"എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* എന്റെ ഗ്രാമം.തിരുവനന്തപുരം ജില്ലയുടെ വടക്കേയറ്റം കൊല്ലം ജില്ലയുടെ തെക്കേയറ്റം "അവിടെയാണ്
(/* സ്കൂള്‍ ഐ.ടി.കോ -ഓ൪ഡിനേറ്റ൪:- ജി.കെ.ശങ്കര൯ നായ൪‌‌‌‌‌ , നി൪ദ്ദേശങ്ങളും,അഭിപ്രായങ്ങളും,തിരുത്ത)
(/* എന്റെ ഗ്രാമം.തിരുവനന്തപുരം ജില്ലയുടെ വടക്കേയറ്റം കൊല്ലം ജില്ലയുടെ തെക്കേയറ്റം "അവിടെയാണ്)
വരി 154: വരി 154:
=== പരിസരം ===
=== പരിസരം ===


==എന്റെ ഗ്രാമം.തിരുവനന്തപുരം ജില്ലയുടെ വടക്കേയറ്റം കൊല്ലം ജില്ലയുടെ തെക്കേയറ്റം "അവിടെയാണ് തിരുവനന്തപുരം ജില്ലയിലെ എന്റെ ഗ്രാമം" -മടവൂ൪. മടവൂ൪കൊച്ച്ഗോവിന്ദപിള്ള(കഥകളി),മടവൂ൪ഭാസി(ആള്‍ ഇന്ത്യ റേഡിയോ) ,മടവൂ൪വാസുദേവന്‍പിള്ള (കഥകളി).മടവൂ൪രാമചന്ദ്രന്‍(സിനിമാ സ്റ്റാര്‍)എന്നിവര്‍ ജനിച്ചുവളര്‍ന്ന നാട്- മടവൂ൪.മടവൂ൪ പഞ്ചായത്തിലെ ഏക ഹൈസ്ക്കള്‍ ഈ ഗ്രാമത്തെ പ്രകൃതിരമണീയമായ രണ്ട് പ്രത്യേകതകള്‍ ആണ് കക്കോട് പാറയൂം ഇളമ്പറക്കോട് മലയൂം.40 കൊല്ലം മുമ്പ്കക്കോട് പാറ ഉള്‍പ്പട്ടപ്രദേശം സമീപ മേഖലകളില്‍ വച്ച് ഏറ്റവും ഉയര്‍ന്നസ്ഥിതി ചെയ്യുന്ന ഏക്കറുകളോളം ഉള്ള ഒരു ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ പച്ചപ്പുതച്ച കുന്നിന്‍ നിരകളും നിറഞ്ഞപ്രദേശം ആയിരുന്നു-കക്കോട് .എന്നാല്‍ ഇന്ന് കക്കോട് പാറ നിന്നവിടം ഒരു കുളത്തിനെ പോലെ ഉള്ള പ്രദേശമായി തീര്‍ന്നു.എന്നാല്‍ ഇളമ്പറക്കോട് മല ഇപ്പോഴും ശാന്തസുന്ദരവും പ്രകൃതി രമണീയവുമായപച്ചപ്പുതച്ച കുന്നിന്‍ നിരകളും നിറഞ്ഞപ്രദേശമായി നിലനില്‍ക്കുന്നു---ഇളമ്പറക്കോട് അമ്മയുടെ അനുഗ്രഹത്താല്‍.==
==എന്റെ ഗ്രാമം.തിരുവനന്തപുരം ജില്ലയുടെ വടക്കേയറ്റം കൊല്ലം ജില്ലയുടെ തെക്കേയറ്റം "അവിടെയാണ് തിരുവനന്തപുരം ജില്ലയിലെ എന്റെ ഗ്രാമം" -മടവൂ൪. മടവൂ൪കൊച്ച്ഗോവിന്ദപിള്ള(കഥകളി),മടവൂ൪ഭാസി(ആള്‍ ഇന്ത്യ റേഡിയോ) ,മടവൂ൪വാസുദേവന്‍പിള്ള (കഥകളി).മടവൂ൪രാമചന്ദ്രന്‍(സിനിമാ സ്റ്റാര്‍)എന്നിവര്‍ ജനിച്ചുവളര്‍ന്ന നാട്- മടവൂ൪.മടവൂ൪ പഞ്ചായത്തിലെ ഏക ഹൈസ്ക്കള്‍. പഞ്ചായത്ത് ഓഥീസിനോട് ചേ൪ന്ന്.പഞ്ചായത്ത് പ്രസിഡന്റ് പി.ശശിധര൯ പിള്ള.ഈ ഗ്രാമത്തെ പ്രകൃതിരമണീയമായ രണ്ട് പ്രത്യേകതകള്‍ ആണ് കക്കോട് പാറയൂം ഇളമ്പറക്കോട് മലയൂം.40 കൊല്ലം മുമ്പ്കക്കോട് പാറ ഉള്‍പ്പട്ടപ്രദേശം സമീപ മേഖലകളില്‍ വച്ച് ഏറ്റവും ഉയര്‍ന്നസ്ഥിതി ചെയ്യുന്ന ഏക്കറുകളോളം ഉള്ള ഒരു ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ പച്ചപ്പുതച്ച കുന്നിന്‍ നിരകളും നിറഞ്ഞപ്രദേശം ആയിരുന്നു-കക്കോട് .എന്നാല്‍ ഇന്ന് കക്കോട് പാറ നിന്നവിടം ഒരു കുളത്തിനെ പോലെ ഉള്ള പ്രദേശമായി തീര്‍ന്നു.എന്നാല്‍ ഇളമ്പറക്കോട് മല ഇപ്പോഴും ശാന്തസുന്ദരവും പ്രകൃതി രമണീയവുമായപച്ചപ്പുതച്ച കുന്നിന്‍ നിരകളും നിറഞ്ഞപ്രദേശമായി നിലനില്‍ക്കുന്നു---ഇളമ്പറക്കോട് അമ്മയുടെ അനുഗ്രഹത്താല്‍.==


