"ജി എം യു പി സ്ക്കൂൾ പഴയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
| സ്കൂള്‍ വിലാസം= ജി.എം.യു.പി.എസ് പഴയങ്ങാടി , പി. ഒ പഴയങ്ങാടി, കണ്ണൂര്‍ | | സ്കൂള്‍ വിലാസം= ജി.എം.യു.പി.എസ് പഴയങ്ങാടി , പി. ഒ പഴയങ്ങാടി, കണ്ണൂര്‍ | ||
| പിന്‍ കോഡ്= 670358 | | പിന്‍ കോഡ്= 670358 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04972877522 = | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= gmupspayangadi1@gmail.com = | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മാടായി | | ഉപ ജില്ല= മാടായി | ||
| വരി 31: | വരി 31: | ||
മാതൃകാപരമായ രീതിയില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരത്തെളിച്ചം പകര്‍ന്ന്‍ നല്‍കി കൊണ്ട് നിരവധി പ്രഗത്ഭമതികള്‍ ഈ വിദ്യാലത്തില്‍ സേവനമനുഷ്ടിച്ചു.സമൂഹത്തിലെ വിവിധ തുറകളില്‍ അറിയപ്പെട്ടവരും ഈ വിദ്യലയത്തിന്‍റെ സന്തതികളായുണ്ട് എന്നത് ഞങ്ങളെ ഹര്‍ഷപുളകിതരാക്കുന്നു. | മാതൃകാപരമായ രീതിയില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരത്തെളിച്ചം പകര്‍ന്ന്‍ നല്‍കി കൊണ്ട് നിരവധി പ്രഗത്ഭമതികള്‍ ഈ വിദ്യാലത്തില്‍ സേവനമനുഷ്ടിച്ചു.സമൂഹത്തിലെ വിവിധ തുറകളില്‍ അറിയപ്പെട്ടവരും ഈ വിദ്യലയത്തിന്‍റെ സന്തതികളായുണ്ട് എന്നത് ഞങ്ങളെ ഹര്‍ഷപുളകിതരാക്കുന്നു. | ||
1983 ല്‍ പഴയങ്ങാടി പുഴയുടെ തീരത്ത് ഇന്ന്‍ കാണുന്ന ഇരുനില കെട്ടിടം നിലവില്‍ വന്നു.ഇപ്പോള്‍ ഏഴു ക്ലാസ്സുകളും പത്തോളം അദ്ധ്യാപകരും ഉണ്ട്.ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു പോകുന്നു.ഒരു നുറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള ഈ വിദ്യാലയം നാടിന്‍റെ ഐശ്വര്യവും നാട്ടുകാരുടെ അഭിമാനവുമാണ്.സ്കൂള്‍ പി.ടി.എ, നാട്ടുകാര്‍, സന്നദ്ധസംഘടനകള്‍,പൗരപ്രമുഖര്‍ തുടങ്ങിയവരുടെയെല്ലാം സഹായ സഹകരണങ്ങളോടെ | 1983 ല്‍ പഴയങ്ങാടി പുഴയുടെ തീരത്ത് ഇന്ന്‍ കാണുന്ന ഇരുനില കെട്ടിടം നിലവില്‍ വന്നു.ഇപ്പോള്‍ ഏഴു ക്ലാസ്സുകളും പത്തോളം അദ്ധ്യാപകരും ഉണ്ട്.ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു പോകുന്നു.ഒരു നുറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള ഈ വിദ്യാലയം നാടിന്‍റെ ഐശ്വര്യവും നാട്ടുകാരുടെ അഭിമാനവുമാണ്.സ്കൂള്‍ പി.ടി.എ, നാട്ടുകാര്‍, സന്നദ്ധസംഘടനകള്‍,പൗരപ്രമുഖര്‍ തുടങ്ങിയവരുടെയെല്ലാം സഹായ സഹകരണങ്ങളോടെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ചുനില്‍ക്കുന്ന ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയമായി മാറ്റാനുള്ള അക്ഷീണ പ്രയത്നത്തിലാണ് ഈ സ്ഥാപനത്തിന്‍റെ അഭ്യുദയാകാംക്ഷികള്‍ എല്ലാവരും.ഈ ലക്ഷ്യം സാക്ഷത്കരിക്കുന്നതിനായി ഒരു വര്‍ഷം മുമ്പ് രൂപീകൃതമായ സ്ക്കൂള്‍ വികസന സമിതി സ്ക്കൂളിന്‍റെ അക്കാദമികവും ഭൌതികവുമായ സൗകര്യങ്ങള്‍ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കി വരികയാണ്.== | ||
== ഭൌതിക സൗകര്യങ്ങള്‍ | == ഭൌതിക സൗകര്യങ്ങള്‍ | ||