"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fmghss (സംവാദം | സംഭാവനകൾ)
Fmghss (സംവാദം | സംഭാവനകൾ)
വരി 47: വരി 47:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
.ലൈബ്രറി & റീഡിംഗ് റൂം - വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികള്‍ക്ക്  പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നു.
ഹൈസ്കൂളിനും പ്്റ്ൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബി൯ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ലാബുകള്‍ - കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
ഇന്‍റര്‍നെറ്റ് സംവിധാനത്തോടുകൂടിയ  കമ്പ്യൂട്ടര്‍ ലാബ് - അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. എല്‍.സി.ഡി പ്രൊജക്ടര്‍, സി.ഡി ലൈബ്രറി, മള്‍ട്ടീമിഡിയാ സൗകര്യങ്ങള്‍ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു.ലാബി൯ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്
സ്കൗട്ട് & ഗൈഡ് യൂണിറ്റ് - ഈ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നു.
ജൂണിയര്‍ റെഡ് ക്രോസ് - ഈ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നു.
ക്ലാസ് ലൈബ്രറി - ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവര്‍ത്തിക്കുന്നു.
വിശാലമായ പ്ലേ ഗ്രൗണ്ട് - കുട്ടികളുടെ കായികക്ഷമത പരിശീലനത്തിനായി വിശാലമായ പ്ലേഗ്രൗണ്ട് ഒരുക്കിയിരിക്കുന്നു.
പ്രാര്‍ത്ഥനാലയം - കുട്ടികളുടെ ആത്മീയ വളര്‍ച്ച ലക്ഷ്യം വച്ചുകൊണ്ട് പ്രാര്‍ത്ഥനാലയവും സ്കൂളിനോട് ചേര്‍ന്ന്ഒരുക്കിയിരിക്കുന്നു.
ബോര്‍ഡിംഗ് - സ്കൂളിനോടനുബന്ധിച്ച് നൂറോളം കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനാവശ്യമായ ബോര്‍ഡിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നു..
ചുരുക്കത്തില്‍ കുട്ടികളുടെ സര്‍വ്വതോന്‍മുഖ വളര്‍ച്ചക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ സ്കൂളില്‍ ഒരുക്കിയിരിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/എഫ്.എം.ജി.എച്ച്._എസ്.എസ്_കൂമ്പൻപാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്