"ഗവ. യു പി എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43450 (സംവാദം | സംഭാവനകൾ)
No edit summary
43450 (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:
*  എന്‍.സി.സി.
*  എന്‍.സി.സി.

* ബാന്റ് ട്രൂപ്പ്.-
[[പ്രമാണം:43450 7.jpg|thumb|150px|ബാന്റ് ട്രൂപ്പിലെ കൂട്ടുകാര്‍]]
* '''ബാന്റ് ട്രൂപ്പ്'''.-
[[പ്രമാണം:43450 7.jpg|thumb|150px|ബാന്റ് ട്രൂപ്പിലെ കൂട്ടുകാര്‍]]
നല്ല രീതിയില്‍ പരിശീലനം ലഭിച്ച ഒരു ബാന്റ് ട്രൂപ്പ് ഈ സ്കൂളിനുണ്ട്. പഞ്ചായത്തിലെ (മന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന) മിക്ക പരിപാടികളിലും സ്കൂള്‍ ബാന്റ് ട്രൂപ്പിന്റെ സേവനം നല്‍കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചായത്തുതല കേരളോത്സവത്തിലെ ഘോഷയാത്രയുടെ മാറ്റ് കൂട്ടുന്നതിനായി  നമ്മുടെ സ്കൂള്‍തല ബാന്റ് ട്രൂപ്പ് നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്.  മറ്റ് സ്കൂളുകളില്‍ നടക്കുന്ന പൊതുപരിപാടികളിലും നമ്മുടെ സ്കൂളിന്റെ ബാന്റ് ട്രൂപ്പ് മികച്ച പ്രകടനം കാഴ്ച വയ്ക്കാറുണ്ട്.

* ക്ലാസ് മാഗസിന്‍.
* ക്ലാസ് മാഗസിന്‍.

*  വിദ്യാരംഗം കലാ സാഹിത്യ വേദി.-
വിദ്യാരംഗം കലാസാഹിത്യവേദി വളരെ വിപുലമായ ഉദ്ഘാടനത്തോടുകൂടി ഈ വര്‍ഷത്തെ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  കുട്ടികളിലെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനായി പുസ്തകങ്ങള്‍ നല്‍കുകയും വായനാക്കുറിപ്പുകള്‍ തയ്യാറാക്കുകയും ചെയ്തു. കുട്ടികളുടെ സാഹിത്യ അഭിരുചി വളര്‍ത്തുന്നതിനായി ക്ലാസ് തല പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.  സബ് ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ മത്സരങ്ങള്‍ വളരെ നല്ല രീതിയില്‍ നമ്മുടെ സ്കൂളില്‍ വച്ച് നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്.
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''.-

*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
നമ്മുടെ സ്കൂളില്‍ സാമൂഹ്യശാസ്ത്രം, സയന്‍സ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും സൗകര്യാനുസരണം മീറ്റിംഗ്  കൂടുകയും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു. ഓരോ ക്ലബ്ബുകളും അതുമായി ബന്ധപ്പെട്ടുവരുന്ന ദിനാചരണങ്ങളില്‍ ക്വിസ്, ഉപന്യാസം, പോസ്റ്റര്‍രചന, ചിത്രപ്രദര്‍ശനങ്ങള്‍, സ്പെഷ്യല്‍ അസംബ്ലി എന്നിങ്ങനെ വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്.
'''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''.

*  പരിസ്ഥിതി ക്ലബ്ബ്
'''പരിസ്ഥിതി ക്ലബ്ബ്'''

*  ഗാന്ധി ദര്‍ശന്‍
[[പ്രമാണം:43450 6.jpg|thumb|150px|ഗാന്ധിദര്‍ശന്‍ പ്രദര്‍ശനത്തില്‍ നിന്നും]]
[[പ്രമാണം:43450 5.jpg|thumb|150px|ഗാന്ധിദര്‍ശന്‍ ദിനാഘോഷവേളയില്‍ നിന്നും]]

"https://schoolwiki.in/ഗവ._യു_പി_എസ്_കണിയാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്