"NSSHSS Manakkad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
29019nsshs (സംവാദം | സംഭാവനകൾ) No edit summary |
29019nsshs (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|nsshss_manakkad}} | ||
{{Infobox School|ചിത്രംE:\Documents and Settings\che\Desktop\imageIMG_7110 (WinCE) = ) | {{Infobox School|ചിത്രംE:\Documents and Settings\che\Desktop\imageIMG_7110 (WinCE) = ) | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
വരി 144: | വരി 144: | ||
NSS HSS Manakkad | NSS HSS Manakkad | ||
</googlemap> | </googlemap> | ||
04:05, 10 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
NSSHSS Manakkad | |
---|---|
വിലാസം | |
മണക്കാട് ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-12-2009 | 29019nsshs |
NSS HSS Manakkad
ൊടുപുഴ താലൂക്കില്‍ മണക്കാട് പഞ്ചായത്തിലെ 5-)0 വാ൪ഡില്‍സ്ഥിതി ചെയുന്നു.1928ജുണ്‍ മാസം തുടങ്ങി.അറക്കല്‍ സി.കെ.പരമേശരപിളള ആദ്യ.ഹെഡ്മാസ്റററായിരുന്നു. മണക്കാടു നായര്‍ സമാജം ആരംഭിച്ച സ്കൂളിന്‍റെ അന്നത്തെ പേര് N.S.V.M എന്നായിരുന്നു.1947ല്‍L.Pവിഭാഗം ഗവണ്‍മെന്‍റിനു വിട്ടുകൊടുത്തു.1951ല്‍ H.S ആയി ഉയര്‍ത്തപ്പെട്ടു.1998ല്‍ H.S.S ആയി മാറി.
ചരിത്രം
തൊടുപുഴ താലൂക്കില്‍ മണക്കാട് പഞ്ചായത്തിലെ 5-)0 വാ൪ഡില്‍സ്ഥിതി ചെയുന്നു.1928ജുണ്‍ മാസം തുടങ്ങി.അറക്കല്‍ സി.കെ.പരമേശരപിളള ആദ്യ ഹെഡ്മാസ്റ്റര്‍ ആയിരുന്നു. മണക്കാടു നായര്‍ സമാജം ആരംഭിച്ച സ്കൂളിന്‍റെ അന്നത്തെ പേര് N.S.V.M എന്നായിരുന്നു.1947ല്‍ L.P വിഭാഗം ഗവണ്‍മെന്‍റിനു വിട്ടുകൊടുത്തു.1951ല്‍ H.S ആയി ഉയര്‍ത്തപ്പെട്ടു.1998ല്‍ H.S.S ആയി മാറി.
ഭൗതികസൗകര്യങ്ങള്‍
1ഏക്കര്‍ 42 cent.ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും, ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ലാബുകളുണ്ട്. കമ്പ്യൂട്ടര്‍ലാബില്‍ ഏകദേശം 15ഓളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എന്‍.എസ്.എസ്.കോര്‍പറേറ്റ് മാനേജ്മെന്റ്ആണ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വര്‍ഷം | പ്രധാനാദ്ധ്യാപകന്‍ | |
1928 | സി.കെ.പരമെശര പിളള - | |
1939- 48 | എം.എസ്.പത്ന്മനാഭ൯ നായ൪ | |
1942 - 51 | (വിവരം ലഭ്യമല്ല) | |
1960 | നാരായണ കൈമള്‍ | |
1961 | അന്നമ്മസി.ററി | |
1965-1981 | ഗോപാലകൃഷ്ണ൯ നായ൪ .പി.ആറ്‍ | |
1982 | സരോജനിഅമ്മ.കെ | |
1982 | കെ.വി.ശ്വനാഥകുറുപ്പ് | |
1983 -84 | കെ.സരോജനി അമ്മ | |
1985 | പി.ഗോപാലന്‍ നായ൪ | |
1986 | പി.നാരിയണക്കുറുപ്പ് | |
1987 | കെ.എല്‍.തങ്കമ്മ | |
1988 | എം.ആറ്‍.നാരായണ൯ നായ൪ | |
1989 | അരുന്ധതി അമ്മ | |
1990-1993 | എന്‍.ജെ.രാധാമണിഅമ്മ | |
1994-1998 | ||
1998 | പി.തുളസിയമ്മ | |
1999 | കെ.ജയ | |
2000 | പി.വിജയലക്‍മി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.902431" lon="76.690503" zoom="14" width="300" height="300" selector="no"> NSS HSS Manakkad </googlemap>