"സി. എം. ജി. എച്ച്. എസ്. പൂജപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 87: | വരി 87: | ||
ശുചിത്വ ക്ലബ്ല് | ശുചിത്വ ക്ലബ്ല് | ||
എല്ലാ ദിവസവും രാവിലെ അധ്യാപകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തി സമയത്തിന് മുന്‍പ് ശുചിത്വപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. മാലിന്യ സംസ്കരണം ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേയായി ആചരിക്കുന്നു. | എല്ലാ ദിവസവും രാവിലെ അധ്യാപകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തി സമയത്തിന് മുന്‍പ് ശുചിത്വപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. മാലിന്യ സംസ്കരണം ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേയായി ആചരിക്കുന്നു. ടോയലറ്റുകളുടെശുചിത്വം ഉറപ്പാക്കുന്നതിന് ശുചിത്വ സേനയും അധ്യാപകരും ഇടപെടുന്നു. 2017 - 18 ല്‍ ഒരു ഇന്‍സിനറേറ്റര്‍ വയ്ക്കുകയും അതിന്‍റ ചുമതല അദ്ധ്യാപികമാര്‍ക്ക് നല്‍കി. അതുകൊണ്ട് ടോയലറ്റുകള്‍ കുറെക്കൂടെ ശുചിത്വം ഉറപ്പാക്കാന്‍ സാധിച്ചു. | ||
വിദ്യാരംഗം | വിദ്യാരംഗം | ||