"ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി / ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
[[പ്രമാണം:43015-127.jpg|thumb|നിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കര്‍]]
[[പ്രമാണം:43015-127.jpg|thumb|നിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കര്‍]]
[[പ്രമാണം:43015-135.JPG|thumb|ചലച്ചിത്ര നടി മല്ലിക സുകുമാരന്‍]]
[[പ്രമാണം:43015-135.JPG|thumb|ചലച്ചിത്ര നടി മല്ലിക സുകുമാരന്‍]]
 
[[പ്രമാണം:43015-146.jpg|thumb|ചലച്ചിത്ര പ്രദര്‍ശനം]]
''''''ചലച്ചിത്ര ക്ലബ്ബ് സംഘടിപ്പിച്ച വേനല്‍ കൂടാരം  ചലച്ചിത്ര മേളയും സിനിമാ പ്രദര്‍ശനവും'''   
''''''ചലച്ചിത്ര ക്ലബ്ബ് സംഘടിപ്പിച്ച വേനല്‍ കൂടാരം  ചലച്ചിത്ര മേളയും സിനിമാ പ്രദര്‍ശനവും'''   



22:06, 7 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

വേനല്‍ കൂടാരം ചലച്ചിത്ര ക്യാമ്പ് -ബാനര്‍
ഫിലിം ക്യാമ്പ് ഉദ്ഘാടനം ,സംവിധായകന്‍ ആര്‍.ശരത്
അഭിനയ പാഠം -അങ്കമാലി ഡയറീസ് -പുതുമുഖ നടന്‍ ശരത്കുമാര്‍
കവയിത്രി -ഗാനരചയിതാവ് -അല്‍ഫോണ്‍സാ ജോയി
ചലച്ചിത്ര നടന്‍ ജോബി
ഛായാഗ്രാഹകന്‍ കെ.വി ജ്യോതികുമാര്‍
ചലച്ചിത്ര പിന്നണി ഗായകന്‍ സുദീപ്
നിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കര്‍
ചലച്ചിത്ര നടി മല്ലിക സുകുമാരന്‍
ചലച്ചിത്ര പ്രദര്‍ശനം

'ചലച്ചിത്ര ക്ലബ്ബ് സംഘടിപ്പിച്ച വേനല്‍ കൂടാരം ചലച്ചിത്ര മേളയും സിനിമാ പ്രദര്‍ശനവും

2017 ഏപ്രില്‍ 28,29,30 തീയതികളില്‍ നടന്നു.പ്രശസ്ത ഇന്ത്യന്‍ സിനിമാ സംവിധായകന്‍ ആര്‍.ശരത് നിര്‍വഹിച്ചു

അതിഥികള്‍

28.04.2017 വെള്ളി


ആര്‍.ശരത് (ഇന്ത്യന്‍ സിനിമാ സംവിധായകന്‍)

ശരത്കുമാര്‍ (അപ്പാണി രവി-അങ്കമാലി ഡയറീസ്)

അല്‍ഫോണ്‍സാ ജോയി (കവയിത്രി)


29.04.2017 ശനി

ജോബി (നടന്‍)

കെ.വി ജ്യോതികുമാര്‍ (ഛായാഗ്രാഹകന്‍)

സുദീപ് (പിന്നണി ഗായകന്‍)

ദിനേശ് പണിക്കര്‍ (നിര്‍മ്മാതാവ്,നടന്‍)


30.04.2017 ഞായര്‍

മല്ലിക സുകുമാരന്‍ (നടി)


ചലച്ചിത്ര പ്രദര്‍ശനം - ഡെലിഗേറ്റുകള്‍ക്കും പൊതുജനങ്ങള്‍ക്കും

സമയം -രാത്രി 7 മണി മുതല്‍

28.04.2017 വെള്ളി

ചിത്രം - സ്വയം (2017)

സംവിധാനം -ആര്‍.ശരത്

29.04.2017 ശനി

ചിത്രം - ഒറ്റാല്‍ (സുവര്‍ണ്ണ ചകോരം)

സംവിധാനം - ജയരാജ്


കൂടാതെ പത്തോളം ഷോര്‍ട്ട് ഫിലിമുകളും ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചു.

വിവിധ സ്കൂളുകളില്‍ നിന്നായി 130 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.