ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:
|7 || 25791 || സുധീപ് എസ്സ്||  8 || ജി|| ജി.വി.എച്ച്.എസ്.എസ്.വിതുര
|7 || 25791 || സുധീപ് എസ്സ്||  8 || ജി|| ജി.വി.എച്ച്.എസ്.എസ്.വിതുര
|-
|-
| 8 || 25846 || അനന്തു. ||  8 || ജി || ജി.വി.എച്ച്.എസ്.എസ്.വിതുര
| 8 || 25846 || രാകേഷ് അര്‍ ജെ ||  9 || || ജി.എം.എച്ച്.എസ്.എസ്. വെങ്ങാനൂര്‍
|-
|-
|9 || 25919|| റിയാസ് എ  ||  8 || എ || ജി.വി.എച്ച്.എസ്.എസ്.വിതുര
|9 || 25919|| റിയാസ് എ  ||  8 || എ || ജി.വി.എച്ച്.എസ്.എസ്.വിതുര
വരി 37: വരി 37:
| 15|| 7147|കാവ്യ ||  9 || എ || ജി.എച്ച്.എസ് ആനപ്പാറ
| 15|| 7147|കാവ്യ ||  9 || എ || ജി.എച്ച്.എസ് ആനപ്പാറ
|-
|-
| 16 || 10283|| ഗോപികൃസ്ണന്‍|| 9|| ബി || വി.കെ.കാണി.എച്ച്.എസ്.പനക്കോട്
| 16 || 10283|| നെഹാം ക്രസ്റ്റി|| 8 || ||   സെന്റ് മേരീസ്.എച്ച്.എസ്.എസ്. വിഴിഞ്ഞം
|-
|-
| 17 || 9853| യമുന. ||  9 || || വി.കെ.കാണി.എച്ച്.എസ്.പനക്കോട്
| 17 || 9853||കോളി൯. ജെ.സിസില്‍ ||  8 || സി || സെന്റ് മേരീസ്.എച്ച്.എസ്.എസ്. വിഴിഞ്ഞം
|-
|-
| 18 || 10434|| മിഥുന മഹേന്ദ്രന്‍ ||  9 || ബി|| വി.കെ.കാണി.എച്ച്.എസ്.പനക്കോട്
| 18 || 10434|| ലെജു.ബി ||  8 || || സെന്റ് മേരീസ്.എച്ച്.എസ്.എസ്. വിഴിഞ്ഞം
|-
|-
| 19 || 10410 || ഗംഗ.കെ സുശീലന്‍ || 9 || || വി.കെ.കാണി.എച്ച്.എസ്.പനക്കോട്
| 19 || 10410 || ഫിലോമോന്‍ എസ് || 8 || ‍‍‍‍‍ഡി || സെന്റ് മേരീസ്.എച്ച്.എസ്.എസ്. വിഴിഞ്ഞം
|-
|-
| 20 || 10386 || ആദിസ്||  9 || ബി|| വി.കെ.കാണി.എച്ച്.എസ്.പനക്കോട്
| 20 || 10386 || അശ്വിന്‍ ദാസ്.എസ്.ജി ||  8 || || വി.പി.എസ് .എച്ച്.എസ്.എസ്.ഫോര്‍ ബോയിസ് വെങ്ങാനൂര്‍
|-
|-
| 21 || 10420 || ശ്രീഹരി ചന്ദ് || 9 || എ || വി.കെ.കാണി.എച്ച്.എസ്.പനക്കോട്
| 21 || 10420 || ഗണേഷ് ജി ‌‌‌‌‌‌|| 8 || എ || വി.പി.എസ് .എച്ച്.എസ്.എസ്.ഫോര്‍ ബോയിസ് വെങ്ങാനൂര്‍
|-
|-
| 22 || 8097 || ആതിര ||  8 || സി || ജി..എച്ച്.എസ്.എസ്.തൊളിക്കോട്
| 22 || 8097 || രവികൃഷണന്‍ ||  8 || || വി.പി.എസ് .എച്ച്.എസ്.എസ്.ഫോര്‍ ബോയിസ് വെങ്ങാനൂര്‍
