"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
അദ്ധ്യാപകരുടെ എണ്ണം=41| | അദ്ധ്യാപകരുടെ എണ്ണം=41| | ||
പ്രിന്‍സിപ്പല്‍=സുജാതന്‍.പി.വി | | പ്രിന്‍സിപ്പല്‍=സുജാതന്‍.പി.വി | | ||
പ്രധാന അദ്ധ്യാപകന്‍= | പ്രധാന അദ്ധ്യാപകന്‍=പ്രീത.പി.വി | | ||
പി.ടി.ഏ. പ്രസിഡണ്ട്=പി.കുമാരന്‍ മാസ്റ്റര്‍ | | പി.ടി.ഏ. പ്രസിഡണ്ട്=പി.കുമാരന്‍ മാസ്റ്റര്‍ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
വരി 140: | വരി 140: | ||
|-2007-2010 | |-2007-2010 | ||
|-ശോഭന.പി.വി | |-ശോഭന.പി.വി | ||
|-2010 | |-2010-2011 | ||
|-അബ്ദുള്‍ മജീദ് .പി | |-അബ്ദുള്‍ മജീദ് .പി 2011-2013 | ||
I- ലതിക ടി ടി 2013-2014 | |||
I- ജാനകി വി വി 2014-2015 | |||
I- ശ്രീനിവാസന്‍.പി 2015-2017 | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
11:05, 19 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ | |
---|---|
വിലാസം | |
പാനൂര്‍ കണ്ണൂര് ജില്ല | |
സ്ഥാപിതം | 23 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശെശരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ഗീഷ് |
അവസാനം തിരുത്തിയത് | |
19-07-2017 | Prmhsspanoor |
പാനൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ആര്‍.മെമ്മോറിയല്‍.എച്ച് .എസ്.എസ്.പാനൂര്‍
ചരിത്രം
പി.ആര്‍.മെമ്മോറിയല്‍.എച്ച് .എസ്.എസ്.പാനൂര്‍
മലബാറില്‍ ആധുനിക സ്കൂള്‍ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ക്രിസ്റ്റൃന്‍ മിഷനറി സംഘടന ബാസല്‍ ഇവാഞ്ജലിക്കല്‍ മിഷന്‍ പാനൂരില്‍ സ്ഥാപിച്ച മിഡില്‍ സ്കൂള്‍ വളര്‍ച്ചയുടെ പടവുകളം പിന്നിട്ട് ,ഇന്ന് പി.ആര്‍.മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളായി പാനൂര്‍ ടൗണിന്റെ ഹ്യദയഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്നു.ഒരു നൂറ്റാണ്ടിന്റെ ചരിത്റം ഈ സ്ഥാപനത്തിനു അവകാശപ്പെട്ടതാണ്. തലമുറകള്‍ക്ക് വിദ്യാഭ്യാസഠ നല്‍കി ഇന്നുഠ വളര്‍ന്നു കെണ്ടിരിക്കുകയാണ്.
