"സെന്റ് ആന്റണീസ് എൽ.പി .സ്കൂൾ‍‍‍‍, കല്ലുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13425 (സംവാദം | സംഭാവനകൾ)
No edit summary
13425 (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
കല്ലുവയലിലെ ആദ്യകാലകുടിയേറ്റക്കാറ് തങ്ങളുടെ കുട്ടികളെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയറ്ത്തുവാന് വേണ്ടി റവ.ഫാ.റാഫേല് തറയില് അച്ചന്റെ  നേതൃത്തത്തില് 1983ല് ആരംഭിച്ച സ്കൂളാണ് സെ,ആന്റെണീസ് എല് പി സ്കൂള്.
തലശ്ശേരി അതിരൂപതയുടെ കീഴില് പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ കോര്പ്പറേറ്റ് മാനേജര് റവ.ഫാ.ജെയിംസ് ചെല്ലങ്കോട്ട് അച്ചനാണ്.
തലശ്ശേരി അതിരൂപതാദ്യക്ഷനായിരുന്ന മാര് സെബാസ്റ്റ്യന് വള്ളോപ്പിള്ളി പിതാവ് കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കര്മ്മം നടത്തുകയും 1983 ഒക്ടോബറ്  3ന് ശ്രീമതി എലിസബത്ത് എം ജെ  പ്രധാനാധ്യാപികയായി ചുമതലയേറ്റു.
2011ല്  പുതിയ സ്കൂള് കെട്ടിടം പണിപൂര്ത്തിയാവുകയും അവിടെ ക്ലാസ്സുകള് ആരംഭിക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==