|-
|-
| 23 || 8102 || അല്‍ഫിയ ||  8 || സി ||  ജി..എച്ച്.എസ്.എസ്.തൊളിക്കോട്
| 23 || 8102 || അല്‍ഫിയ ||  8 || സി ||  ജി..എച്ച്.എസ്.എസ്.തൊളിക്കോട്

14:52, 11 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടിക്കൂട്ടം

ഗവണ്‍മെന്‍റ് മോഡല്‍ എച്ച്.എസ്.എസ് വെങ്ങാനൂരിലെ "കുട്ടിക്കൂട്ടം" ഉദ്ഘാടനം 2017 മാര്‍ച്ച് 10-ാം തീയതി എസ് എം സി ചെയര്‍മാന്‍ പ്രഭാകരന്‍ സാര്‍ നിര്‍വഹിച്ചു. ഹൈ-ടെക് ലോകത്തേക്കുള്ള വാതിലായി "ഹായ്!സ്കൂള്‍ കുട്ടിക്കൂട്ടം" 2017 മാര്‍ച്ച് പത്താം തീയതി ഉദ്ഘാടനം ചെയ്തു.ഐ.സി.റ്റിയുടെ പദ്ധതി പ്രകാരം തിരഞ്ഞെടുത്ത 60 കുട്ടികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.ഈശ്വര പ്രാര്‍ഥനയോടെ ചടങ്ങ് ആരംഭിച്ചു.ഹെഡ്മിസ്ട്രെസ് ശ്രീമതി കല ടീച്ചര്‍ സ്വാഗതപ്രസംഗം നടത്തുകയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുട്ടികളില്‍ മാത്രമല്ല എല്ലാവരിലേക്കും കംപ്യൂട്ടര്‍ പരിഞ്ജാനം എത്തിക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.

                      ഈ പദ്ധതിയില്‍ അംഗമായ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനി കാവ്യ വിഷയാവതരണം നടത്തി. അഞ്ച് മേഖലകളാണ്  കുട്ടികളെ പഠിപ്പിക്കുന്നത്.ഓരോ വിദ്യാര്‍ഥിക്കും  ഈ രണ്ടു മേഖലകള്‍ പഠിക്കാനുളള അവസരം നല്‍കുകയാണ് "ഹായ്!സ്കൂള്‍ കുട്ടിക്കൂട്ടം".അദ്ധ്യക്ഷ പദവി  അലങ്കരിച്ച എം.പി.റ്റി.എ പ്രസിഡന്റ് ശ്രീമതി സജിത പദ്ധതിയെക്കുറിച്ച് സംസാരിച്ചു.നമ്മുടെ സ്കൂളിലെ മുന്‍ പ്രഥമാധ്യാപകനും സ്കൂള്‍ സംരക്ഷണ സമിതി ചെയര്‍മാനുമായ ശ്രീ കെ പ്രഭാകരന്‍ സാര്‍ ഉദ്ഘാടന പ്രസംഗം നടത്തി.സാങ്കേതിക വിദ്യുടെ വളര്‍ച്ചയും വിദ്യാഭ്യാസത്തിലെ  മുന്നേറ്റവും ഇത് ഓരോരോ  വിദ്യാര്‍ഥിക്കും എങ്ങനെ ഗുണം ചെയ്യുന്നുവെന്നും അദ്ദേഹം പ്രസംഗിച്ചു.പി.റ്റി.എ അംഗങ്ങളായ ശ്രീ അജിയും ശ്രീ ഗിരിയും  ആശംസാപ്രസംഗം നടത്തി. സ്കൂള്‍ ഐ.റ്റി കോര്‍ഡിനേറ്റര്‍ ആയ ശ്രീമതി ദീപ ടീച്ചര്‍ കൃതഞ്ജത അര്‍പ്പിച്ചു.സ്കൂള്‍ മുന്നേറ്റത്തിന്റെ വലിയൊരു വഴിത്തിരിവാകട്ടെയെന്നും ആശംസിച്ചു.
