"ദാറുസലാം എൽ പി എസ് തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 91: വരി 91:
== പൂര്‍വ്വവിദ്യാര്‍ഥി സംഘടന ==
== പൂര്‍വ്വവിദ്യാര്‍ഥി സംഘടന ==
ഈ സ്കൂളിന് സജീവമായ ഒരു സംഘടനയുണ്ട്.സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2016-2017 അധ്യയന വർഷം ഇതു പുസംഘടിപ്പിച്ചിട്ടുണ്ട്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആക്കം കൂട്ടുവാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു.പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ ഈ സ്കൂളിന്റെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായ അബ്ദുൽറഹ്മാൻ കെ.എം ഉം കൺവീനർ അബ്ദുൾറഹീം കെ.എം എന്നിവരാകുന്നു.

*  [[{{PAGENAME}} /പൂർവ്വ വിദ്യാർത്ഥി സംഗമം|പൂർവ്വ വിദ്യാർത്ഥി സംഗമം]]

==വഴികാട്ടി==
==വഴികാട്ടി==

22:06, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ദാറുസലാം എൽ പി എസ് തൃക്കാക്കര
വിലാസം
തൃക്കാക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-2017Wafa

ചരിത്രം

50 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന ത്രിക്കാകരയില്‍ "ദരുസ്സലാം സമാജം" എന്ന സംഘടനയുടെ കീഴില്‍ ഒരു എല്‍ പി സ്കൂളിനു ശ്രമിക്കുകയും എ പി ജെയിന്‍ ഗവര്‍ണറായിരുന്ന സമയത്ത് സര്‍കാരില്‍ നിന്ന് അനുവാദം ലഭിക്കുകയും ചെയ്തു.ത്രിക്കാകര ജുമാ മസ്ജിദ് വക സ്ഥലത്ത് ഒന്നാം ക്ലാസ്സ്‌ രണ്ടു ഡിവിഷന്‍ നോടു കൂടി പ്രവര്‍ത്തനമാരംഭിച്ചു.തൃക്കാക്കര മുസ്ലിം ജമാഅത്തിന്റെ കീഴിലാണ് ഇപ്പോൾ ഈ സ്ഥാപനം.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ വളരെ നല്ല നിലയിൽ ഇവിടെ പ്രവർത്തിക്കുന്നു.

സ്കൂള്‍ ചിഹ്നം

ഭൗതികസൗകര്യങ്ങള്‍

സീപോർട്ട് - എയർപോർട്ട് റോഡിനോടു ചേർന്നു വിശാലമായ മൂന്നു നില കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

കമ്പ്യൂട്ടർ ലാബ്

വിവര സാങ്കേതിക വിദ്യയിൽ കുട്ടികൾക്ക് പരിശീലനം നൽകാനായി ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.

സ്കൂൾ ലൈബ്രറി

വായനയുടെ മാസ്മരിക ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ടുപോകാൻ സ്കൂൾ ലൈബ്രറി ഒരുക്കിയിരിക്കുന്നു.കുട്ടികൾ അവരവരുടെ അഭിരുചിക്കനുസരിച്ചു പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നു.

കളിസ്ഥലം

കുട്ടികളുടെ കായിക വിനോദങ്ങൾക്കു പര്യാപ്തമായ സ്കൂൾ ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നു.

പാചകപുര

സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചക പുര നിർമ്മിച്ചിരിക്കുന്നു.

ഊണുമുറി

എല്ലാ വിദ്യാർത്ഥികൾക്കും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ഊണുമുറി സജ്ജീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പി.കെ.അബ്ദുല്‍ അസീസ്‌
  2. കെ.ടി.മേരിടീച്ചര്‍
  3. ടി.യു.മാത്യു
  4. കെ.ടി.തോമസ്‌
  5. മേരി ഗതെറിന്‍ ലുയിസ്
  6. അന്നമ്മ എം.ഇ
  7. റംലത്ത് എ.എം

സ്കൂളിലെ മുന്‍ മാനേജര്‍മാര്‍ :

  1. മരക്കാര്‍
  2. ഇ.കെ.മുഹമ്മദ്
  3. എം.എ.കാദര്‍ കുഞ്ഞു
  4. കരീം വി.എം
  5. എം.ഐ.മുഹമ്മദ്
  6. ഐ.എം.അബ്ദുറഹ്മാന്‍
  7. പി.എ.സീതിമാസ്റ്റ്ര്‍
  8. എം.ഐ.അബ്ദുല്‍ ഷെരീഫ്

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. സരയു 2015 ബാച്ച് ഐ എ എസ്.തമിഴ്നാട് കേഡർ
  2. ഗോകുലന്‍ സിനിമ അഭിനേതാവ്
  3. ഉണ്ണികൃഷ്ണന്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രറ്റ്

പൂര്‍വ്വവിദ്യാര്‍ഥി സംഘടന

ഈ സ്കൂളിന് സജീവമായ ഒരു സംഘടനയുണ്ട്.സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2016-2017 അധ്യയന വർഷം ഇതു പുസംഘടിപ്പിച്ചിട്ടുണ്ട്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആക്കം കൂട്ടുവാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു.പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ ഈ സ്കൂളിന്റെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായ അബ്ദുൽറഹ്മാൻ കെ.എം ഉം കൺവീനർ അബ്ദുൾറഹീം കെ.എം എന്നിവരാകുന്നു.

വഴികാട്ടി

{{#multimaps:10.035670, 76.335436 |zoom=13}}