"സർവോദയ വിദ്യാലയ നാലാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43028 (സംവാദം | സംഭാവനകൾ)
No edit summary
43028 (സംവാദം | സംഭാവനകൾ)
വരി 41: വരി 41:

== ചരിത്രം ==
== ചരിത്രം ==
മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള ഈ വിദ്യാലയം 1973 ല്‍ തിരുവനന്തപുരത്ത് നാലാഞ്ചിറയില്‍ സ്ഥാപിതമായി.  ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയായിരുന്നൂ ഈ വിദ്യാലയത്തിന്‍റെ സ്ഥാപകന്‍. പെണ്‍കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാന്‍ സൗകര്യങ്ങളുള്ള ധാരാളം വിദ്യാലയങ്ങള്‍ അന്ന് സഭയുടെ കീഴിലുണ്ടായിരുന്നു.  എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് കൂടി ആ സൗകര്യം ലഭ്യമകണമെന്ന ചിന്തയോടുകൂടി മാര്‍ തിയോഫിലസ് ട്രെയിനിംഗ് കോളേജിന്‍റെ രണ്ടാം നിലയയിരുന്നൂ സര്‍വോദയ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.
മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള ഈ വിദ്യാലയം 1973 ല്‍ തിരുവനന്തപുരത്ത് നാലാഞ്ചിറയില്‍ സ്ഥാപിതമായി.  ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയായിരുന്നൂ ഈ വിദ്യാലയത്തിന്‍റെ സ്ഥാപകന്‍. പെണ്‍കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാന്‍ സൗകര്യങ്ങളുള്ള ധാരാളം വിദ്യാലയങ്ങള്‍ അന്ന് സഭയുടെ കീഴിലുണ്ടായിരുന്നു.  എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് കൂടി ആ സൗകര്യം ലഭ്യമാക്കണമെന്ന ചിന്തയോടുകൂടി മാര്‍ തിയോഫിലസ് ട്രെയിനിംഗ് കോളേജിന്‍റെ രണ്ടാം നിലയയിരുന്നൂ സര്‍വോദയ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.
ആര്‍ഷ ഭാരതം കാത്ത് സൂക്ഷിക്കേണ്ട എല്ലാ മൂല്യങ്ങളേയും മുന്‍ നിര്‍ത്തികൊണ്ട് ലളിതമായ ജീവിതം, ഉന്നതമായ ചിന്ത, ആഴമായ ഈശ്വര വിശ്വാസം, സമസ്രിഷ്ടികളോടുള്ള സ്നേഹം, കഠിനമായ അദ്ധ്വാനം ഈ അദര്‍ഷങ്ങള്‍ക്കെല്ലാം വേണ്ടിയുള്ള ഒരു വിദ്യാലയം ആയിരിക്കണം എന്ന് കരുതിയാണ് ഇതിന് സര്‍വോദയ വിദ്യാലയ എന്ന പേര് തന്നെ നല്‍കിയത്.

ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് പിതാവിനോടൊപ്പം വിദ്യാലയത്തിന്‍റെ സഹ സ്ഥാപകനായി നിന്നത് ഫാദര്‍ ജോര്‍ജ് മൂത്തേരിലാണ്.  ഈ വിദ്യാലയത്തിന്‍റെ ആദ്യ പ്രിന്‍പ്പിലായി സേവനമനുഷ്ഠിച്ചത് ശ്രീ പോള്‍ ടി വര്‍ഗീസ്‌ സാറായിരുന്നൂ.

"https://schoolwiki.in/സർവോദയ_വിദ്യാലയ_നാലാഞ്ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്