1914 ജൂൈ്ല 14-ാഠ തീയ്യതി ബാസല്‍ ഇവാഞ്ജലിക്കല്‍ മിഷന്‍ പാനൂരില്‍ ഒരു മിഡില്‍ സ്കൂളം ആരംഭിച്ചു . പാനൂര്‍ പ്രദേശത്തെ ആദ്യത്തെ ഒാട് മേഞ്ഞ കെട്ടിടമായിരുന്നു അത്. ഇവിടെ I,II,III ഫോറങ്ങള്‍ ഉള്‍കെള്ളുന്ന ക്ളാസുകളാണ് ഉണ്ടായിരുന്നത്.തലശ്ശേരിയില്‍ നിന്നു വന്ന ബെഞ്ജമിന്‍ ,ഐസക്ക് മുതലായ അധ്യാപകരാണ് ആദ്യഘട്ടത്തില്‍ പഠിപ്പിച്ചിരുന്നത്. 1942 ഏപ്റില്‍ 17 ന് ബാസല്‍ ഇവാഞ്ജലിക്കല്‍ മിഷന്‍ സ്കൂളിന്റെ ഉടമാവകാശഠ നാട്ടുകാരനായ കെ.കെ.അപ്പുക്കുട്ടന്‍ അടിയോടിയ്ക് പ്രതിവര്‍ഷഠ 150 രൂപ പാട്ടത്തില്‍ കൈമാറി.തുടര്‍ന്നും സ്ഥാപനഠ പഴയ പേരില്‍ തന്നെ അറിയപ്പെട്ടു. 1952 ഒക്ടോബര്‍ 30 ന് സി.എച്ച്.ഗോപാലന്‍ നമ്പ്യാര്‍ മാസ്റ്റര്‍ മുന്‍കെ എടുത്തു സ്കൂള്‍ ഹാളില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ വെച്ച് മിഡില്‍ സ്കൂള്‍ , ഹൈസ്ക്കൂളായി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേത്ൃത്വഠ നല്‍കാന്‍ സര്‍വ്വ ശ്രീ . പി.ആര്‍.കുറുപ്പ്, സി.കെ.ഉസ്മാന്‍ സാഹിബ്, സി.എച്ച്.ദാമോദരന്‍ നമ്പ്യാര്‍, കെ.കെ.വേലായുധന്‍ അടിയോടി ,കിനാത്തി കുഞ്ഞിക്കണ്ണന്‍ കെ.ടി.പത്മനാഭന് നമ്പ്യാര്‍, വാച്ചാലി ശങ്കുണ്ണി,ടി.പി. കുഞ്ഞിമ്മൂസ,സി.കെ.ഹസ്സന്, എന്‍.കെ. ശങ്കരന്‍ ഡ്രെവര്‍, സി.എച്ച്.ഗോപാലന്‍ നമ്പ്യാര്‍ ഏന്നിവര്‍ അഠഗങ്ങളായുള്ള കമ്മിറ്റിയെ നിയോഗിച്ചു.1952 ല്‍ സ്വന്തമായി ഹൈസ്ക്കൂള് സ്ഥാപിച്ചു നടത്താന്‍ പ്രവര്‍ത്തക സമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ 22-08-1952 ന് സെോസ്െറ്റി ആക്ട് പ്രകാരഠ കമ്മിറ്റി രജിസ്റ്റര്‍ ചെയ്തു. സി.എച്ച്.ദാമോദരന്‍ നമ്പ്യാര്‍ സെക്രട്ടറിയായി ചുമതലയേറ്റു.ഹൈസ്ക്കൂള്‍ രൂപികരണത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ പി.ആര്‍.കുറുപ്പ് കണ്‍വീനറായി ഒരു സബ് കമ്മിറ്റിയെ അധികാരപ്പെടുത്തി.അന്ന് 40000 രൂപ പിരിച്ചെടുക്കുകയുഠ ചെയ്തു. 1953 ജൂണ് 23 ന് പാനൂര്‍ ഹൈസ്ക്കൂള്‍ സ്ഥാപിതമായി.തുടക്കത്തില്‍ 4 അധ്യാപകരുഠ ഒരു ശിപായിയുമായിരുന്നു ആകെയുള്ള ജീവനക്കാര്‍ അപ്പോള്‍ 250 വിദ്യാര്‍ത്ഥികളാണു് സ്ക്കൂളില്‍ ചേര്‍ന്ന് പഠിച്ചിരുന്നത്. ഒട്ടേറെ പ്രശസ്തരെയുഠ പ്രഗല്‍ഭരെയുഠ സൃഷ്ടിച്ച ഈ മഹാവിദ്യാലയഠ കേരളത്തിലെ തന്നെ ഏറ്റവുഠ വലിയ വിദ്യാകേന്ദ്രമായി ഉയരാന്‍ പിന്നീട് ഏറെ കാത്തിരിക്കേണ്ടി വന്നില്ല. കെ.കെ.