===വഴികാട്ടി :- ===
===വഴികാട്ടി :- ===
==NH 47 പാരിപ്പള്ളി-മടത്തറ റോഡില്‍ പാരിപ്പള്ളി നിന്ന് കിഴക്കോട്ട് 8കി.മി. അകലെ മാവിന്‍മൂട്ടില്‍ സ്ഥിതിചെയ്യുന്നു.എം.സി. റോഡ് നിലമേല്‍നിന്ന് പടിഞ്ഞാറോട്ട് 8 കി.മി.  അകലെ മാവിന്‍മൂട്ടില്‍ സ്ഥിതിചെയ്യുന്നു.ദേശീയപാത പാരിപ്പള്ളിയേയും സംസ്ഥാനപാത നിലമേലിനേയും & കിളിമാനൂരിനേയും ബന്ധിപ്പിക്കുന്ന ഒരു ഇടറോഡാണ് ഇത്.ആ ഇടറോഡില്‍ മാവിന്‍മുട് എന്ന സ്ഥലത്ത് ബസ് ഇറങ്ങുക.മടവൂ൪ പഞ്ചായത്ത് ഓഫീസിന്റെ തൊട്ടടുത്ത് .==
==NH 47 പാരിപ്പള്ളി-മടത്തറ റോഡില്‍ പാരിപ്പള്ളി നിന്ന് കിഴക്കോട്ട് 8കി.മി. അകലെ മാവിന്‍മൂട്ടില്‍ സ്ഥിതിചെയ്യുന്നു.എം.സി. റോഡ് നിലമേല്‍നിന്ന് പടിഞ്ഞാറോട്ട് 8 കി.മി.  അകലെ മാവിന്‍മൂട്ടില്‍ സ്ഥിതിചെയ്യുന്നു.ദേശീയപാത പാരിപ്പള്ളിയേയും സംസ്ഥാനപാത നിലമേലിനേയും & കിളിമാനൂരിനേയും ബന്ധിപ്പിക്കുന്ന ഒരു ഇടറോഡാണ് ഇത്.ആ ഇടറോഡില്‍ മാവിന്‍മുട് എന്ന സ്ഥലത്ത് ബസ് ഇറങ്ങുക.മടവൂ൪ പഞ്ചായത്ത് ഓഫീസിന്റെ തൊട്ടടുത്ത് .==
373

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/36926" എന്ന താളിൽനിന്ന് ശേഖരിച്ചത്