Sl No Adm No Name Class Div School
1 18841 അനുപ. എ. ഡി 8 ബി ജി എം എച്ച് എസ് എസ് വെങ്ങാനൂര്‍
2 25786 അഭയ്ജിത്ത് എ 8 ബി ജി എം എച്ച് എസ് എസ് വെങ്ങാനൂര്‍
4 25822 അനി‍ല്‍ജിത്ത് എം കെ 9 ജി എം എച്ച് എസ് എസ് വെങ്ങാനൂര്‍
5 അനുസ്ക 8 ജി.വി.എച്ച്.എസ്.എസ്.വിതുര
6 25922 അക്സയ 8 ജി.വി.എച്ച്.എസ്.എസ്.വിതുര
7 25791 സുധീപ് എസ്സ് 8 ജി ജി.വി.എച്ച്.എസ്.എസ്.വിതുര
8 25846 രാകേഷ് അര്‍ ജെ 9 ജി.എം.എച്ച്.എസ്.എസ്. വെങ്ങാനൂര്‍
9 25919 റിയാസ് എ 8 ജി.വി.എച്ച്.എസ്.എസ്.വിതുര
10 7191 ശ്രീനന്ദിനി 9 ജി.എച്ച്.എസ് ആനപ്പാറ
11 7156 ഹിമശ്രീ 9 ജി.എച്ച്.എസ് ആനപ്പാറ
12 7140 അജ്മി മുഹമ്മദ് 9 ജി.എച്ച്.എസ് ആനപ്പാറ
13 7268 യദു എസ്.നായര്‍ 9 ജി.എച്ച്.എസ് ആനപ്പാറ
14 7205 കാര്‍ത്തിക് 8 ജി.എച്ച്.എസ് ആനപ്പാറ
15 കാവ്യ 9 ജി.എച്ച്.എസ് ആനപ്പാറ
16 10283 നെഹാം ക്രസ്റ്റി 8 സെന്റ് മേരീസ്.എച്ച്.എസ്.എസ്. വിഴിഞ്ഞം
17 9853 കോളി൯. ജെ.സിസില്‍ 8 സി സെന്റ് മേരീസ്.എച്ച്.എസ്.എസ്. വിഴിഞ്ഞം
18 10434 ലെജു.ബി 8 സെന്റ് മേരീസ്.എച്ച്.എസ്.എസ്. വിഴിഞ്ഞം
19 10410 ഫിലോമോന്‍ എസ് 8 ‍‍‍‍‍ഡി സെന്റ് മേരീസ്.എച്ച്.എസ്.എസ്. വിഴിഞ്ഞം
20 10386 അശ്വിന്‍ ദാസ്.എസ്.ജി 8 വി.പി.എസ് .എച്ച്.എസ്.എസ്.ഫോര്‍ ബോയിസ് വെങ്ങാനൂര്‍
21 10420 ഗണേഷ് ജി ‌‌‌‌‌‌ 8 വി.പി.എസ് .എച്ച്.എസ്.എസ്.ഫോര്‍ ബോയിസ് വെങ്ങാനൂര്‍
22 8097 രവികൃഷണന്‍ 8 വി.പി.എസ് .എച്ച്.എസ്.എസ്.ഫോര്‍ ബോയിസ് വെങ്ങാനൂര്‍
23 8102 അല്‍ഫിയ 8 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട്
24 7967 മുഹമ്മദ് അല്‍ അമീന്‍ 9 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട്
25 7966 മുഹമ്മദ് സാന്‍ 9 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട്
26 7982 മുഹമ്മദ് വസീം 9 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട്
27 7636 ഫൗസിയ 8 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട്
28 8096 അഞ്ജിത 8 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട്
29 7456 ആഗ്നല്‍ എന്‍. ഫിലിപ്പ് 9 ഡി ഔവര്‍ ലേ‍‍ഡി ഒാഫ് ഫാത്തിമ ഹൈസ്കൂള്‍ കുമ്പളങ്ങി
230 7456 ആഗ്നല്‍ എന്‍. ഫിലിപ്പ് 9 ഡി ഔവര്‍ ലേ‍‍ഡി ഒാഫ് ഫാത്തിമ ഹൈസ്കൂള്‍ കുമ്പളങ്ങി
22 7456 ആഗ്നല്‍ എന്‍. ഫിലിപ്പ് 9 ഡി ഔവര്‍ ലേ‍‍ഡി ഒാഫ് ഫാത്തിമ ഹൈസ്കൂള്‍ കുമ്പളങ്ങി