"ജി.എച്ച് .എസ്.എസ് പെരിങ്ങാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 143 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 114 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 270 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 270 | ||
| അദ്ധ്യാപകരുടെ എണ്ണം= 13 | | അദ്ധ്യാപകരുടെ എണ്ണം= 13 | ||
| പ്രിന്‍സിപ്പല്‍= ജസീന്താ മാത്യു | | പ്രിന്‍സിപ്പല്‍= ജസീന്താ മാത്യു | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= അബ്ദുനാസ൪ എ൯ | ||
| പി.ടി.ഏ. പ്രസിഡണ്ട്= എം എസ് സാബു | | പി.ടി.ഏ. പ്രസിഡണ്ട്= എം എസ് സാബു | ||
|ഗ്രേഡ്=4| | |ഗ്രേഡ്=4| | ||
വരി 61: | വരി 61: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശ്രീ. | ശ്രീ. അബ്ദുനാസ൪ എ൯ ഹെഡ്മാസ്റ്റർയായും ശ്രീ എം. എസ് സാബു പി. റ്റി. എ പ്രസിഡന്റയായും പ്രവർത്തിക്കുന്നു. ശ്രീ. കെ എൻ സുരേഷ്‌കുമാർ പി. റ്റി. എ വൈസ്പ്രസിഡന്റ് ആയും ശ്രീമതി. ബീന വിനോദ് എം. പി. റ്റി. എ പ്രസിഡണ്ട് ആയും പ്രവർത്തിക്കുന്നു. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
15:19, 20 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച് .എസ്.എസ് പെരിങ്ങാശ്ശേരി | |
---|---|
വിലാസം | |
പെരിങ്ങാശ്ശേരി ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-06-2017 | 29052 |
ചരിത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ ഉടുമ്പന്നൂർ പഞ്ചായത്തിലെ പെരിങ്ങാശ്ശേരിയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നത് .1949 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. നല്ലവരായ നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി ഉയര്‍ന്നു വന്നതാണ് ഈ സ്കൂൾ.വളരെ ചെറിയ നിലയിൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 3 കെട്ടിടങ്ങളിലായി പ്രവർത്തിച്ചു പോരുന്നു. എച്. എസ്. എസ് വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പെരിങ്ങാശ്ശേരി സിറ്റിയോട് അടുത്ത് 5 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. വിശാലമായ ഒരു ഗ്രൗണ്ട് ഉണ്ട്. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം എന്നിവയുണ്ട്.ഗോത്രസാരഥി പദ്ധതിയുടെ ഭാഗമായി എസ്. റ്റി കുട്ടികൾക്കായി വാഹനസൗകര്യം ലഭ്യമാണ്.എച്. എസ്. എസ് വിഭാഗത്തിൽ സയൻസ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ്, എന്നി ബാച്ചുകൾ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
*സയൻസ് ക്ലബ് *നേച്ചർ ക്ലബ് *അഗ്രിക്കൾച്ചർ ക്ലബ് *ഐ. ടി ക്ലബ് *എസ്. പി. സി *ഒ. ആർ. സി *ജെ. ആർ. സി
മാനേജ്മെന്റ്
ശ്രീ. അബ്ദുനാസ൪ എ൯ ഹെഡ്മാസ്റ്റർയായും ശ്രീ എം. എസ് സാബു പി. റ്റി. എ പ്രസിഡന്റയായും പ്രവർത്തിക്കുന്നു. ശ്രീ. കെ എൻ സുരേഷ്‌കുമാർ പി. റ്റി. എ വൈസ്പ്രസിഡന്റ് ആയും ശ്രീമതി. ബീന വിനോദ് എം. പി. റ്റി. എ പ്രസിഡണ്ട് ആയും പ്രവർത്തിക്കുന്നു.
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
|