"എം എ എസ് എം എച്ച് എസ് വെന്മേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
11 |
11 |
||
| വരി 15: | വരി 15: | ||
സ്കൂള്‍ വിലാസം= വെന്മേനാട് പി.ഒ, <br/>തൃശൂര്‍ | | സ്കൂള്‍ വിലാസം= വെന്മേനാട് പി.ഒ, <br/>തൃശൂര്‍ | | ||
പിന്‍ കോഡ്= 680507 | | പിന്‍ കോഡ്= 680507 | | ||
സ്കൂള്‍ ഫോണ്‍= 04872643990 | | സ്കൂള്‍ ഫോണ്‍= 04872643990 2644756 | | ||
സ്കൂള്‍ ഇമെയില്‍= masmvhss@gmail.com | | സ്കൂള്‍ ഇമെയില്‍= masmvhss@gmail.com | | ||
സ്കൂള്‍ വെബ് സൈറ്റ്= http:// | | സ്കൂള്‍ വെബ് സൈറ്റ്= http:// | | ||
| വരി 34: | വരി 34: | ||
പ്രിന്‍സിപ്പല്‍= KARIM.V.M | | പ്രിന്‍സിപ്പല്‍= KARIM.V.M | | ||
പ്രധാന അദ്ധ്യാപകന്‍=HUSSAIN K | | പ്രധാന അദ്ധ്യാപകന്‍=HUSSAIN K | | ||
വൊക്കേഷണല്‍ | വൊക്കേഷണല്‍ പ്രിന്‍സിപ്പല്‍= ABDULRASAK.K | | ||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | | ||
ഗ്രേഡ്=3| | ഗ്രേഡ്=3| | ||
20:07, 13 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എം എ എസ് എം എച്ച് എസ് വെന്മേനാട് | |
|---|---|
| വിലാസം | |
വെന്മേനാട് തൃശൂര്‍ ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂര്‍ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 13-07-2017 | 24040 |
1965-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1965 മെയില്‍ ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1998-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും ,വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി,ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
MUHAMMED HAJI .M.K മാനേജറായും , ഹൈസ്കൂള്‍ വിഭാഗത്തിന്റെ HEAD MASTER HUSSAIN K വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ABDUL RASAK K ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ KARIM V M മുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.553402" lon="76.051998" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (V) 10.553307, 76.051821, M.A.S.M.V.H.S.S,VENMANAD M.A.S.M.V.H.S.S.VENMANAD </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.