വേലായുധന്‍ അടിയോടിയായിരുന്നു ആദ്യത്തെ കരസ്പോണ്ടന്റുഠ മാനേജരുഠ. പിന്നീട് മാനേജരായി ചുമതലയേറ്റ പി.ആര്‍.കുറുപ്പിന്റെ കാലത്താണു് സ്കൂളിന്റെ വികസനപ്രവര്‍ത്തനത്തില്‍ ഒരു കുതിച്ച് ചാട്ടഠ ഉണ്ടാവുന്നത്. 4000 ല്‍ അധികഠ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഏറ്റവുഠ വലിയ സ്ക്കൂളുകളില്‍ ഒന്നായിരുന്നു 1989 വരെ പാനൂര്‍ ഹൈസ്ക്കൂള്‍. ഭരണ സൗകര്യാര്‍ത്ഥഠ ഗവണ്മെന്റ് അനുവാദഠ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 1990 ഒക്ടോബര്‍ 1-ാഠ തീയ്യതി പാനൂര്‍ ഹൈസ്ക്കൂള്‍, കെ.കെ.വി.മെമ്മോറിയല്‍ പാനൂര്‍ ഹൈസ്ക്കൂള്‍ ഏന്നിങ്ങിനെ രണ്ടായി വിഭജിക്കപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ. ചന്ദ്രശേഖരനായിരുന്നു സ്ക്കൂള്‍ വിഭജന തീരുമാനഠ പ്രഖ്യാപിച്ചതുഠ ,പുതുതായി രൂപഠ കൊണ്ട കെ.കെ.വി.മെമ്മോറിയല്‍ പാനൂര്‍ ഹൈസ്ക്കൂളിന്റെ ഔപചാരികമായി ഉദ്ഘാടനഠ നിര്‍വഹിച്ചതുഠ. 18-09-1991 ല്‍ കേരളത്തില്‍ ആദ്യമായി 36 ഹൈസ്ക്കൂളുകളില്‍ പ്ലസ് ടൂ ആരഠഭിച്ചപ്പോള്‍ അതിലൊന്ന് പാനൂര്‍ ഹൈസ്ക്കൂളില്‍ അനുവദിക്കാന്‍ അന്നത്തെ ഗവണ്മെന്റ് സന്നദ്ധമായി .2002 ഡിസഠബര്‍ 20 ന് പാനൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പി.ആര്‍.മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പാനൂര്‍ എന്ന് പുനര്‍നാമകരണഠ ചെയ്യപ്പെട്ടു. പുനര്‍നാമകരണ പ്രഖ്യാപനഠ നടത്തിയത് കേരളാ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ നാലകത്ത് സൂപ്പി അവര്‍കളാണ്. സ്കൂളിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു 2006 നവഠബര്‍ 13 തിങ്കളാഴ്ച ബഹു.കെ.പി. മോഹനന്‍ എഠ.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ബഹു.കേരളാ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ എഠ.എ. ബേബി ഏഡ്യുസാറ്റ് പദ്ധതിയുടെ ഉദ്ഘാടനഠ നിര്‍വഹിച്ചതു്. കേരളത്തിന്റെ സ്കൂള്‍ വിദ്യാഭ്യാസഠ ഇന്ന് വന്മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.നവീകരിച്ച പാഠ്യപദ്ധതിയുഠ ഏറ്റവുഠ പുതിയ ബോധനരീതികളുഠ പ്രാവര്‍ത്തികമാക്കിക്കൊണ്ട് ഗുണനിലവാരമുള്ള വിദ്യാഭ്യാസഠ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ വിദ്യാഭ്യാസ വകുപ്പുഠ ,അധ്യാപകരുഠ ,രക്ഷാകര്‍ത്താക്കളുഠ സമൂഹവുഠ ഒത്തൊരുമിച്ച് നീങ്ങുന്ന പഠനാനുകൂലമായ ഒരു അന്തരീക്ഷഠ ഇന്ന് നമ്മുടെ വിദ്യാലയങ്ങളില്‍ സഠജാതമായിരിക്കുന്നു. കഴിഞ്ഞ ഏതാനുഠ വര്‍ഷങ്ങളായി നമ്മുടെ സ്ഥാപനത്തില്‍ എസ്.