"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
വരി 59: വരി 59:
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
ജൂണ്‍ മൂന്നാം തിയ്യതി വിദ്യാരംഗത്തിന്റെ അദ്ധ്യാപകയോഗം നടന്നു . എല്ലാ ക്ലാസിലും മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളിച്ച് വിദ്യാരംഗം യൂണിറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചു . സ്ക്കൂള്‍ പത്രവിതരണം , വാര്‍ത്തവായന , സഗ്ഗവേളകള്‍ എന്നിവ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നു . ജൂണ്‍ 19 വായനാദിനം - മുസബ്ബഹ് വായനാദന പ്രതിജ്ഞയക്ക് നേതൃത്വം നല്‍കി . ക്ലാസ്തല വായനാമത്സരം  , ഒന്നാം ക്ലാസ് നാലാം തരത്തില്‍ നേഹ , അജ്ഞന , ഇഷ്റ , ഷുഹൈല  എന്നിവര്‍ കഥ പറഞ്ഞും പാട്ടുപാടിയും വായനാസാമഗ്രികള്‍  ഉദ്ഘാടനം ചെയ്തു .
ജൂണ്‍ 22 ന് എല്ലാ ക്ലാസിലും  ക്ലാസ് ലൈബ്രറി രൂപീകരിച്ചു . റീ‌ഡിംഗ് ക്സബ്ബ് പ്രവര്‍ത്തനമാരംഭിച്ചു . വായനാവാരത്തിന്റെ  സമാപനമായ  27 തിയ്യതി കാവാലം നാരായണ പ്പണിക്കരെ  അനുസ്മരിച്ചു .
20 – അംഗങ്ങളുള്ള "തളിര്‍ വായനാക്കൂട്ടം "  ഈ വര്‍ഷവും വരിക്കാരായി കൃത്രമായി വായിക്കുന്നു .
04-07-2016 നു ചേര്‍ന്ന വിദ്ധ്യാലയത്തില്‍ 7-F ലെ മുസബ്ബഹിനെ കണ്‍വീനറായും 7-Eയിലെ നക്ഷത്ര . കെ ജോയന്റ് കണ്‍വീനറായും തെരെഞ്ഞെടുത്തു .
ജൂലൈ 5  ബഷീര്‍ ദിനത്തോ‌ടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങള്‍ - ചുമര്‍പത്രികാ നിര്‍മ്മാണം , ജീവചരിത്രക്കുറിപ്പ് പ്രദര്‍ശനം , ബഷീര്‍കൃതികള്‍ ക്കുറിപ്പ്  എന്നിവ 27-08-2016 ന് വാണിയമ്പലത്തു വച്ചു നടന്ന ക്യാമ്പില്‍ നാലുക്കുട്ടികളെ പങ്കെടുപ്പിച്ചു .
ഓണപ്പൂക്കള മത്സരം സപ്തംബര്‍ 9 ന് സംഘടിപ്പിച്ചു . വിദ്യാരംഗം സ്ക്കൂള്‍ തല സാഹിത്യോത്സരം നടന്നു .
കാപ്പില്‍ കാരാട് വച്ചു നടന്ന വിദ്യാരംഗം സാഹിത്യോത്സവത്തില്‍ ആറ് കുട്ടികളെ പങ്കെടുപ്പിച്ചു . അക്ഷരമുറ്റം ക്വിസ് , ജില്ലാ ലൈബ്രറി കൗണ്‍സലിന്റെ ആഭിമുഖ്യത്തിലെ വായനാമത്സരം എന്നിവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു . വിദ്യാരംഗം ക്ലാസ്തല  മാസികാ നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി . അടുത്ത ആഴ്ചയില്‍ അതിന്റെ മൂല്യനിര്‍ണ്ണയം നടത്തുന്നതായിരിക്കും 
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
ക്ലബ് ഉദ്ഘാടനം എല്ലാ ക്ലബ്ബുകള്‍ക്കും പൊതുവായി നടന്നു. 11.07.2016 ന് ഗണിത ക്വിസ് മത്സരം നടത്തി. 7D ക്ലാസിലെ അക്ഷയ് കൃഷ്ണ .കെ ഒന്നാം സ്ഥാനം നേടി . സബ്ബ് ജില്ലാ തല ഗണിത ക്വിസ് മത്സരത്തില്‍ നാലാം സ്ഥാനം നേടി . 12.08.2016 ന് സ്കൂള്‍ തല ഗണിതമേള നടത്തി . സബ്ബ് ജില്ലാ തല ഗണിതമേളയില്‍ 6G യിലെ  അന്‍ഷിദ പി ഗണിത ജോമട്രിക്കല്‍ ചാര്‍ട്ട് മത്സരത്തില്‍  A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. ജില്ലാ ഗണിത മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി . ജില്ലാ മേളയില്‍ A ഗ്രേഡ് കരസ്ഥമാക്കി. ഗണിത മാഗസിന്‍ സബ്ബ് ജില്ലാ ഗണിത മേളയില്‍ രണ്ടാം സ്ഥാനം നേടി . സ്കൂള്‍ തല ഗണിത മാഗസിന്‍ നിര്‍മാണ മത്സരം നടത്തി. ഓരോ ക്ലാസില്‍ നിന്നും 1,2,3 സ്ഥാനങ്ങള്‍ നേടിയ മാഗസിനുകള്‍ കണ്ടെത്തി .  

"https://schoolwiki.in/കെ.എം.എം.എ.യു.പി.എസ്_ചെറുകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്