"ഗണപത് എൽ. പി. എസ്. വെസ്റ്റ് കല്ലായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) Nasarkiliyayi എന്ന ഉപയോക്താവ് Ganapath L. P. S. West Kallai എന്ന താൾ ഗണപത് എല്‍. പി. എസ്. വെസ്റ്റ് കല്ലായി എന്നാക്കി മാറ... |
(വ്യത്യാസം ഇല്ല)
| |
09:14, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{{ഗണപത് എൽ പി സ്കൂൾ , വെസ്റ്റ് കല്ലായി }
| ഗണപത് എൽ. പി. എസ്. വെസ്റ്റ് കല്ലായി | |
|---|---|
| വിലാസം | |
വെസ്റ്റ് കല്ലായി | |
| സ്ഥാപിതം | 1 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, |
| അവസാനം തിരുത്തിയത് | |
| 27-02-2017 | Nasarkiliyayi |
കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷന് പടിഞ്ഞാറും അറബിക്കടലിന് കിഴക്കുമായി കിടക്കുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗണപത് എൽ പി സ്കൂൾ , വെസ്റ്റ് കല്ലായി
ചരിത്രം
കോഴിക്കോട് നഗരത്തിൽ നിന്നും വളരെ അകലെ അല്ലാതെ ലോകത്തിലെ പ്രധാന തടി വ്യവസായകേന്ദ്രങ്ങളിൽ ഒന്നായിരുന്ന കല്ലായിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1931ൽ സ്ഥാപിതമായ ഈ വിദ്യാലയം സർവോത്തം റാവു എന്ന വ്യക്തിയുടെ കീഴിൽ ആയിരുന്നു .കാലക്രമത്തിൽ ഇത് നമ്പിവീട്ടിൽ ചിരുകണ്ടൻ എന്നവർ ഏറ്റെടുത്തു തുടർന്ന് കുഞ്ഞാപ്പു മാസ്റ്റർ , കക്കോവ് ബീരാൻ ഹാജി , മുഹമ്മദ് കോയ ഹാജി എന്നിവർ ഇതിന്റെ മാനേജർമാർ ആയിരുന്നു ഇപ്പോൾ കെ പി മറിയംബി ആണ് മാനേജർ . ആദ്യത്തെ പ്രധാനാദ്ധ്യാപകൻ കുഞ്ഞാപ്പു മാസ്റ്റർ . ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ഇ സി അശോകൻ മാസ്റ്റർ . വിദ്യാഭ്യാസം എല്ലാവർക്കും സാധ്യമല്ലാതിരുന്ന ഒരു കാലത്ത് ജാതിമതഭേതമന്യേ വിദ്യ അഭ്യസിക്കാനുള്ള സൗകര്യം ഒരുക്കാൻ വേണ്ടി ആണ് ഈ സ്കൂൾ സ്ഥാപിതമായത് .
ഭൗതികസൗകരൃങ്ങൾ
തിരുത്തണം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.2643492,75.7735634 |zoom=13}}