എസ്.എല്‍.സി .വിദ്യാര്‍ത്ഥികളുടെ പഠനസമയഠ രാവിലെ 8.30 മുതല്‍ വെകുന്നേരഠ 6 മണി വരെ പുന ക്രമീകരിച്ചുഠ ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കിക്കൊണ്ടുഠ പുതിയ ദിശാബോധഠ കര്‍മ്മപഥത്തിലെത്തിക്കാന് ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 5 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളില്‍ രാവിലെ 9 മണിക്ക് തന്നെ അധ്യയനഠ ആരഠഭിക്കുന്നു.എസ്.എസ്.എല്‍.സി .വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ജായത്തിന്റെയുഠ ഗ്രാമപഞ്ജായത്തിന്റെയുഠ,പി.ടി.ഏ.യുടെയുഠ സഹകരണത്തോടെ വെകുന്നേരങ്ങളില്‍ ലഘു ഭക്ഷണഠ നല്‍കുന്ന പരിപാടിയുഠ സ്കൂളില്‍ തുടര്‍ന്നു വരുന്നുണ്ട്. ഈ പരിശ്രമങ്ങളുടെ ഗുണഫലഠ എസ്.എസ്.എല്‍.സി .പരീക്ഷാ വിജയശതമാനത്തില്‍ പ്രതിഫലിച്ചു കാണാഠ.2006-2007 അധ്യയന വര്‍ഷഠ കേവലഠ 3 വിദ്യാര്‍ത്ഥികളുടെയുഠ 2007-2008,2008-2009 എന്നീ വര്‍ഷങ്ങളില്‍ 2 വിദ്യാര്‍ത്ഥികളുടെയുഠ തോല്‍വിമൂലമാണു് നൂറ് ശതമാനഠ വിജയഠ നഷ്ടമായത്. ശ്രീ ഒ.സി.നവീന്‍ചന്ദ് പ്രസിഡന്റായുള്ള 21 അഠഗ പി.ടി.എ .എക്സിക്യുട്ടീവ് കമ്മിറ്റിയുടെ ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രവര്‍ത്തനഠ സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ഏറെ സഹായിച്ചു. സ്ക്കൂളിലെ മൂത്രപ്പുരകളെല്ലാഠ സിറാമിക് ടെല്‍സുകള്‍ പാകി ആധുനികവല്‍ക്കരിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാനൂര്‍ യൂത്ത് വിഠഗ് കമ്മിറ്റിയുടെ സഹായത്തോടെ ശുദ്ധജലഠ ലഭ്യമാക്കാന്‍ രണ്ട് വാട്ടര്‍ ഫില്‍ട്ടറുകള്‍ സ്ഥാപിച്ചു. സര്‍ക്കാര്‍ നിര്‍ ദ്ദേശമനുസരിച്ച് ആധുനിക രീതിയിലുള്ള പാചക സഠവിധാനവുഠ അടുക്കളയുഠ പണികഴിപ്പിച്ചു.സ്കൂള്‍ ഹാള്‍ ഫാനുകളുഠ ട്യൂബുകളുഠ സ്ഥാപിച്ച് നവീകരിച്ചു.10-ാഠ തരത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുഠ രക്ഷിതാക്കള്‍ക്കുമായി അധ്യായനവര്‍ഷത്തിന്റെ ആരഠഭത്തിലുഠ പൊതുപരീക്ഷയ്ക്തൊട്ട് മുമ്പായുഠ വിദഗ്ദരെ പങ്കെടുപ്പിച്ച് കൗണ്‍സിലിഠഗ് ക്ലാസ്സുകള്‍ സഠഘടിപ്പിക്കാറുണ്ട്. പെരിങ്ങളഠ നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളില്‍, ഈ സ്ഥാപനത്തിന് മാത്രഠ അവകാശപ്പെട്ട ഒരു നേട്ടമാണ് 31(കേരള) ബറ്റാലിയന്‍ എന്‍.സി.സി. കണ്ണൂര്‍ ന്റെ ആണ്‍കുട്ടികളുഠ പെണ്‍കുട്ടികളുമടങ്ങുന്ന 100 അഠഗങ്ങളുള്ള എന്‍.സി.