"ഉമ്പിച്ചി ഹാജി എച്ച്. എസ്സ്. എസ്സ്. ചാലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
1925 ല്‍ മദ്രസത്തുല്‍ ഇഹ്യ എന്ന മത പഠനശാല പിന്നീട് മദ്രസത്തുല്‍ മനാര്‍ ഹയര്‍ എലിമന്റെറി സ്ക്കൂള്‍ എന്ന പേരില്‍ ഭൗതിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി സ്ക്കൂള്‍ നിലവില്‍ വന്നു .1947 ല്‍ മദ്രസത്തുല്‍ മനാര്‍ ഒരു സെക്കണ്ടറി സ്ക്കൂള്‍ ആയി ഉയര്‍ന്നതോടെ പ്രൈമറി വിഭാഗം മദ്രസത്തുല്‍ മനാര്‍ ആയി നിലനിര്‍ത്തുകയും സെക്കണ്ടറി വിഭാഗത്തെ അല്‍മനാര്‍ മുസ്ലിം സെക്കണ്ടറി സ്ക്കൂള്‍ എന്നാക്കി. പിന്നീട് സ്ഥാപനത്തിന് വേണ്ടി നിസ്തുലമായ സേവനം അനുഷ്ഠിച്ച | 1925 ല്‍ മദ്രസത്തുല്‍ ഇഹ്യ എന്ന മത പഠനശാല പിന്നീട് മദ്രസത്തുല്‍ മനാര്‍ ഹയര്‍ എലിമന്റെറി സ്ക്കൂള്‍ എന്ന പേരില്‍ ഭൗതിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി സ്ക്കൂള്‍ നിലവില്‍ വന്നു .1947 ല്‍ മദ്രസത്തുല്‍ മനാര്‍ ഒരു സെക്കണ്ടറി സ്ക്കൂള്‍ ആയി ഉയര്‍ന്നതോടെ പ്രൈമറി വിഭാഗം മദ്രസത്തുല്‍ മനാര്‍ ആയി നിലനിര്‍ത്തുകയും സെക്കണ്ടറി വിഭാഗത്തെ അല്‍മനാര്‍ മുസ്ലിം സെക്കണ്ടറി സ്ക്കൂള്‍ എന്നാക്കി. പിന്നീട് സ്ഥാപനത്തിന് വേണ്ടി നിസ്തുലമായ സേവനം അനുഷ്ഠിച്ച കര്‍മ്മയോഗിയായ ഹാജി.പി.ബി. ഉമ്പിച്ചി അവര്‍കളുടെ പാവന സ്മരണ നിലനിര്‍ത്താന്‍ അല്‍മനാര്‍ മുസ്ലിം സെക്കണ്ടറി സ്ക്കൂള്‍ ഉമ്പിച്ചി ഹൈസ്ക്കൂള്‍ ആയി പിന്നീട് അത് ഉമ്പിച്ചി ഹാജി ഹൈസ്ക്കൂള്‍ എന്നായി. 1947 ല്‍ അല്‍മനാര്‍ മുസ്ലിം സെക്കണ്ടറി സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.ആര്‍.പരമേശ്വരയ്യര്‍ ആയിരുന്നു. യിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||