"കക്കോടി പഞ്ചായത്ത് എ.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
കക്കോടി പഞ്ചായത്ത് ഉൾപ്പെട്ടിട്ടുള്ള ബാലുശ്ശേരി നിയോജകമണ്ഡലം എം എൽ എ  ആയിരുന്ന ശ്രീ എ കെ  അപ്പു മാസ്റ്റർ അവർകളുടെ ശ്രമഫലമായാണ് മക്കടയിൽ ഒറ്റത്തെങ്  എന്ന പ്രദേശത്തു ഒരു യു പി സ്കൂളിന് സർക്കാരിൽനിന്നു  അനുമതി ലഭിച്ചത്.  അന്നത്തെ കക്കോടി  പഞ്ചായത്തുപ്രസിഡന്റ് ശ്രീ. യു ദാമോദരൻനായരായിരുന്നു. സ്കൂളിന്റെ എല്ലാകാര്യങ്ങളിലും    അദ്ദേഹത്തിന്റെ  സാന്നിധ്യവും  സേവനവും ഉണ്ടായിരുന്നു. കണ്ടിയിൽ ഉണ്ണീരി  പ്രെസിഡണ്ടും  സി.ചോയിക്കുട്ടിമാസ്റ്റർ കൺവീനറുമായ  ഒരു ബിൽഡിങ്  കമ്മിറ്റിയാണ് കെട്ടിടനിർമാണം നടത്തിയത്.അങ്ങിനെ മക്കട എന്ന പ്രദേശത്ത് 1966 ജൂൺ 1 നു കക്കോടി  പഞ്ചായത്ത് യു പി  സ്കൂൾ  എന്ന സ്ഥാപനം നിലവിൽ വന്നു.അന്ന്  പ്രധാന അധ്യാപകനായി ശ്രീ .എൻ  അബൂബക്കർമാസ്റ്റർ നിയമിതനായി .1967  ആഗസ്ത് 7 നു ആദ്യത്തെ വാർഷികം സമുചിതമായി ആഘോഷിച്ചു.

  1971 ൽ ചേവായൂർ ബ്ലോക്കിന്റെ സഹായത്തോടെ സ്കൂളിൽ ഒരു കിണർ നിർമിച്ചു .സ്കൂളിന്റെ ആദ്യ കയ്യെഴുത്തുമാസികയായ മുകുളങ്ങൾ 1973 നവമ്പർ 14 നു പ്രകാശനം ചെയ്യപ്പെട്ടു .കുട്ടികളുടെ സഞ്ചയിക പദ്ധതി 1975 നവമ്പർ 1 നു അന്നത്തെ എം ൽ എ എസി .ഷൺമുഖദാസ് നിർവഹിച്ചു .1996 ജൂൺ 30 നു പ്രധാന അധ്യാപകനായിരുന്ന ശ്രീ അബൂബക്കർ മാസ്റ്റർ 30 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു .തുടർന്ന് ശ്രീമതി കെ തങ്കമണി, ശ്രീ കുട്ടികൃഷ്ണൻ നായർ, ശ്രീമതി ടി. എം കമലാക്ഷി, ശ്രീ എം. പി ചന്ദ്രൻ, ശ്രീമതി എം. ജയശ്രീ ,ശ്രീമതി എം. രോഹിണി എന്നിവർ പ്രധാന അധ്യാപകരായി .സബ്ജില്ലാ കലോത്സവങ്ങൾ സ്പോർട്സ് വിദ്യാരംഗം കലാസാഹിത്യ മത്സരങ്ങൾ വിജ്ഞാനോത്സവങ്ങൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കാനും സമ്മാനങ്ങൾ വാരിക്കൂട്ടാനും ഈ വിദ്യാലയത്തിന് നാളിതുവരെ കഴിഞ്ഞിട്ടുണ്ട് .എല്ലാ വർഷവും സ്കൂൾ പഠനയാത്ര ,വാർഷികം എന്നിവ നടത്താറുണ്ട് .