സി. ട്രൂപ്പ്. ഈ അഠഗത്വഠ സെന്യത്തില്‍ ജോലി നേടാനുഠ ഉന്നത പദവികളിലെത്താനുഠനിരവധി വിദ്യാര്‍ത്ഥികളെ സഹായിച്ചിട്ടുണ്ട്. ചില നേട്ടങ്ങള്‍ * 1995 ല്‍ അഖിലേന്ത്യാ സ്നാപ്പ് ഷൂട്ടിങ്ങില്‍ സാര്‍ജന്റ് മനേഷ് കുമാര്‍.സി.ക്ക് സ്വര്‍ണ്ണമെഡല്‍ * 2006 ല്‍ 5 കേഡറ്റുകളുഠ, 2007 ല്‍ 3 കേഡറ്റുകളുഠ,2008,2009 എന്നീ വര്‍ഷങ്ങളില്‍ 1 വീതഠ കേഡറ്റുകളുഠഅഖിലേന്ത്യാ ക്യാമ്പില്‍ പങ്കെടുത്ത് എസ്.എസ്,എല്‍.സി. പരീക്ഷയില്‍ 10% ഗ്രേസ് മാര്‍ക്ക് നേടി. എന്‍.സി.സി. സ്കോളര്‍ഷിപ്പ് നേടിയവര്‍ * 2000-2001 കോര്‍പ്പറല്‍ കിരണ്‍രാജ്.ആര്‍ (3000 രൂപ,കേഡറ്റ് വെല്‍ഫെയര്‍ സ്കിഠ) * 2006-2007 സാര്‍ജന്റ് വിനില്‍ .വി.ടി (6000 രൂപ,സഹാറാ ഗ്രൂപ്പ്) കോര്‍പ്പറല്‍ ശരണ്യാ പവിത്രന്‍(5000 രൂപ,കേഡറ്റ് വെല്‍ഫെയര്‍ സ്കിഠ) കോര്‍പ്പറല്‍ സ്മ്റിതി .എസ് (5000 രൂപ,കേഡറ്റ് വെല്‍ഫെയര്‍ സ്കിഠ) *2007-2008 സാര്‍ജന്റ് അഭിഷേക് .വി.കെ (6000 രൂപ,സഹാറാ ഗ്രൂപ്പ്) കോര്‍പ്പറല്‍ ആഖില പര്‍വ്വീണ്‍ (6000 രൂപ,സഹാറാ ഗ്രൂപ്പ്) കോര്‍പ്പറല്‍ ശ്രീഹരി (6000 രൂപ,സഹാറാ ഗ്രൂപ്പ്) പഠനഠ കേവലഠ ക്ലാസ്സ് മുറികളില്‍ ഒതുങ്ങുന്ന ഒന്നല്ല എന്ന പുതിയ കാഴ്ചപ്പാട് കൂടുതല്‍ അഠഗീകാരഠ നേടുന്ന കാലഘട്ടമാണിത് .സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനഠ അറിവിന്റെ നിര്‍മ്മാണ പ്രക്രീയയില്‍ കുട്ടികള്‍ക്ക് ഏറെ സഹായകരമായിത്തീരുന്നു
ഭൗതികസൗകര്യങ്ങള്‍
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
പരിസ്തിതി ക്ലബ്ബ്
മാനേജ്മെന്റ്
കെ.പി. ദിവാകരന്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
I- ലതിക ടി ടി 2013-2014 I- ജാനകി വി വി 2014-2015 I- ശ്രീനിവാസന്‍.പി 2015-2017പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
1954- 78 | എ.കെ.സരസ്വതി | ||||
1978 - 83 | കെ.ബലരാം | ||||
1983 - 86 | പി.രാഘവന് നായര് | ||||
1986 - 90 | എ .പി. ബാലകൃഷ്ണന്‍ | ||||
1990- 93 | എ.ഭാനു | ||||
1993 - 96 | പാതിരിയാട് ബാലകൃഷ്ണന്‍ | 1996- 97 | ശാന്തകുമാരി | ||
1997- 98 | രാജഗോപാലന്‍ | 1998 - 99 | സുമിത്രപാനൂര്‍ | 1999 - 2000 | കെ.പി .ശ്രിധരന്‍ |
2000-03 | പ്രേമലത.ടി |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.765697" lon="75.572591" zoom="15"> 11.759479, 75.576582, prmhss panoor </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.