"മുനീറുൽ ഇസ്ലാം എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
|||
വരി 91: | വരി 91: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കോഴിക്കോട് ബസ് | * കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ നിന്നും പാളയം ബസ് സ്റ്റാൻഡിൽ നിന്നും 1 KM അകലത്തിൽ പുതിയ പാലത്ത് മുജാഹിദ് പള്ളിക്കു സമീപം എം.ഐ.എം.എൽ.പി.എസ്.സ്ഥിതി ചെയ്യുന്നു . | ||
|---- | |---- | ||
* | * |
16:07, 3 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
മുനീറുൽ ഇസ്ലാം എൽ. പി. എസ്. | |
---|---|
വിലാസം | |
, കോഴിക്കോട് | |
സ്ഥാപിതം | 10 - 08 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
03-03-2017 | 17227 |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുനീറുൽ ഇസ്ലാം എല്‍.പി സ്കൂള്‍.
ചരിത്രം
1950 ൽ തൻവീറുൽ ഇസ്ലാം സംഘത്തിന്റെ ഉടമസ്ഥതയിൽ എം .ഐ .എം.എൽ.പി .സ്കൂൾ സ്ഥാപിതമായി.സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസ പരവുമായി പിന്നോക്കം നിന്നിരുന്ന പുതിയപാലം പ്രദേശത്തിന്റെ ഒരു ചിരകാല അഭിലാഷത്തിന്റെ സാക്ഷാത്കാരമായി രുന്നു എം.ഐ.എം.എൽ.പി.എസ്.
ഭൗതികസൗകരൃങ്ങൾ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
ടി.എം.വിശ്വനാഥൻ
കെ.രുഗ്മിണി
ഇ.പി.സുജാത
സ്കൂളിലെ അദ്ധ്യാപകര്‍ :
കെ.എൽ.ജ്യോതി
ഒ.സൗദാമിനി
എൻ.പി.ജമീല
എം.സഫിയ
പി.ഫിറോസ്
നേട്ടങ്ങള്‍
വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ (LSS etc ) കുട്ടികൾ വിജയിച്ചിട്ടുണ്ട് .
സബ്ജില്ലാതല സ്പോർട്സിനും കലാമേളയ്ക്കും മികച്ച വിജയം കൈവരിക്കാൻ സാധിക്കുന്നുണ്ട്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Dr .ലൈല ( കോഴിക്കോട് മെഡിക്കൽ കോളേജ് )
- ഫിറോസ്‌ഖാൻ (ജേർണ ലിസ്റ്റ് ,മാധ്യമം ഗൾഫ് എഡിഷൻ )
- സോഫിയ ബിന്ദ് (Sr പ്രൊഡ്യൂസർ ,മീഡിയ വൺ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.2643492,75.7735634 |zoom=13}}