"എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 156: | വരി 156: | ||
==എന്റെ ഗ്രാമം.തിരുവനന്തപുരം ജില്ലയുടെ വടക്കേയറ്റം കൊല്ലം ജില്ലയുടെ തെക്കേയറ്റം "അവിടെയാണ് തിരുവനന്തപുരം ജില്ലയിലെ എന്റെ ഗ്രാമം" -മടവൂ൪. മടവൂ൪കൊച്ച്ഗോവിന്ദപിള്ള(കഥകളി),മടവൂ൪ഭാസി(ആള്‍ ഇന്ത്യ റേഡിയോ) ,മടവൂ൪വാസുദേവന്‍പിള്ള (കഥകളി).മടവൂ൪രാമചന്ദ്രന്‍(സിനിമാ സ്റ്റാര്‍)എന്നിവര്‍ ജനിച്ചുവളര്‍ന്ന നാട്- മടവൂ൪.മടവൂ൪ പഞ്ചായത്തിലെ ഏക ഹൈസ്ക്കള്‍ ഈ ഗ്രാമത്തെ പ്രകൃതിരമണീയമായ രണ്ട് പ്രത്യേകതകള്‍ ആണ് കക്കോട് പാറയൂം ഇളമ്പറക്കോട് മലയൂം.40 കൊല്ലം മുമ്പ്കക്കോട് പാറ ഉള്‍പ്പട്ടപ്രദേശം സമീപ മേഖലകളില്‍ വച്ച് ഏറ്റവും ഉയര്‍ന്നസ്ഥിതി ചെയ്യുന്ന ഏക്കറുകളോളം ഉള്ള ഒരു ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ പച്ചപ്പുതച്ച കുന്നിന്‍ നിരകളും നിറഞ്ഞപ്രദേശം ആയിരുന്നു-കക്കോട് .എന്നാല്‍ ഇന്ന് കക്കോട് പാറ നിന്നവിടം ഒരു കുളത്തിനെ പോലെ ഉള്ള പ്രദേശമായി തീര്‍ന്നു.എന്നാല്‍ ഇളമ്പറക്കോട് മല ഇപ്പോഴും ശാന്തസുന്ദരവും പ്രകൃതി രമണീയവുമായപച്ചപ്പുതച്ച കുന്നിന്‍ നിരകളും നിറഞ്ഞപ്രദേശമായി നിലനില്‍ക്കുന്നു---ഇളമ്പറക്കോട് അമ്മയുടെ അനുഗ്രഹത്താല്‍.== | ==എന്റെ ഗ്രാമം.തിരുവനന്തപുരം ജില്ലയുടെ വടക്കേയറ്റം കൊല്ലം ജില്ലയുടെ തെക്കേയറ്റം "അവിടെയാണ് തിരുവനന്തപുരം ജില്ലയിലെ എന്റെ ഗ്രാമം" -മടവൂ൪. മടവൂ൪കൊച്ച്ഗോവിന്ദപിള്ള(കഥകളി),മടവൂ൪ഭാസി(ആള്‍ ഇന്ത്യ റേഡിയോ) ,മടവൂ൪വാസുദേവന്‍പിള്ള (കഥകളി).മടവൂ൪രാമചന്ദ്രന്‍(സിനിമാ സ്റ്റാര്‍)എന്നിവര്‍ ജനിച്ചുവളര്‍ന്ന നാട്- മടവൂ൪.മടവൂ൪ പഞ്ചായത്തിലെ ഏക ഹൈസ്ക്കള്‍ ഈ ഗ്രാമത്തെ പ്രകൃതിരമണീയമായ രണ്ട് പ്രത്യേകതകള്‍ ആണ് കക്കോട് പാറയൂം ഇളമ്പറക്കോട് മലയൂം.40 കൊല്ലം മുമ്പ്കക്കോട് പാറ ഉള്‍പ്പട്ടപ്രദേശം സമീപ മേഖലകളില്‍ വച്ച് ഏറ്റവും ഉയര്‍ന്നസ്ഥിതി ചെയ്യുന്ന ഏക്കറുകളോളം ഉള്ള ഒരു ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ പച്ചപ്പുതച്ച കുന്നിന്‍ നിരകളും നിറഞ്ഞപ്രദേശം ആയിരുന്നു-കക്കോട് .എന്നാല്‍ ഇന്ന് കക്കോട് പാറ നിന്നവിടം ഒരു കുളത്തിനെ പോലെ ഉള്ള പ്രദേശമായി തീര്‍ന്നു.എന്നാല്‍ ഇളമ്പറക്കോട് മല ഇപ്പോഴും ശാന്തസുന്ദരവും പ്രകൃതി രമണീയവുമായപച്ചപ്പുതച്ച കുന്നിന്‍ നിരകളും നിറഞ്ഞപ്രദേശമായി നിലനില്‍ക്കുന്നു---ഇളമ്പറക്കോട് അമ്മയുടെ അനുഗ്രഹത്താല്‍.== | ||
==വഴികാട്ടി== | ===വഴികാട്ടി :- === | ||
==NH 47 പാരിപ്പള്ളി-മടത്തറ റോഡില്‍ പാരിപ്പള്ളി നിന്ന് കിഴക്കോട്ട് 8കി.മി. അകലെ മാവിന്‍മൂട്ടില്‍ സ്ഥിതിചെയ്യുന്നു.എം.സി. റോഡ് നിലമേല്‍നിന്ന് തിടിഞ്ഞാറോട്ട് 8 കി.മി. അകലെ മാവിന്‍മൂട്ടില്‍ സ്ഥിതിചെയ്യുന്നു.ദേശീയപാത പാരിപ്പള്ളിയേയും സംസ്ഥാനപാത നിലമേലിനേയും & കിളിമാനൂരിനേയും ബന്ധിപ്പിക്കുന്ന ഒരു ഇടറോഡാണ് ഇത്.ആ ഇടറോഡില്‍ മാവിന്‍മുട് എന്ന സ്ഥലത്ത് ബസ് ഇറങ്ങുക.മടവൂ൪ പഞ്ചായത്ത് ഓഫീസിന്റെ തൊട്ടടുത്ത് .== | |||