"ഗവൺമെന്റ് എച്ച്. എസ്. കരിക്കകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 47: വരി 47:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
'''കടകംപള്ളി വില്ലേജിന്‍ കീഴില്‍ 2332 , 2622 എന്നീ സര്‍വ്വേ നമ്പറുകള്‍ പ്രകാരം 75 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്.  
'''കടകംപള്ളി വില്ലേജിന്‍ കീഴില്‍ 2332 , 2622 എന്നീ സര്‍വ്വേ നമ്പറുകള്‍ പ്രകാരം 75 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്.  
മികച്ച സയന്‍സ് ലാബ് , കംപ്യൂട്ടര്‍ ലാബ് . ഗണിതലാബ് , എല്ലാ ക്ലാസ്സുകളിലേയും വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുന്ന തരത്തിലുള്ള ഏകദേശം 4500 ലധികം പുസ്തകങ്ങള്‍ സജ്ജീകരിച്ച മികച്ച ലൈബ്രറി , ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളില്‍ നിലവിലുണ്ട്.'''
'''മികച്ച സയന്‍സ് ലാബ് , കംപ്യൂട്ടര്‍ ലാബ് . ഗണിതലാബ് , എല്ലാ ക്ലാസ്സുകളിലേയും വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുന്ന തരത്തിലുള്ള ഏകദേശം 4500 ലധികം പുസ്തകങ്ങള്‍ സജ്ജീകരിച്ച മികച്ച ലൈബ്രറി , ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളില്‍ നിലവിലുണ്ട്.''''''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

10:00, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. കരിക്കകം
വിലാസം
കരിക്കകം

തിരുവനന്തപുരം ജില്ല
സ്ഥാപിതം04 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201743056




ചരിത്രം

തിരുവനന്തപുരം ജില്ലയില്‍ കടകംപള്ളി വില്ലേജില്‍ കരിക്കകം പ്രദേശത്ത് സ്ഥിതിചെയ്യുന്ന എക ഗവണ്‍മെന്റ് ഹൈസ്കൂളാണ് കരിക്കകം ഗവ. ഹൈസ്കൂള്‍. 1101 മേടം 4ന് ( 1926 )യു.പി. സ്കൂളായിട്ടാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. സ്കൂള്‍ പി.ടി.എ .യുടെയും വികസന സമിതിയുടെയും നിരന്തര പരിശ്രമത്തിന്റെ ഭാഗമായി 25-09-1891-ല്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പട്ടു.'

ഭൗതികസൗകര്യങ്ങള്‍

കടകംപള്ളി വില്ലേജിന്‍ കീഴില്‍ 2332 , 2622 എന്നീ സര്‍വ്വേ നമ്പറുകള്‍ പ്രകാരം 75 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. മികച്ച സയന്‍സ് ലാബ് , കംപ്യൂട്ടര്‍ ലാബ് . ഗണിതലാബ് , എല്ലാ ക്ലാസ്സുകളിലേയും വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുന്ന തരത്തിലുള്ള ഏകദേശം 4500 ലധികം പുസ്തകങ്ങള്‍ സജ്ജീകരിച്ച മികച്ച ലൈബ്രറി , ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളില്‍ നിലവിലുണ്ട്.'

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീമതി. സി.വി.മേരി ( 2007 - 09 ) ശ്രീമതി. ശോഭന കുമാരി ( 2009 - 11 ) ശ്രീമതി. കുമാരി ശോഭ ( 2011 - 12 ) ശ്രീമതി. കുമാരി ശ്രീദേവി (2012 - 13 ) ശ്രീമതി. കുമാരി ഗോപികാ ദേവി ( 2013 -14 ) ശ്രീമതി. ഓമന.എം.പി ( 2014 - 15 ) 'ശ്രീമതി. അനിത കുമാരി അമ്മ.ആര്‍ ( 2015 - ................ )'

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

Sri Premnazeer,Msr.Rev.Fr.Marknetto

വഴികാട്ടി

{{#multimaps: 8.4967767,76.9085467 | zoom=12 }}