"എച്ച്.എസ്.എസ് ചെന്ത്രാപ്പിന്നി(എൽ.പി), വലപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | ''''''കട്ടികൂട്ടിയ എഴുത്ത്''''''കട്ടികൂട്ടിയ എഴുത്ത്''''''{{Infobox AEOSchool | ||
| പേര്=ചെന്തരപ്പിന്നി ലോവർ പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂൾ | | പേര്=ചെന്തരപ്പിന്നി ലോവർ പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂൾ | ||
| സ്ഥലപ്പേര്= ചെന്തരപ്പിന്നി | | സ്ഥലപ്പേര്= ചെന്തരപ്പിന്നി |
15:57, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
'കട്ടികൂട്ടിയ എഴുത്ത്'കട്ടികൂട്ടിയ എഴുത്ത്'
എച്ച്.എസ്.എസ് ചെന്ത്രാപ്പിന്നി(എൽ.പി), വലപ്പാട് | |
---|---|
വിലാസം | |
ചെന്തരപ്പിന്നി | |
സ്ഥാപിതം | 01 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
31-01-2017 | H S S CHENTRAPPINNI L P VALAPAD |
==
'ചരിത്രം
2007 ൽ ചെന്തരപ്പിന്നി ഹയർ സെക്കന്ററി സ്കൂൾ മാനേജിങ് കമ്മിറ്റിയുടെ കീഴിൽ ആറ് ക്ലാസ് മുറികൾ ഉള്ള ഒരു താത്കാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു .2015 മെയ് ൽ സ്കൂൾ ന് അംഗീകാരം ലഭിച്ചു .2016 ൽ പതിനെട്ടു ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം നിർമ്മിക്കപ്പെട്ടു .ഇപ്പോഴത്തെ മാനേജർ കോഴിപറമ്പിൽ പരേതനായ ശങ്കരനാരായണൻ അവർകളുടെ ഭാര്യ ഉഷ ശങ്കരനാരായണൻ ആണ് .
ഭൗതികസൗകര്യങ്ങള്
കമ്പ്യൂട്ടർ ലാബ് അടക്കം 20 ക്ലാസ് മുറികളും 12 ടോയ്ലെറ്റുകളും കുട്ടികളുടെ മാനസികോല്ലാസത്തിനായിഒരു പാർക്കും വിശാലമായ കളിസ്ഥലവുമുണ്ട് .
പാഠ്യേതര പ്രവര്ത്തനങ്ങള്
കുട്ടികളിലെ സർഗ്ഗശേഷി വളർത്തുന്നതിനായി ഒരു ലിറ്ററർ ക്ലബ്ബും പരിസ്ഥിതി അവബോധം വളർത്തുന്നതിനായി ഒരു നാച്ചുറൽ ക്ലബ്ബും പ്രവർത്തിക്കുന്നു .കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ലൈബ്രറി യും സജ്ജമാക്കിയിട്ടുണ്ട് .