ഉള്ളടക്കത്തിലേക്ക് പോവുക

"എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41011chathannoor (സംവാദം | സംഭാവനകൾ)
seminar
41011chathannoor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 58: വരി 58:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ലൈല. വി. Tr in charge
ലൈല. വി.( Tr in charge)
മുഹമ്മദ്‌ ബഷീര്‍
മുഹമ്മദ്‌ ബഷീര്‍,
വിജയസേനന്‍ നായര്‍
വിജയസേനന്‍ നായര്‍,
എന്‍. ഗേപിനാഥന്‍ നായര്‍
എന്‍. ഗേപിനാഥന്‍ നായര്‍,
പി.എസ്‌. രാജി
പി.എസ്‌. രാജി,
ഗംഗ പ്രസാദ്‌. ജി
ഗംഗ പ്രസാദ്‌. ജി



14:34, 22 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി
വിലാസം
എഴിപ്പുറം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-07-201741011chathannoor





ചരിത്രം

തിരുവനന്തപുരം കൊല്ലം ജില്ലകളെ തൊട്ടുരുമ്മികിടക്കുന്ന കൊല്ലം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമേഖലയാണ് എഴിപ്പുറം. ഈ ഗ്രാമത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന എഴിപ്പുറം ഹൈസ്കൂള്‍ ശ്രീ E.E സൈനുദീന്‍ 1982-ല്‍ സ്ഥാപിച്ചു. 2000-ല്‍ ടി സ്കുള്‍ എഴിപ്പുറം ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ന്നു. വിശദമായി......

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

കൊല്ലം ജില്ലയില്‍ കല്ലുവാതുക്കല്‍ പഞ്ചായത്ത്‌ പാരിപ്പള്ളി വില്ലേജില്‍ 1982-ല്‍ ശ്രീ E.E സൈനുദ്ദീന്‍ ഹാജി എഴിപ്പുറം ഹൈസ്കൂള്‍ സ്ഥാപിച്ചു. 2000-ല്‍ ഹയര്‍സെക്കഡറിക്ക്‌ വിഭാഗം കൂടി ആരംഭിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടട്ടത്തിൽ ഭൗതിക സാഹചര്യങ്ങളിലെ കുറവ് E.H.S.S നേയും ബാധിച്ചു. ഈ കാലഘട്ടട്ടത്തിലാണ് ശ്രീ അംബികാപത്മാസനൻ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത്. അതോടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി. ഇന്ന് ഈ സ്കൂളിലെ മറ്റ് വിദ്യാലയങ്ങ്ൾക്ക് മാതൃകയാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ലൈല. വി.( Tr in charge) മുഹമ്മദ്‌ ബഷീര്‍, വിജയസേനന്‍ നായര്‍, എന്‍. ഗേപിനാഥന്‍ നായര്‍, പി.എസ്‌. രാജി, ഗംഗ പ്രസാദ്‌. ജി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ചിത്രങ്ങള്‍

വഴികാട്ടി

  • പാരിപ്പള്ളി വില്ലേജില് പാരിപ്പള്ളി ജംഗ്ഷനില് നിന്നും ദേശിയപാതയില് വര്ക്കല റോഡ് തിരിഞ്ഞ് (മുക്കട ജംഗ്ഷന്) KSCDC ഫാക്ട്റി ജംഗ്ഷനില് നിന്നും വലത്തോട്ട് 1.5 കിലോമീറ്റര് ദൂരം
  • കൊല്ലം നഗരത്തില്‍ നിന്നും 26 കി.മി. അകലം