ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എ എൽ പി എസ് കുപ്പാടിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Salps1950 (സംവാദം | സംഭാവനകൾ)
No edit summary
Salps1950 (സംവാദം | സംഭാവനകൾ)
No edit summary
വരി 55: വരി 55:


== ഗുരു സ്മരണ ==
== ഗുരു സ്മരണ ==
'''സ്കൂളിലെ അദ്ധ്യാപകര്‍ നാളിതുവരെ '''
'''സ്കൂളിലെ പ്രധാനഅദ്ധ്യാപകര്‍ നാളിതുവരെ '''
 
* 1 '''പി.കെ.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ HM'''
* 2 '''ടി.നീലകണ്ഠന്‍ നമ്പീശന്‍ HM'''
* 3 '''കെ.വേലായുധന്‍ HM'''
* 4 '''കെ.പി.ലക്ഷ്മണന്‍ HM'''
* 5 '''നാരായണന്‍ നമ്പൂതിരി.കെ. HM'''
* 6 '''കെ.കെ.സുമതി HM'''
* 7 '''സി.ജോസ് HM'''
* 8 '''മെജോഷ്‌.പി.ജെ. HM
* 9
* 10
*  [[{{PAGENAME}}/സ്കൂളിലെ  അദ്ധ്യാപകര്‍ നാളിതുവരെ|സ്കൂളിലെ  അദ്ധ്യാപകര്‍ നാളിതുവരെ.]]
*  [[{{PAGENAME}}/സ്കൂളിലെ  അദ്ധ്യാപകര്‍ നാളിതുവരെ|സ്കൂളിലെ  അദ്ധ്യാപകര്‍ നാളിതുവരെ.]]
* 1 '''പി.കെ.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ HM'''
* 2 കെ.ബാലന്‍
* 3 ടി.ബാലകൃഷ്ണന്‍ നായര്‍
* 4 '''ടി.നീലകണ്ഠന്‍ നമ്പീശന്‍ HM'''
* 5 കെ.വിശ്വനാഥന്‍ നായര്‍
* 6 കെ.ഗോപാലക്കുറുപ്പ്
* 7 എം.എ.കുട്ടന്‍
* 8 ശങ്കരന്‍ നായര്‍
* 9 പി.ആര്‍.പ്രഹ്ലാദന്‍ കര്‍ത്ത
* 10 കെ.മാധവന്‍
* 11 ടി.കൃഷ്ണന്‍ നമ്പ്യാര്‍
* 12 '''കെ.വേലായുധന്‍ HM'''
* 13 കണ്ണന്‍ പോനോന്‍
* 14 ഇ.നാണു
* 15 പി.കെ.മൊയ്തീന്‍
* 16 എല്‍.ശ്രീകണ്ഠന്‍ പിള്ള
* 17 കെ.എസ്‌.ജാന്‍സി ഭായി
* 18 എന്‍.രാമു
* 19 കെ.ശാന്തകുമാരി
* 20 വി.പി.വിജയന്‍
* 21 ചന്ദ്രന്‍ എറക്കോടന്‍
* 22 അജയകുമാര്‍.കെ
* 23 ബാലകൃഷ്ണന്‍.സി.
* 24 മാധുരി ദേവി.എന്‍.ജെ.
* 25 പ്രസന്ന.പി.കെ.
* 26 ഗീത.എ
* 27 വി.സി.കിഷോര്‍
* 28 എം.ടി.ഏലി
* 29 സീത.ഇ
* 30 കെ.ജി.പുരുഷോത്തമന്‍
* 31 എം.പി.ഗീത
* 32 കെ.രമേഷ്കുമാര്‍
* 33 '''കെ.പി.ലക്ഷ്മണന്‍ HM'''
* 34 '''നാരായണന്‍ നമ്പൂതിരി.കെ. HM'''
* 35 ഷേര്‍ലി ജോര്‍ജ്
* 36 '''കെ.കെ.സുമതി HM'''
* 37 എം.ടി.കുഞ്ഞിമുഹമ്മദ്
* 38 മുരളീധരന്‍ വി.കെ.
* 39 '''സി.ജോസ് HM'''
* 40 പി.വീരാന്‍കുട്ടി
* 41 സിജിമോള്‍തങ്കപ്പന്‍
* 42 വിന്‍സി.എം.എം
* 43 മഞ്ജുഷ തോമസ്‌
* 44 റാണി ജോണ്‍
* 45 മേരിക്കുട്ടി ജോസഫ്‌
* 46 അബൂബക്കര്‍.കെ
* 47 പ്രഷീത വര്‍ഗീസ്
* 48 അനിത.എം.ഇ.
* 49 അഖില.പി.
* 50 ജമീല.എം.
* 51 ബിന്ദുകുട്ടിയമ്മ.എം.പി.
* 52 സുരേഷ് കുമാര്‍
* 53 '''മെജോഷ്‌.പി.ജെ. HM
* 54 സിന്ധു.പി
* '''


