സഹായം Reading Problems? Click here


ദാറുസലാം എൽ പി എസ് തൃക്കാക്കര /പൂർവ്വ വിദ്യാർത്ഥി സംഗമം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ സ്കൂളിന് സജീവമായ ഒരു സംഘടനയുണ്ട്.സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2016-2017 അധ്യയന വർഷം ഇതു പുസംഘടിപ്പിച്ചിട്ടുണ്ട്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആക്കം കൂട്ടുവാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു.പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ ഈ സ്കൂളിന്റെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായ അബ്ദുൽറഹ്മാൻ കെ.എം ഉം കൺവീനർ അബ്ദുൾറഹീം കെ.എം എന്നിവരാകുന്നു.