"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
==വഴിക്കാട്ടി== | ==വഴിക്കാട്ടി== | ||
https://www.google.co.in/maps/place/Government+Boys+Higher+Secondary+School+Manjeri/@11.1110974,76.1182259,17z/data=!3m1!4b1!4m5!3m4!1s0x3ba63679d359855b:0xb9839cd0864d5cc4!8m2!3d11.1110921!4d76.1204146 | https://www.google.co.in/maps/place/Government+Boys+Higher+Secondary+School+Manjeri/@11.1110974,76.1182259,17z/data=!3m1!4b1!4m5!3m4!1s0x3ba63679d359855b:0xb9839cd0864d5cc4!8m2!3d11.1110921!4d76.1204146 | ||
==ദിനാചരണങ്ങള്‍== |
12:56, 7 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി | |
---|---|
വിലാസം | |
മഞ്ചേരി മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-07-2017 | 18021 |
നൂറ്റാണ്ടിന്റെ സാക്ഷിയായി മഞ്ചേരിയുടെ ഹൃദയഭാഗത്ത് മഞ്ചേരിക്കായി തുടിക്കുന്ന സര്‍ക്കാര്‍ വിദ്യാലയം .ജില്ലാ കോടതിക്കും ,എെ.ജി.ബി.ടി ബസ്‍സ്റ്റാന്റിനു സമീപം സ്ഥിതിചെയ്യുന്നു.ഹയര്‍ സെക്കന്ററി വിഭാഗം കച്ചേരിപ്പടി സ്കൂള്‍ മൈതാനത്തിനു സമീപത്തായും.
ബ്രിട്ടീഷ് ഭരണത്തിന്റെ ശേഷിപ്പായി എന്‍ഷന്‍വൈസ്(1849) എന്ന ബ്രിട്ടീഷ് പട്ടാളക്കാരന്റെ ശേഷിപ്പു് ഇന്നും ഇവിടെ ഉണ്ട്.
ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ അല്പമൊന്ന് ഇടറിയെങ്കിലും ഇപ്പോള്‍ പഴയകാലത്തിന്റെ തിളക്കം പൂര്‍വ്വാധികം ഭംഗിയായി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
അഞ്ചാം ക്ലാസ്സ് മുതല്‍ 12 വരെ ക്ലാസ്സുകളിലായ് 2000 -ല്‍ അധികം കുട്ടികള്‍ പഠിക്കുന്നു.