   ഇപ്പോഴത്തെ പ്രധാന അധ്യാപികയായ ശ്രീമതി ലസിത പി 2004 ഡിസംബർ 23 ന്  നിയമിതയായി .  
   ഇപ്പോഴത്തെ പ്രധാന അധ്യാപികയായ ശ്രീമതി ലസിത പി 2004 ഡിസംബർ 23 ന്  നിയമിതയായി .ഗ്രാപഞ്ചായത് ഉടമസ്ഥതയിൽ ഉള്ള ഈ വിദ്യാലയം 2010 ജനുവരി 1 ന് സർക്കാർ ഏറ്റെടുത്തു .2016 ഇൽ ഉള്ള സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി 29 .11 .15 ന് ചേർന്ന സ്വാഗത സംഘയോഗത്തിൽ ബഹു .എം പി .ശ്രീ എം കെ രാഘവൻ ,ശ്രീ .എ .കെ . ശശീന്ദ്രൻ എം. ൽ. എ ,കക്കോടി ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ രാജേന്ദ്രൻ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മതി .ഓ പി ശോഭന,ജില്ലാ പഞ്ചായത്ത് മെമ്പർ ജുമൈലത് ,മുൻ പഞ്ചായത്ത് പ്രെസിഡന്റുമാർ ,ഡി സി ഓ ,എ ഇ ഓ ,ഡി ഇ ഓ ,ബി പി ഓ എന്നിവർ അടങ്ങുന്ന രക്ഷാധികാരി കമ്മിറ്റി രൂപീകരിച്ചു .സുവർണ ജൂബിലി വളരെ വിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചു .  

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 43: വരി 43:

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
   '''ലസിത പി ...(ഹെഡ് മിസ്ട്രസ്)
   '''ലസിത പി ...(
'''രോഹിണി സി ...
'''രവീന്ദ്രൻ നായർ എം  കെ ...
''' ഓമനാബിക കെ  പി 
'''സുമംഗല കെപി ...
'''ലീലാമ്മ കെ ...
'''ദേവരാജൻ സി...
'''സന്ദീന പികെ...
'''പ്രകാശൻ ഇ എം... 
'''
==<big>ക്ളബുകൾ</big>==
=== സയൻസ് ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹിന്ദി ക്ളബ്===
===വിദ്യാരംഗം ===
===  ഹരിതസേന ===
===ഇംഗ്ലീഷ് ക്ലബ് ===
===സംസ്കൃത ക്ളബ്===
===ഉറുദു ക്ലബ്===
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }}
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
     
|----
* കോഴിക്കോട് ബസ്സ്റ്റാന്റില്‍ നിന്ന്  15 കി.മി.  അകലം
 
|}
|}

20:11, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കക്കോടി പഞ്ചായത്ത് എ.യു.പി.എസ്
വിലാസം
മക്കട
സ്ഥാപിതം01 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-2017K.P.U.P.S

ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ മക്കടെ യിൽ സ്ഥിതി ചെയ്യുന്നു

ചരിത്രം

കക്കോടി പഞ്ചായത്ത് ഉൾപ്പെട്ടിട്ടുള്ള ബാലുശ്ശേരി നിയോജകമണ്ഡലം എം എൽ എ ആയിരുന്ന ശ്രീ എ കെ അപ്പു മാസ്റ്റർ അവർകളുടെ ശ്രമഫലമായാണ് മക്കടയിൽ ഒറ്റത്തെങ് എന്ന പ്രദേശത്തു ഒരു യു പി സ്കൂളിന് സർക്കാരിൽനിന്നു അനുമതി ലഭിച്ചത്. അന്നത്തെ കക്കോടി പഞ്ചായത്തുപ്രസിഡന്റ് ശ്രീ. യു ദാമോദരൻനായരായിരുന്നു. സ്കൂളിന്റെ എല്ലാകാര്യങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യവും സേവനവും ഉണ്ടായിരുന്നു. കണ്ടിയിൽ ഉണ്ണീരി പ്രെസിഡണ്ടും സി.ചോയിക്കുട്ടിമാസ്റ്റർ കൺവീനറുമായ ഒരു ബിൽഡിങ് കമ്മിറ്റിയാണ് കെട്ടിടനിർമാണം നടത്തിയത്.അങ്ങിനെ മക്കട എന്ന പ്രദേശത്ത് 1966 ജൂൺ 1 നു കക്കോടി പഞ്ചായത്ത് യു പി സ്കൂൾ എന്ന സ്ഥാപനം നിലവിൽ വന്നു.അന്ന് പ്രധാന അധ്യാപകനായി ശ്രീ .എൻ അബൂബക്കർമാസ്റ്റർ നിയമിതനായി .1967 ആഗസ്ത് 7 നു ആദ്യത്തെ വാർഷികം സമുചിതമായി ആഘോഷിച്ചു.

