"കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | ഇല്ല {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
| വരി 31: | വരി 31: | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം=303| | വിദ്യാര്‍ത്ഥികളുടെ എണ്ണം=303| | ||
അദ്ധ്യാപകരുടെ എണ്ണം=15| | അദ്ധ്യാപകരുടെ എണ്ണം=15| | ||
പ്രിന്‍സിപ്പല്‍= | പ്രിന്‍സിപ്പല്‍= ഇല്ല | ||
പ്രധാന അദ്ധ്യാപകന്= പ്രമീള എം | പ്രധാന അദ്ധ്യാപകന്= പ്രമീള എം | ||
പി.ടി.ഏ. പ്രസിഡണ്ട്= അബ്ദു റഹ്മാൻ ഹാജി | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദു റഹ്മാൻ ഹാജി | ||
| വരി 82: | വരി 82: | ||
കാസറഗോഡില്‍ നിന്നും മധൂര്‍ വഴി കോട്ടക്കണി റോഡ് | കാസറഗോഡില്‍ നിന്നും മധൂര്‍ വഴി കോട്ടക്കണി റോഡ് | ||
കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും8 കി.മി. അകലത്തായി കോട്ടക്കനി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. ==വഴികാട്ടി== | കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും8 കി.മി. അകലത്തായി കോട്ടക്കനി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
13:11, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഇല്ല
| കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ | |
|---|---|
| വിലാസം | |
കുഞ്ചാര്‍ കാസര്‍ഗോഡ് ജില്ല | |
| സ്ഥാപിതം | 20 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസര്‍ഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസര്‍ഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 09-02-2017 | 11064 |
ബദിയഡുക്ക പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഏക അണ്‍എയ്ഡഡ് വിദ്യാലയമാണ് കുഞ്ചാര്‍ ഹൈസ്കൂള്‍. . കെ. എച്ച്. എസ്. കുഞ്ചാര്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മധൂരില്‍ നിന്നും ഏകദേശം 2 കിലോമീറ്റര്‍ അകലെയായി കോട്ടക്കനി എന്ന സ്ഥലത്തണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
ചരിത്രം
1 ബദിയഡുക്ക പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന അണ്‍എയ്ഡഡ് വിദ്യാലയമാണ് കുഞ്ചാര്‍ ഹൈസ്കൂള്‍. .കെ. എച്ച്. എസ്. കുഞ്ചാര്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മധൂരില്‍ നിന്നും ഏകദേശം 2 കിലോമീറ്റര്‍ അകലെയായി കോട്ടക്കനി എന്ന സ്ഥലത്തണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 2002 - 03 അദ്ധ്യായന വര്‍ഷം ഇത് ഒരു യു.പി മലയാളം സ്കൂളായി.2003- 04 ല്‍ കുഞ്ചാര്‍ ഹൈസ്കൂള്‍ കുഞ്ചാര്‍ എന്ന പേരില്‍ ഒരു അണ്‍എയ്ഡഡ് റെക്കഗനൈസ്ഡ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.ഈ വിദ്യാലയത്തില്‍ 303 കുട്ടികള്‍ 5-10 വരെയായി പഠിക്കുന്നുണ്ട്. ഈ വിദ്യാലയത്തിന്‍െറ അടുത്തായിട്ടാണ് പ്രശസ്തമായ മധൂര്‍ അമ്പലം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയത്തിന്‍െറ ചെയര്മാന് ശ്രീ. അബൂബക്കര്‍ ഹാജിയാണ്.
ഭൗതികസൗകര്യങ്ങള്
യു.പി യ്ക്ക് 5ക്ലാസ് മുറികളും, ഹൈസ്കൂളിന് 8 അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഈ സ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ഒരു ലൈബ്രറിയും ആണ് പ്രവര്‍ത്തനത്തില്‍ ഉള്ളത്. കുട്ടികള്‍ക്ക് അറിവ് പകരാനുള്ള വിവിധ തരം പുസ്തകങ്ങള്‍ ലൈബ്രറിയില്‍ സജ്ജീകരിച്ചിട്ടുണ്ട് . 8ഒാളം കമ്പ്യൂട്ടറുകള്‍ ലാബില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് പ്രവര്‍ത്തനങ്ങള്‍
- കരകൗശല പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ക്ലബ് രൂപികരണം
- കലാ കായിക മത്സരങ്ങള്‍
മാനേജ്മെന്റ്
കുഞ്ചാര്‍ സ്കൂള്‍ കമ്മിറ്റി എന്ന പേരില്‍ ശക്തമായ ഒരു മാനേജ്മെന്റ്റ് ഇതിന്റ്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നില്ക്കുന്ന ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്ക്കൂളില്‍ തികച്ചും സൗജന്യമായിട്ടാണ് മാനേജ്മെന്റ് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നത്.ഈ കമ്മിറ്റിയുടെ ചെയര്മാന് ശ്രീ. അബൂബക്കര്‍ ഹാജിയാണ്. ഇദ്ദേഹത്തിന്റെ കീഴില്‍ വേറെയും 4 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഈ സ്ക്കൂളിന്റെ ഹെഡ്മിട്രസ് പ്രമീള.എം. ആണ്. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു പി.ടി.എ യും ഈ സ്ക്കൂളിനുണ്ട്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പ്രമീള.എം -2002 still continuesപ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1.അസ്ക്കര്‍ 2.മെയ്തീന് 3.ഹകീം 4.ഫെെസല്‍
കുമ്പളയില്‍ നിന്നും ബേള വഴി കോട്ടക്കണി റോഡ് കാസറഗോഡില്‍ നിന്നും മധൂര്‍ വഴി കോട്ടക്കണി റോഡ് കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും8 കി.മി. അകലത്തായി കോട്ടക്കനി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. ==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.560931" lon="75.013962" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 2#B2EEDC13 (#B2EEDC13) (K) 12.578691, 75.031128, K. H. S. KUNJAR A best unaided school in kasaragod 12.57668, 74.994049 12.555904, 74.97551 12.551212, 74.968643 12.527753, 74.976883 12.493566, 75.002289 12.596114, 75.015335 </googlemap>
|