"എസ് ഡി വി എച്ച് എസ് പേരാമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ത്രിശ്ശൂരിലെ   ഒരു എയ്ഡഡ് വിദ്യാലയമാണ് ''' ശ്രീ ദുര്‍ഗാ വിലാസം ഹൈസ്കൂള്‍‍'''.    ഈ വിദ്യാലയം ത്രിശ്ശൂര്‍   ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പേരാമംഗലം എന്ന വലിയ ഗ്രാമത്തിന്റെ പേരും പ്രശസ്തിയും പുറം ലോകത്തെത്തിക്കുന്നതില്‍ ശ്രീ ദുര്‍ഗാ വിലാസം സ്കൂളിനുള്ള പങ്കു നിസ്തുലമാണ്. ദുര്‍ഗാലയം എന്ന പേരില്‍ 1102 എടവം 17 നു ശ്രീ പുതൂര്‍ ശങ്കരന്‍ നായരുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ച വിദ്യലയം ഇന്നത്തെ നിലയില്‍ എത്തിയിട്ടുള്ളതു ഒട്ടേറെ സുമനസ്സുകളുടെ പ്രയത്ന ഫലമായാണ്.
തൃശ്ശൂരിലെ   ഒരു എയ്ഡഡ് വിദ്യാലയമാണ് ''' ശ്രീ ദുര്‍ഗാ വിലാസം ഹൈസ്കൂള്‍‍'''.    ഈ വിദ്യാലയം തൃശ്ശൂര്‍   ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പേരാമംഗലം എന്ന വലിയ ഗ്രാമത്തിന്റെ പേരും പ്രശസ്തിയും പുറം ലോകത്തെത്തിക്കുന്നതില്‍ ശ്രീ ദുര്‍ഗാ വിലാസം സ്കൂളിനുള്ള പങ്കു നിസ്തുലമാണ്. ദുര്‍ഗാലയം എന്ന പേരില്‍ 1102 എടവം 17 നു ശ്രീ പുതൂര്‍ ശങ്കരന്‍ നായരുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ച വിദ്യലയം ഇന്നത്തെ നിലയില്‍ എത്തിയിട്ടുള്ളതു ഒട്ടേറെ സുമനസ്സുകളുടെ പ്രയത്ന ഫലമായാണ്.

== ചരിത്രം ==
== ചരിത്രം ==
വരി 48: വരി 48:
71 വിദ്യാര്‍ധികളും രണ്ട് അധ്യാപകരുമായാണ് തുടക്കമെങ്കിലും വളര്‍ച്ച വളരെ വേഗത്തില്‍ ആയിരുന്നു.1930 ല്‍ നാലാം ക്ലാസ്സ് ആരംഭിച്ചു. ശ്രീ.ടി. ഉണ്ണിമേനോന്‍ ഹെഡ്മാസ്റ്റ്ര്‍ ആയി. അണിയറക്കു പിന്നില്‍ മാറി നിന്ന മാനേജര്‍ വാസുദേവന്‍    നമ്പൂതിരിയും ശ്രീ.എ.കെ. കുഞ്ഞുണ്ണി മാസ്ടറും വിലപ്പെട്ട സംഭാവനകളാണ് സ്താപനത്തിന് നല്‍കിയിട്ടുള്ളത്.

1955 ജൂണ്‍ 6 ന് മിഡില്‍ സ്കൂള്‍ എന്ന പദവി കൈവന്നു. 1957ല്‍ പൂര്‍ണ മിഡില്‍ സ്കൂള്‍ ആയി.
1955 ജൂണ്‍ 6 ന് മിഡില്‍ സ്കൂള്‍ എന്ന പദവി കൈവന്നു. 1957ല്‍ പൂര്‍ണ മിഡില്‍ സ്കൂള്‍ ആയി.
എസ്.ഡി.വി.സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത് 1964 ജൂണ്‍ മാസത്തില്‍ ആണ്. ശ്രീ.മാനഴി ക്റ്ഷ്ണന്‍ കുട്ടി മേനോന്‍ ആയിരുന്നു ഹെഡ് മാസ്റ്റ്ര്‍. 1982 മാര്‍ച്ചില്‍ വിരമിച്ചു.
എസ്.ഡി.വി.സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത് 1964 ജൂണ്‍ മാസത്തില്‍ ആണ്. ശ്രീ.മാനഴി ക്രിഷ്നന്‍  കുട്ടി മേനോന്‍ ആയിരുന്നു ഹെഡ് മാസ്റ്റ്ര്‍. 1982 മാര്‍ച്ചില്‍ വിരമിച്ചു.
1989ല്‍ സ്കൂളിന്റെ മാനേജ്മെന്റ് "ശ്രീ ദുര്‍ഗാ സേവാ സമാജം "ഏറ്റെടുത്തു.
1989ല്‍ സ്കൂളിന്റെ മാനേജ്മെന്റ് "ശ്രീ ദുര്‍ഗാ സേവാ സമാജം "ഏറ്റെടുത്തു.

50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/33845" എന്ന താളിൽനിന്ന് ശേഖരിച്ചത്