"എസ്.ആർ.വി.യു.പി.എസ് പെരുമ്പടപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24570 (സംവാദം | സംഭാവനകൾ)
No edit summary
24570 (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
കണ്ണകി  ഉറയുന്ന  കൊടുങ്ങല്ലൂർ ,കൊടിയ കല്ലുള്ള  ദേശം -കൊടുങ്ങല്ലൂർ .കൊടുങ്ങല്ലൂർ  താലൂക്കിൽ  വളപ്പൊട്ടുപോലെ  മിന്നുന്ന കിലുക്കാംപെട്ടി പോലെ കിലുങ്ങുന്ന വടക്കേ അറ്റം .അറബിക്കടലിൽനിന്നു രണ്ടു കിലോമീറ്റർ കിഴക്കായി സൗഹൃദത്തിന്റെ തെന്നലിലാടുന്ന ചെന്ത്രാപ്പിന്നി .ഇതിൻറെ മൂക്കുത്തിപോലെ ശോഭിക്കുന്ന പെരുമ്പടപ്പ്.പെരുമ്പടപ്പിന്റെ സിന്ദൂരത്തിലകമാണ് എസ ആർ വി യു പി സ്കൂൾ .
      1920  ഇൽ  പ്രവർത്തനം തുടങ്ങി. ഈ വിദ്യാലയത്തിന്റെ കൈവശഭൂമി  ശ്രീ കുമ്പളപറമ്പിൽ രാമൻ മാസ്റ്ററുടേതായിരുന്നു .ഈ വിദ്യാലയത്തിന്റെ ആദ്യ നാമം ശിവരാമവിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നായിരുന്നു.ആദ്യ കാലത്തു പെൺകുട്ടികൾക്ക് മാത്രമായിരുന്നു അധ്യയനമുണ്ടായിരുന്നത്.അതും 8 ആം തരം വരെ .ആദ്യത്തെ ഹെഡ്മാസ്റ്റർ കെ.സി.രാമൻമാസ്റ്റർ .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എസ്.ആർ.വി.യു.പി.എസ്_പെരുമ്പടപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്