് അറിവിന്റെ നിറവെളിച്ചം പകര്‍ന്ന് പങ്ങാരപ്പിള്ളിയുടെ ജ്യോതിസ്സായി നിലകൊള്ളുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/37652" എന്ന താളിൽനിന്ന് ശേഖരിച്ചത്