"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:
'ജൂൺ 5 പരിസ്ഥിതിദിനം മഞ്ചേരി ഗവന്മെന്റ് ബോയ്സ് ഹയർസെക്കണ്ടറി സ്കുളിൽ 'പാരിസ്ഥിതികം ' വിവിധ പരിപാടികളോടെ ആചരിച്ചു. ജീവജലത്തിന്റെ സംരക്ഷകരാകുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ മഴവെള്ളസംഭരണം എല്ലാം വീടുകളിലും എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഏറ്റവും ലളിതമായ രീതിയിൽ കിണർ റീചാർജിഗ് പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. കേരളശാസ്ത്രസാഹിത്യ പരീക്ഷിത്തിന്റെ ഗവേഷണസ്ഥാപനമായ ഐ. ആർ. ടി. സി വികസിപ്പിച്ച ചെലവുകുറഞ്ഞ കിണർ റീചാർജിഗ് യൂണിറ്റ് നിർമ്മിക്കുന്നത് എങ്ങനെയെന്ന് പൊതുജനങ്ങൾക്കായി നടത്തിയ പരിശീലനത്തിന് കെ. കെ. പുരുഷോത്തമൻ, ശ്രീധരൻ, എന്നിവർ നേതൃത്വം നൽകി. വിഷയവുമായി ബന്ധപ്പെട്ട ലഘുലേഖ ചടങ്ങിൽ ബഹു. എം. എൽ. എ. അഡ്വ. എം ഉമ്മർ പ്രകാശനം ചെയ്തു

[[പ്രമാണം:Prs.jpg|300px|]]
[[പ്രമാണം:Prs.jpg|300px|]]
==വിഷന്‍ 20-20==
വിദ്യാലയം മികവിലൂടെ മുന്നേറുമ്പോള്‍ തന്നെ പുതിയ കാലത്തിന്റെ  വെല്ലുവിളികളെ അതിജീവിക്കുന്ന തരത്തില്‍ അക്കാദമിക രംഗത്തിന്റെ വളര്‍ച്ചയും ഭൗതിക രംഗത്തെ ആവശ്യങ്ങളും മുന്‍കൂട്ടി കണ്ടുകൊണ്ട് ഭാവി വിദ്യാലയം എന്താകണമെന്ന സംഘ സ്വപ്നമാണ് വിഷന്‍ 20-20
മികച്ച ഭക്ഷണം , വൃത്തിയും മനോഹരവിമായ ക്ലാസ്സും, അന്വേഷണാത്മക പഠനത്തിനുകന്ന പഠനവും, സാങ്കേതികവിദ്യ സങ്കേതകങ്ങള്‍ ഉപയോഗിച്ചുള്ള മികച്ച അദ്ധ്യാപനം, വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് രക്ഷിതാക്കളുടെ പൂര്‍ണ്ണതോതിലുള്ള പങ്കാളിത്തം ഉറപ്പ് വരുത്തല്‍ കലാ,സാഹിത്യ,കായിക,ശാസ്ത്ര പ്രതിഭകളെ  കണ്ടെത്തി വളര്‍ത്തിയെടുക്കല്‍,അതാടൊപ്പം ഗിഫ്റ്റഡ്, സ്റ്റുഡന്‍സ്,പിന്നോക്കം നില്ക്കുന്നവര്‍,പ്രത്യേക പരിഗണനഅര്‍ഹിക്കുന്ന കുട്ടികള്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന നല്കി മികച്ച ഗ്രേഡോഡുകൂടി നൂറുശതമാനം വിജയമാണ് പദ്ധതിയുടെ കാതല്‍.
                                                                ==വിഭാവനം==
1.ഭാഷ
    ലക്ഷ്യം:-
മലയാളം,ഇംഗ്ലീഷ്,അറബി, ഹിന്ദി, ഉറുദു, സംസ്കൃതം എന്നീ ഭാഷകളില്‍ മുഴുവന്‍ കുട്ടികള്‍ക്കും അനായസം എഴുതുവാനും വീയിക്കാനും ആശയം പ്രകടിപ്പിക്കാനുമുള്ള ഉയര്‍ന്ന ശേഷി കൈവരിക്കുന്നതിന് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ അവിഷ്കരിച്ച് നടപ്പിലാക്കുക.
പ്രവര്‍ത്തനങ്ങള്‍
വിപുലമായ ലൈബ്രറി, വായനാമുറി,വായനാസദസ്സ്,ക്ലാസ്സ് ലൈബ്രറി സൗകര്യം,സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ്,ലാംഗേജ് ലാബ്, ലാംഗേജ് പാര്‍ക്ക്,
ലാംഗേജ് മ്യൂസിയം,സെമിനാര്‍, മാസിക,എന്നിവക്കുള്ള പൂര്‍ണ്ണ തോതിലുള്ള പ്രവര്‍ത്തനം.
2.ശാസ്ത്രം

20:56, 7 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി
വിലാസം
മഞ്ചേരി

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-07-201718021

ആമുഖം

ഗവ. ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‍കൂള്‍ മഞ്ചേരി, മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ മഞ്ചേരി നഗരസഭയില്‍ 34-ാം വാര്‍ഡില്‍ മഞ്ചേരി ജില്ലാകോടതിയുടെ സമീപം സ്‍ത്ഥിതി ചെയ്യുന്നു.1888 -ല്‍ 1 മുതല്‍ 8 വരെ ക്ലാസ്സുകളിലായി ആരംഭിച്ച വിദ്യാലയം 1908-ല്‍ 5 മുതല്‍ 10 വരെ യുള്ള വിദ്യാലയമായി ഉയര്‍ത്തി. 1998 -ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിച്ചു.നൂറ്റാണ്ട് പിന്നേിട്ട സംസ്ഥാനത്തെ അപൂര്‍വ്വ‌ം വിദ്യാലയങ്ങളിലൊന്നാണ് ഊ വിദ്യാലയം.രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പും, അതിന് ശേഷമുള്ള കാലത്ത് മഞ്ചേരിയിലൂം സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ആളുകളുടെയും വിദ്യാഭ്യാസ പുരോഗതിയുടെ ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം.

