"ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 47: വരി 47:


== ചരിത്രം ==
== ചരിത്രം ==
1958-59 അധ്യയനവര്‍ത്തില്‍ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്താണ് കിഴുപ്പിള്ളിക്കരയില്‍സ്കൂള്‍അനുവദിച്ചത്. 1957ല്‍  ശ്രീ പുത്തന്‍ പുരയ്ക്കല്‍ രാമന്‍ എന്നവ്യക്തിയുടെ വീട്ടില്‍ ആണ് ക്ലാസ്സ് ആദ്യം ആരംഭിച്ചത്. 1-7-1958ല്‍ ഒരൊറ്റ സ്റ്റാന്റേര്‍ഡ് മാത്രമുള്ള യു.പി.സ്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്തു. അല്പനാളത്തെ കാത്തിരുപ്പിനു ശേഷം ഇപ്പോള്‍ സ്കൂള്‍ നിലനില്‍ക്കുന്നതിന് 1.5 കി.മീ. അകലെയായി ആദ്യകെട്ടിടം പണിതു. സ്കൂള്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്നത് സ്കൂള്‍ സമിതിയുടെ കീഴിലുള്ള മാനേജ്മെന്റ് ആയിരുന്നു. ഇതില്‍ 19 അംഗങ്ങളാണ് ഉണ്ടായിരുന്നത്. സമിതിയില്‍ ശ്രീ പി.എം. രാമന്‍കുട്ടി പ്രസിഡണ്ടും ടി.ബാലകൃഷ്ണമേനോന്‍ സെക്രട്ടറിയുമായിരുന്നു. വിദ്വാന്‍ പി.ശങ്കരന്‍ ,ശ്രീ. കെ. ഈശന്‍ , ശ്രീ. കെ.വി. ഗോവിന്ദന്‍ കുട്ടി, ശ്രീ. എന്‍.കെ. കുഞ്ഞി മരയ്ക്കാര്‍ എന്നിവര്‍ എക്സിക്യുട്ടീവ് അംഗങ്ങളായിരുന്നു. പി.എം. രാമന്‍കുട്ടിയ്ക്കുശേഷം പ്രസിഡന്റായി ശ്രീ.സി.കെ.ചക്രപാണിയെ തിരഞ്ഞെടുത്തു.സ്കൂളിന്റെ നടത്തിപ്പ് ആദ്യകാലത്ത് സംഭാവനയിലൂടെയായിരുന്നു. ആദ്യകാലത്തെ കെട്ടിടം പണിതുതന്നത് ശ്രീ. പുത്തന്‍ പുരയ്ക്കല്‍ രാമന്‍ ആണ്.2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1958-59 അധ്യയനവര്‍ഷത്തില്‍ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്താണ് കിഴുപ്പിള്ളിക്കരയില്‍സ്കൂള്‍അനുവദിച്ചത്. 1957ല്‍  ശ്രീ പുത്തന്‍ പുരയ്ക്കല്‍ രാമന്‍ എന്നവ്യക്തിയുടെ വീട്ടില്‍ ആണ് ക്ലാസ്സ് ആദ്യം ആരംഭിച്ചത്. 1-7-1958ല്‍ ഒരൊറ്റ സ്റ്റാന്റേര്‍ഡ് മാത്രമുള്ള യു.പി.സ്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്തു. അല്പനാളത്തെ കാത്തിരുപ്പിനു ശേഷം ഇപ്പോള്‍ സ്കൂള്‍ നിലനില്‍ക്കുന്നതിന് 1.5 കി.മീ. അകലെയായി ആദ്യകെട്ടിടം പണിതു. സ്കൂള്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്നത് സ്കൂള്‍ സമിതിയുടെ കീഴിലുള്ള മാനേജ്മെന്റ് ആയിരുന്നു. ഇതില്‍ 19 അംഗങ്ങളാണ് ഉണ്ടായിരുന്നത്. സമിതിയില്‍ ശ്രീ പി.എം. രാമന്‍കുട്ടി പ്രസിഡണ്ടും ടി.ബാലകൃഷ്ണമേനോന്‍ സെക്രട്ടറിയുമായിരുന്നു. വിദ്വാന്‍ പി.ശങ്കരന്‍ ,ശ്രീ. കെ. ഈശന്‍ , ശ്രീ. കെ.വി. ഗോവിന്ദന്‍ കുട്ടി, ശ്രീ. എന്‍.കെ. കുഞ്ഞി മരയ്ക്കാര്‍ എന്നിവര്‍ എക്സിക്യുട്ടീവ് അംഗങ്ങളായിരുന്നു. പി.എം. രാമന്‍കുട്ടിയ്ക്കുശേഷം പ്രസിഡന്റായി ശ്രീ.സി.കെ.ചക്രപാണിയെ തിരഞ്ഞെടുത്തു.സ്കൂളിന്റെ നടത്തിപ്പ് ആദ്യകാലത്ത് സംഭാവനയിലൂടെയായിരുന്നു. ആദ്യകാലത്തെ കെട്ടിടം പണിതുതന്നത് ശ്രീ. പുത്തന്‍ പുരയ്ക്കല്‍ രാമന്‍ ആണ്. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

