"ഗവ. എൽ പി എസ് പാച്ചല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| പ്രധാന അദ്ധ്യാപകന്‍=  എസ്. റഹിയാനത്ത്
| പ്രധാന അദ്ധ്യാപകന്‍=  എസ്. റഹിയാനത്ത്
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= ‎ ‎|
| സ്കൂള്‍ ചിത്രം=[[പ്രമാണം:43234 1.jpg|thumb|GLPS Pachalloor]] ‎ ‎|
}}
}}



11:23, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ പി എസ് പാച്ചല്ലൂർ
വിലാസം
തിര‌ുവല്ലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-2017PRIYA






ചരിത്രം

കുിഴക്കേ കോട്ടയില്‍ നിന്നും ഏകദേശം 8.കി.മി.അകലെ പാച്ചല്ലുര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 110വര്‍‍ഷത്തോളം പഴക്കമുള്ള ഓരുവിദ്യാലയമാണിത്.1892നും1897നും ഇടയ്കുുള്ള കാലഘട്ടത്തില്‍ താഴത്തു വീട്ടില്‍ ചെമ്പകരാമന്‍പിള്ള ശിവശങ്കരപ്പിള്ലയുടെ കുുടുംബവക സ്ഥലത്താണ് ഇപ്പോഴത്തെസ്കൂള്‍ കോമ്പൗണ്ടില്‍ വടക്കുവശത്തായി ഓല മേ‍ഞ്ഞ കോട്ടിടം സ്ഥാപിച്ചത്.സ്കുൂളിന്‍റെ മുന്‍വശത്തുള്ള നാഗമലക്ഷേത്രത്തോടനുബന്ധമായ കാവ്ചൊക്കന്‍കാവ് എന്നറിയപ്പെട്ടതുകോണ്ട് സ്കൂളും ചൊക്കന്‍ കാവ് സ്കുൂള്‍ എന്നറിയപ്പെടുന്നു.

                                                   ആരംഭത്തില്‍ 1 മുതല്‍ 4 വരെയുള്ള പ്രൈമറി സ്കുൂള്‍ ആയിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.രണ്ടാം ലോക മഹായുദ്ധകാലത്ത് കൊടിയക്ഷാമം ഉണ്ടായപ്പോ‍‌ള്‍   പ്രഥമാധ്യാപകന്‍

മുഞ്ചിറ ശിവസുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് ആഹാരസാധനങ്ങളും വസ്ത്രങ്ങളും സാധുക്കള്‍ക്ക് വിതരണം ചെയ്തിരുന്നു. ഗവണ്‍മെന്റ് റേഷന്‍കട അനുവദിച്ചപ്പോള്‍ നിയന്ത്രണം ഹെഡ്മാസ്റ്റര്‍ക്കായിരുന്നു. 1902-ല്‍സ്കൂള്‍ ഭരണം നിയമാനുസൃതമായി തിരുവിതാംകൂര്‍ വിദ്യാഭ്യാസഡിപ്പാര്‍ട്ട്മെന്റില്‍ അര്‍പ്പിക്കപ്പെട്ടു.

ശ്രീ എം.കെ. രാമന്‍ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന കാലത്ത് ഉദ്ദേശം 1940-ല്‍ പാച്ചല്ലൂര്‍ എല്‍.പി.സ്കൂള്‍ അപ്ഗ്രേഡ് ചെയ്തു. ഇപ്പോള്‍ അഞ്ചാം ക്ലാസുവരെയുള്ള എല്‍.പി. സ്കൂളായി   പ്രവര്‍ത്തിക്കുന്നു.  
                                                   ഇവിടെ പഠിച്ച പ്രമുഖ വ്യക്തികളില്‍ ചിലരാണ് ശ്രീ.പി.വിശ്വംഭരന്‍ (മുന്‍ പാര്‍ലമെന്റംഗം),ശ്രീ.ഗോപിനാഥന്‍ നായര്‍ (അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റ് ശ്രീ.പാച്ചല്ലൂര്‍ രാജാരാമന്‍ നായര്‍(അഡ്വക്കേറ്റ്) ശ്രീമാന്‍ എം.എസ്.നസീം (ഗായകാന്‍) തുടങ്ങിയവര്‍.

പ്രഥമാധ്യാപിക ബി.എസ്.പ്രേമകുമാരി ഉള്‍പ്പെടെ 8 അധ്യാപകരാണ് ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്.ഇപ്പോഴത്തെ ആകെ വിദ്യാര്‍ഥകളുടെ എണ്ണം 181 ആണ്.അതില്‍ 109 പേര്‍ആണ്‍കുട്ടികളും,72 പേര്‍ പെണ്‍കുട്ടികളുമാണ്. ഇതില്‍ 23 പേര്‍ പട്ടികജാതി വാഭാഗത്തില്‍പ്പെടുന്നു.





ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.

വഴികാട്ടി

{{#multimaps: 8.4307917,76.9596847 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പാച്ചല്ലൂർ&oldid=309888" എന്ന താളിൽനിന്ന് ശേഖരിച്ചത്