"ജി.എൽ.പി.എ.സ്. അന്നശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) അധ്യാപകര് |
(ചെ.) മികവുകൾ |
||
| വരി 34: | വരി 34: | ||
==ചരിത്രം== | ==ചരിത്രം== | ||
അന്നശ്ശേരിയിലെ പൌരമുഖ്യനായിരുന്ന പുതുക്കുടി പന്നാറമ്പത്ത്ഗോപാലൻ നായരാണ് 1923ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് അദ്ദേഹത്തിൻറ സഹധർമിണിയാണ് വിദ്യാലയം സർക്കാരിലേക്ക് വിട്ടുനൽകിയത്.2012 ൽ ഒരു വർഷം നിണ്ടുനിൽക്കുന്ന നവതി ആഘോഷം നടക്കുകയുണ്ടായി. സംസ്ഥാനത്തെ മികച്ച അധ്യാപക രക്ഷാകർത്തൃ സമിതിക്കുള്ള ജില്ലാസഠസ്ഥാനതല | അന്നശ്ശേരിയിലെ പൌരമുഖ്യനായിരുന്ന പുതുക്കുടി പന്നാറമ്പത്ത്ഗോപാലൻ നായരാണ് 1923ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് അദ്ദേഹത്തിൻറ സഹധർമിണിയാണ് വിദ്യാലയം സർക്കാരിലേക്ക് വിട്ടുനൽകിയത്.2012 ൽ ഒരു വർഷം നിണ്ടുനിൽക്കുന്ന നവതി ആഘോഷം നടക്കുകയുണ്ടായി. സംസ്ഥാനത്തെ മികച്ച അധ്യാപക രക്ഷാകർത്തൃ സമിതിക്കുള്ള ജില്ലാസഠസ്ഥാനതല അവാർഡുകൾ2012ൽസംഈ വിദ്യാലയത്തെ തേടിയെത്തി. | ||
വിദ്യാലയത്തിനുവേണ്ടി മികച്ച ഭൌതിക സൌകര്യങ്ങൾ ഒരുക്കുന്നതിന് തലക്കുളത്തുർ ഗ്രാമ പഞ്ചായത്തും, എം.എൽ.എ, എം.പി, എസ് എസ്എ.എന്നിവരും അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. ഈ ഗ്രാമവിദ്യാലയത്തെ നെഞ്ചോടു ചേർത്തു നിർത്തിയ നാട്ടുകാരും, പൂർവ്വ വിദ്യാർഥികളും ഉദാരമായ സഹായങ്ങൾ നൽകിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ തന്നെ മാതൃകയായ അന്നംസമൃദ്ധം ഉച്ചഭക്ഷണപദ്ധതി, മികച്ച ഭോജനശാല, ടാഗോർ സ്മൃതിനികേതൻ എന്ന ഒാപ്പൺ എയർ ക്ലാസ്മുറി എന്നിവ സ്ക്കുളിലെ പ്രധാന മികവുകളാണ്. | വിദ്യാലയത്തിനുവേണ്ടി മികച്ച ഭൌതിക സൌകര്യങ്ങൾ ഒരുക്കുന്നതിന് തലക്കുളത്തുർ ഗ്രാമ പഞ്ചായത്തും, എം.എൽ.എ, എം.പി, എസ് എസ്എ.എന്നിവരും അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. ഈ ഗ്രാമവിദ്യാലയത്തെ നെഞ്ചോടു ചേർത്തു നിർത്തിയ നാട്ടുകാരും, പൂർവ്വ വിദ്യാർഥികളും ഉദാരമായ സഹായങ്ങൾ നൽകിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ തന്നെ മാതൃകയായ അന്നംസമൃദ്ധം ഉച്ചഭക്ഷണപദ്ധതി, മികച്ച ഭോജനശാല, ടാഗോർ സ്മൃതിനികേതൻ എന്ന ഒാപ്പൺ എയർ ക്ലാസ്മുറി എന്നിവ സ്ക്കുളിലെ പ്രധാന മികവുകളാണ്. | ||
മികച്ച നിലയിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിദ്യാലയവുഠ ഇവിടെയുണ്ട്.ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുവേണ്ടിയുള്ള പഞ്ചായത്ത്തല ആക്ടീവ് റിസോഴ്സ് സെൻറർ ഇവിടെ പ്രവർത്തി ക്കുന്നു. | മികച്ച നിലയിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിദ്യാലയവുഠ ഇവിടെയുണ്ട്.ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുവേണ്ടിയുള്ള പഞ്ചായത്ത്തല ആക്ടീവ് റിസോഴ്സ് സെൻറർ ഇവിടെ പ്രവർത്തി ക്കുന്നു. | ||
ഇപ്പോൾ പ്രധാന അധ്യാപികയായി ശ്രീമതി എസ്. കെ സുധീരയും, പി ടി എ | ഇപ്പോൾ പ്രധാന അധ്യാപികയായി ശ്രീമതി എസ്. കെ സുധീരയും, പി ടി എ | ||
| വരി 41: | വരി 41: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ==2012ൽ സംസ്ഥാനത്തെ മികച്ച അധ്യാപക രക്ഷാകർത്തൃ സമിതിക്കുള്ള ജില്ലാസംസ്ഥാനതല അവാർഡുകൾ.പൊതുജന പങ്കാളിത്തത്തോടെയുള്ള അന്നംസമൃദ്ധം ഉച്ചഭക്ഷണപദ്ധതി. .സംസ്ഥാന തലത്തിൽ തന്നെ മാതൃകയായ മികച്ച ഭോജനശാല.ടാഗോർ സ്മൃതിനികേതൻ എന്ന ഒാപ്പൺ എയർ ക്ലാസ്മുറി 2015,2016 എന്നീ വർഷങ്ങളിൽ ഉപജില്ല കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്(രണ്ടാം സ്ഥാനം) | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||