19:57, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര
വിലാസം
തൃശൂ൪

തൃശൂ൪ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല തൃശൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-2009GNHSSKIZHUPPILLIKARA




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1958-59 അധ്യയനവര്‍ഷത്തില്‍ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്താണ് കിഴുപ്പിള്ളിക്കരയില്‍സ്കൂള്‍അനുവദിച്ചത്. 1957ല്‍ ശ്രീ പുത്തന്‍ പുരയ്ക്കല്‍ രാമന്‍ എന്നവ്യക്തിയുടെ വീട്ടില്‍ ആണ് ക്ലാസ്സ് ആദ്യം ആരംഭിച്ചത്. 1-7-1958ല്‍ ഒരൊറ്റ സ്റ്റാന്റേര്‍ഡ് മാത്രമുള്ള യു.പി.സ്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്തു. അല്പനാളത്തെ കാത്തിരുപ്പിനു ശേഷം ഇപ്പോള്‍ സ്കൂള്‍ നിലനില്‍ക്കുന്നതിന് 1.5 കി.മീ. അകലെയായി ആദ്യകെട്ടിടം പണിതു. സ്കൂള്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്നത് സ്കൂള്‍ സമിതിയുടെ കീഴിലുള്ള മാനേജ്മെന്റ് ആയിരുന്നു. ഇതില്‍ 19 അംഗങ്ങളാണ് ഉണ്ടായിരുന്നത്. സമിതിയില്‍ ശ്രീ പി.എം. രാമന്‍കുട്ടി പ്രസിഡണ്ടും ടി.ബാലകൃഷ്ണമേനോന്‍ സെക്രട്ടറിയുമായിരുന്നു. വിദ്വാന്‍ പി.ശങ്കരന്‍ ,ശ്രീ. കെ. ഈശന്‍ , ശ്രീ. കെ.വി. ഗോവിന്ദന്‍ കുട്ടി, ശ്രീ. എന്‍.കെ. കുഞ്ഞി മരയ്ക്കാര്‍ എന്നിവര്‍ എക്സിക്യുട്ടീവ് അംഗങ്ങളായിരുന്നു. പി.എം. രാമന്‍കുട്ടിയ്ക്കുശേഷം പ്രസിഡന്റായി ശ്രീ.സി.കെ.ചക്രപാണിയെ തിരഞ്ഞെടുത്തു.സ്കൂളിന്റെ നടത്തിപ്പ് ആദ്യകാലത്ത് സംഭാവനയിലൂടെയായിരുന്നു. ആദ്യകാലത്തെ കെട്ടിടം പണിതുതന്നത് ശ്രീ. പുത്തന്‍ പുരയ്ക്കല്‍ രാമന്‍ ആണ്. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ2 കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പ്രവര്‍ത്തിപരിചയം

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.