"സെന്റ് തോമസ് എച്ച്.എസ്. വെച്ചൂച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 48: വരി 48:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.അതിവിശാലമായ  മൈതാനം ഇന്ന് കുട്ടികളുടെ കായിക പരിശീലനത്തിനും വളർച്ചക്കും ഉള്ള ഒരു പ്രധാന സഹായമായി ഉപയോഗപ്പെടുത്തുന്നു .  


ഹൈസ്കൂളിനും  കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം 7 കമ്പ്യൂട്ടറുകളുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
'''സയൻസ് ലാബ്'''
സ്കൂളിനോടനുബന്ധിച്ചുള്ള സയൻസ് ലാബിൽ കുട്ടികളുടെ ശാസ്ത്ര അഭിരുചികളെ പരിപോഷിപ്പിക്കാനുതകുന്ന തരത്തിലുള്ള ശാസ്ത്ര ഉപകരണങ്ങളും, സംവിധാനങ്ങളും സജ്ജമാക്കിയിരിക്കുന്നു.
'''ലാംഗ്വേജ് ലാബ്'''
കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനാവശ്യമായ രീതിയിൽ സ്‌കിറ്റുകൾ ,കഥ, കവിത, നാടക ദൃശ്യാവിഷ്കാരങ്ങൾ , ഡിബേറ്റുകൾ തുടങ്ങിയവ ലാംഗ്വേജ് ലാബിനെ പ്രവർത്തനങ്ങളാണ്.
'''സ്മാർട്ട് ക്ലാസ് റൂം'''
ആധുനികമായ സൗകര്യങ്ങളിലൂടെ , വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിൽ പാഠഭാഗങ്ങൾ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള സ്മാർട്ട് ക്ലാസ് റൂം സജ്ജമാണ്. കുട്ടികളുടെ വിവരസാങ്കേതിക വിദ്യയുടെ വളർച്ചക്ക് ആവശ്യമായ സംവിധാനങ്ങൾ ഈ കമ്പ്യൂട്ടർ ലാബിൽ ക്രമീകരിച്ചുട്ടുണ്ട് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/311598" എന്ന താളിൽനിന്ന് ശേഖരിച്ചത്