"ജി.യു.പി.എസ്സ്.ഉപ്പുതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 31: | വരി 31: | ||
== ചരിത്രം == | == ചരിത്രം == | ||
ഇടുക്കി ജില്ലയിലെ മരിയാപുരം ഗ്രാമപഞ്ചായത്തിന്റെ കിഴക്കേയറ്റത്ത് കാര്‍ഷിക സുഗന്ധ വ്യഞ്ജനങ്ങള്‍ തളിര്‍ത്തുവിളയുന്ന കാര്‍ഷികഗ്രാമമാണ് ഉപ്പുതോട്. രണ്ടുമലനിരകളുടെ ഇടയിലൂടെ ഒഴുകുന്ന ഉപ്പുതോട് പുഴയുടെതീരത്ത് കരിമ്പന്‍-കിളിയാര്‍കണ്ടം-പ്രകാശ്-നെടുംങ്കണ്ടം റോഡിന്റെ സമീപത്തായാണ് ജി.യു.പി.എസ്സ്.ഉപ്പുതോട് സ്ഥിതിചെയ്യുന്നത്.ഇൗ പുഴയിലെ വെള്ളത്തിന് പണ്ട് ഉപ്പുരസം ഉണ്ടായിരുന്നുവെന്നും അങ്ങനെ ഈ സ്ഥലത്തിന് ഉപ്പുതോട് പേരുണ്ടായി എന്നും പറയപ്പെടുന്നു | ഇടുക്കി ജില്ലയിലെ മരിയാപുരം ഗ്രാമപഞ്ചായത്തിന്റെ കിഴക്കേയറ്റത്ത് കാര്‍ഷിക സുഗന്ധ വ്യഞ്ജനങ്ങള്‍ തളിര്‍ത്തുവിളയുന്ന കാര്‍ഷികഗ്രാമമാണ് ഉപ്പുതോട്. രണ്ടുമലനിരകളുടെ ഇടയിലൂടെ ഒഴുകുന്ന ഉപ്പുതോട് പുഴയുടെതീരത്ത് കരിമ്പന്‍-കിളിയാര്‍കണ്ടം-പ്രകാശ്-നെടുംങ്കണ്ടം റോഡിന്റെ സമീപത്തായാണ് ജി.യു.പി.എസ്സ്.ഉപ്പുതോട് സ്ഥിതിചെയ്യുന്നത്.ഇൗ പുഴയിലെ വെള്ളത്തിന് പണ്ട് ഉപ്പുരസം ഉണ്ടായിരുന്നുവെന്നും അങ്ങനെ ഈ സ്ഥലത്തിന് ഉപ്പുതോട് പേരുണ്ടായി എന്നും പറയപ്പെടുന്നു | ||
സി.എച്ച.മുഹമ്മദ്കോയ വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലത്ത് ഉപ്പുതോട്ടുകാരായിരുന്ന ചൂരക്കുഴിയില്‍ മാണി,വേഴമ്പശ്ശേരി കുഞ്ഞൂഞ്ഞ്,പാപ്പച്ചന്‍ എന്നിവര്‍ നല്‍കിയ ഒരു ഏക്കര്‍സ്ഥലത്ത് 1973 ഒക്ടോബര്‍ 10-ാം തീയ്യതി ഗവണ്‍മെന്റ് എല്‍.പി സ്ക്കൂള്‍ ഉപ്പുതോട്ടില്‍ സ്ഥാപിതമായി.ശ്രീ.എംജി.കരുണാകരന്‍ ആദ്യ അദ്ധ്യാപകനായി നീയമിതനായി.1981-ല്‍ ഇത് യു.പി സ്ക്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||