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==

09:18, 12 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എ എൽ പി എസ് കുപ്പാടിത്തറ
വിലാസം
കുപ്പാടിത്തറ‌
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-02-2017Salps1950





വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയില്‍ പടിഞ്ഞാറത്തറ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കുപ്പാടിത്തറ‌ക്ക് സമീപം കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് എസ് എ എൽ പി എസ് കുപ്പാടിത്തറ . ഇവിടെ 56 ആണ്‍ കുട്ടികളും 49പെണ്‍കുട്ടികളും അടക്കം 105 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.


ചരിത്രസ്മരണകള്‍

  * ആയിരത്തി തൊള്ളായിരത്തി അമ്പതുകളില്‍ വയനാട് ജില്ലയിലെ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിച്ച മഹത് വ്യക്തിയായിരുന്നു സെര്‍വെന്‍ററ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗമായ ശ്രീ.എല്‍ .എന്‍ . റാവു. ആന്ദ്ര സ്വദേശിയായ റാവു ആരംഭിച്ച ഏഴു സ്കൂളും ഇടുക്കി ജില്ലയിലെ പൊട്ടന്‍കാട് ആരംഭിച്ച ഒരു സ്കൂളും നാട്ടുകാര്‍ക്ക് അറിവിന്‍റെ അക്ഷരവെളിച്ചം പകര്‍ന്നേകി. അദ്ദേഹം പ്രായാധിക്യത്താല്‍ സ്വന്തം നാട്ടിലേക്ക് പോയപ്പോള്‍ വയനാട്ടിലെ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ നേതാവായ  ശ്രീ.എം.കെ.ജിനചന്ദ്രന്‍ ഈ വിദ്യാലയങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുത്തു.  
  *        മലബാര്‍ ഡി.ഒ.സി.യുടെ  316/51 തീയതി  31.05.51 പ്രകാരം  കോറ്റുകുളം എന്നസ്ഥലത്ത് സെര്‍വ് ഇന്ത്യ ആദിവാസി ലോവര്‍ പ്രൈമറി സ്കൂള്‍ സ്ഥാപിതമായി.ഓലമേഞ്ഞ ഒരു ഷെഡില്‍ ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍ അതിന്‍റെ ബാലാരിഷ്ടതകള്‍ പിന്നിട്ട് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നു.ഈ കുതിപ്പിന് ഇന്ന് നേതൃത്വം നല്‍കുന്നത് ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ്‌ പ്രസിഡണ്ട്‌ ശ്രീ എം.ജെ.വിജയപദ്മനാണ്.
  *

സ്കൂള്‍ മാനേജര്‍

ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ്‌ പ്രസിഡണ്ട്‌ ശ്രീ എം.ജെ.വിജയപദ്മ്മന്‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഗുരു സ്മരണ

സ്കൂളിലെ പ്രധാനഅദ്ധ്യാപകര്‍ നാളിതുവരെ

  • 1 പി.കെ.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ HM
  • 2 ടി.നീലകണ്ഠന്‍ നമ്പീശന്‍ HM
  • 3 കെ.വേലായുധന്‍ HM
  • 4 കെ.പി.ലക്ഷ്മണന്‍ HM
  • 5 നാരായണന്‍ നമ്പൂതിരി.കെ. HM
  • 6 കെ.കെ.സുമതി HM
  • 7 സി.ജോസ് HM
  • 8 മെജോഷ്‌.പി.ജെ. HM
  • 9
  • 10
  • സ്കൂളിലെ അദ്ധ്യാപകര്‍ നാളിതുവരെ.

നേട്ടങ്ങള്‍

  • വിദ്യാലയം നടപ്പിലാക്കിയ "കുട്ടീസ് റേഡിയോ " മികവ്‌ -2007 ഭാഗമായി സംസ്ഥാനതലത്തില്‍ അവതരിപ്പിച്ചു
  • വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2015 ല്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
  • വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2016 ല്‍ റണ്ണര്‍ അപ്പ്‌

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}