കലാ-സാഹിത്യ -സാംസ്കാരിക , രാഷ്ട്രീയ,ഉദ്യോഗസ്ഥ രംഗങ്ങളില്‍ നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്കാന്‍ ഈ സ്ഥാപനത്തിനായിട്ടുണ്ട്. നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം ഇന്ന് മലപ്പുറം ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കു‌ന്നു.

വഴിക്കാട്ടി

https://www.google.co.in/maps/place/Government+Boys+Higher+Secondary+School+Manjeri/@11.1110974,76.1182259,17z/data=!3m1!4b1!4m5!3m4!1s0x3ba63679d359855b:0xb9839cd0864d5cc4!8m2!3d11.1110921!4d76.1204146

ദിനാചരണങ്ങള്‍

'ജൂൺ 5 പരിസ്ഥിതിദിനം മഞ്ചേരി ഗവന്മെന്റ് ബോയ്സ് ഹയർസെക്കണ്ടറി സ്കുളിൽ 'പാരിസ്ഥിതികം ' വിവിധ പരിപാടികളോടെ ആചരിച്ചു. ജീവജലത്തിന്റെ സംരക്ഷകരാകുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ മഴവെള്ളസംഭരണം എല്ലാം വീടുകളിലും എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഏറ്റവും ലളിതമായ രീതിയിൽ കിണർ റീചാർജിഗ് പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. കേരളശാസ്ത്രസാഹിത്യ പരീക്ഷിത്തിന്റെ ഗവേഷണസ്ഥാപനമായ ഐ. ആർ. ടി. സി വികസിപ്പിച്ച ചെലവുകുറഞ്ഞ കിണർ റീചാർജിഗ് യൂണിറ്റ് നിർമ്മിക്കുന്നത് എങ്ങനെയെന്ന് പൊതുജനങ്ങൾക്കായി നടത്തിയ പരിശീലനത്തിന് കെ. കെ. പുരുഷോത്തമൻ, ശ്രീധരൻ, എന്നിവർ നേതൃത്വം നൽകി. വിഷയവുമായി ബന്ധപ്പെട്ട ലഘുലേഖ ചടങ്ങിൽ ബഹു. എം. എൽ. എ. അഡ്വ. എം ഉമ്മർ പ്രകാശനം ചെയ്തു

വിഷന്‍ 20-20

വിദ്യാലയം മികവിലൂടെ മുന്നേറുമ്പോള്‍ തന്നെ പുതിയ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കുന്ന തരത്തില്‍ അക്കാദമിക രംഗത്തിന്റെ വളര്‍ച്ചയും ഭൗതിക രംഗത്തെ ആവശ്യങ്ങളും മുന്‍കൂട്ടി കണ്ടുകൊണ്ട് ഭാവി വിദ്യാലയം എന്താകണമെന്ന സംഘ സ്വപ്നമാണ് വിഷന്‍ 20-20 മികച്ച ഭക്ഷണം , വൃത്തിയും മനോഹരവിമായ ക്ലാസ്സും, അന്വേഷണാത്മക പഠനത്തിനുകന്ന പഠനവും, സാങ്കേതികവിദ്യ സങ്കേതകങ്ങള്‍ ഉപയോഗിച്ചുള്ള മികച്ച അദ്ധ്യാപനം, വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് രക്ഷിതാക്കളുടെ പൂര്‍ണ്ണതോതിലുള്ള പങ്കാളിത്തം ഉറപ്പ് വരുത്തല്‍ കലാ,സാഹിത്യ,കായിക,ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയെടുക്കല്‍,അതാടൊപ്പം ഗിഫ്റ്റഡ്, സ്റ്റുഡന്‍സ്,പിന്നോക്കം നില്ക്കുന്നവര്‍,പ്രത്യേക പരിഗണനഅര്‍ഹിക്കുന്ന കുട്ടികള്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന നല്കി മികച്ച ഗ്രേഡോഡുകൂടി നൂറുശതമാനം വിജയമാണ് പദ്ധതിയുടെ കാതല്‍.

                                                                ==വിഭാവനം==

1.ഭാഷ

    ലക്ഷ്യം:-

മലയാളം,ഇംഗ്ലീഷ്,അറബി, ഹിന്ദി, ഉറുദു, സംസ്കൃതം എന്നീ ഭാഷകളില്‍ മുഴുവന്‍ കുട്ടികള്‍ക്കും അനായസം എഴുതുവാനും വീയിക്കാനും ആശയം പ്രകടിപ്പിക്കാനുമുള്ള ഉയര്‍ന്ന ശേഷി കൈവരിക്കുന്നതിന് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ അവിഷ്കരിച്ച് നടപ്പിലാക്കുക. പ്രവര്‍ത്തനങ്ങള്‍ വിപുലമായ ലൈബ്രറി, വായനാമുറി,വായനാസദസ്സ്,ക്ലാസ്സ് ലൈബ്രറി സൗകര്യം,സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ്,ലാംഗേജ് ലാബ്, ലാംഗേജ് പാര്‍ക്ക്, ലാംഗേജ് മ്യൂസിയം,സെമിനാര്‍, മാസിക,എന്നിവക്കുള്ള പൂര്‍ണ്ണ തോതിലുള്ള പ്രവര്‍ത്തനം. 2.ശാസ്ത്രം