"ഒതയമ്മാടം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 56: വരി 56:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
.സ്ഥാപകമാനേജര് :  ശ്രീ താഴത്തു വീട്ടിൽ ചാത്തുക്കുട്ടി എഴുത്തച്ഛൻ


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==

11:59, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഒതയമ്മാടം യു പി എസ്
വിലാസം
ഒദയമ്മാടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201713555




ചരിത്രം

പഴയകാലത്തെ നാട്ടെഴുത്തച്ഛന്മാരിൽ സമാദരണീയനായ ശ്രീ മാവിങ്കൽ രാമൻ എഴുത്തച്ഛന്റെ ശിഷ്യനായ ശ്രീ താഴത്തു വീട്ടിൽ ചാത്തുക്കുട്ടി എഴുത്തച്ഛനാണ് 1860 ൽ ഈ എഴുത്തു പള്ളിക്കൂടം സ്ഥാപിച്ചത്.ഒന്ന് മുതൽ അഞ്ചുവരെയുള്ള എലിമെന്ററി വിദ്യാലയമായാണ് ഇത് ഏറെകാലം പ്രവർത്തിച്ചത്.1927 ൽ ഹയർ എലിമെന്ററി സ്കൂളായി ഉയർന്നതോടെ ഈ വിദ്യാലയം സുദീർഘമായ അതിന്ടെ സേവനപാതയിൽ ഒരു വഴിത്തിരിവിലെത്തിയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

• 1. വൃത്തിയുള്ള ക്ലാസ്സ്മുറികള്* • 2. നിറഞ്ഞ ലൈബ്രറി* • 3. സൗകര്യമുള്ള കമ്പ്യൂട്ടര്ലാബ്* • 4. വൃത്തിയുള്ള പാചകപ്പുര* • 5. വൃത്തിയുള്ള ടോയലെറ്റുകള്* • 6. ജലലഭ്യത* • 7. എൽ സി ഡി. ടി.വി.യും മൂന്ന് കംബ്യൂട്ടര്, എൽ സി ഡി പ്രോജക്ടറും, ലാപ്ടോപ്പ് സ്ക്കൂളിന് സ്വന്തമായുണ്ട് • 8. ഫാന് സൗകര്യം • 9. പതിനൊന്ന് ക്ലാസ്സ് റൂമുകള്* • 10.വിശാലമായ ഓഫീസ് മുറി* • 11. സൗകര്യമുള്ള സ്റ്റാഫ്റും*

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• 1. വിദ്യാരംഗം കലാസാഹിത്യവേദി*ജൈവ പച്ചക്കറിത്തോട്ടം ,ബോധവത്കരണ ക്ലാസുകൾ. ശുചിത്വ സ്കൂൾ, ഐ.ടി.പഠനം • 2. പരിസ്ഥിതി ക്ലബ്* • 3. സയന്സ് ക്ലബ്* • 4. ഗണിത ക്ലബ്* • 5. ഇംഗ്ലീഷ് ക്ലബ്* • 6. സാമൂഹ്യ ശാസ്ത്രക്ലബ്* • 7. ബാലസഭ* • 8. ഹിന്ദിക്ലബ്* • 9.ആരോഗ്യ ക്ലബ്*

മാനേജ്‌മെന്റ്

.സ്ഥാപകമാനേജര് : ശ്രീ താഴത്തു വീട്ടിൽ ചാത്തുക്കുട്ടി എഴുത്തച്ഛൻ

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഒതയമ്മാടം_യു_പി_എസ്&oldid=323297" എന്ന താളിൽനിന്ന് ശേഖരിച്ചത്