1971 ൽ ചേവായൂർ ബ്ലോക്കിന്റെ സഹായത്തോടെ സ്കൂളിൽ ഒരു കിണർ നിർമിച്ചു .സ്കൂളിന്റെ ആദ്യ കയ്യെഴുത്തുമാസികയായ മുകുളങ്ങൾ 1973 നവമ്പർ 14 നു പ്രകാശനം ചെയ്യപ്പെട്ടു .കുട്ടികളുടെ സഞ്ചയിക പദ്ധതി 1975 നവമ്പർ 1 നു അന്നത്തെ എം ൽ എ എസി .ഷൺമുഖദാസ് നിർവഹിച്ചു .1996 ജൂൺ 30 നു പ്രധാന അധ്യാപകനായിരുന്ന ശ്രീ അബൂബക്കർ മാസ്റ്റർ 30 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു .തുടർന്ന് ശ്രീമതി കെ തങ്കമണി, ശ്രീ കുട്ടികൃഷ്ണൻ നായർ, ശ്രീമതി ടി. എം കമലാക്ഷി, ശ്രീ എം. പി ചന്ദ്രൻ, ശ്രീമതി എം. ജയശ്രീ ,ശ്രീമതി എം. രോഹിണി എന്നിവർ പ്രധാന അധ്യാപകരായി .സബ്ജില്ലാ കലോത്സവങ്ങൾ സ്പോർട്സ് വിദ്യാരംഗം കലാസാഹിത്യ മത്സരങ്ങൾ വിജ്ഞാനോത്സവങ്ങൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കാനും സമ്മാനങ്ങൾ വാരിക്കൂട്ടാനും ഈ വിദ്യാലയത്തിന് നാളിതുവരെ കഴിഞ്ഞിട്ടുണ്ട് .എല്ലാ വർഷവും സ്കൂൾ പഠനയാത്ര ,വാർഷികം എന്നിവ നടത്താറുണ്ട് .
  ഇപ്പോഴത്തെ പ്രധാന അധ്യാപികയായ ശ്രീമതി ലസിത പി 2004 ഡിസംബർ 23 ന്  നിയമിതയായി .ഗ്രാപഞ്ചായത് ഉടമസ്ഥതയിൽ ഉള്ള ഈ വിദ്യാലയം 2010 ജനുവരി 1 ന് സർക്കാർ ഏറ്റെടുത്തു .2016 ഇൽ ഉള്ള സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി 29 .11 .15 ന് ചേർന്ന സ്വാഗത സംഘയോഗത്തിൽ ബഹു .എം പി .ശ്രീ എം കെ രാഘവൻ ,ശ്രീ .എ .കെ . ശശീന്ദ്രൻ എം. ൽ. എ ,കക്കോടി ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ രാജേന്ദ്രൻ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മതി .ഓ പി ശോഭന,ജില്ലാ പഞ്ചായത്ത് മെമ്പർ ജുമൈലത് ,മുൻ പഞ്ചായത്ത് പ്രെസിഡന്റുമാർ ,ഡി സി ഓ ,എ ഇ ഓ ,ഡി ഇ ഓ ,ബി പി ഓ എന്നിവർ അടങ്ങുന്ന രക്ഷാധികാരി കമ്മിറ്റി രൂപീകരിച്ചു .സുവർണ ജൂബിലി വളരെ വിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചു . 

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ==
പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ
==ദിനാചരണങ്ങൾ

ഭാരതത്തിൻറെ അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു സീനിയർ അദ്ധ്യാപിക രോഹിണി ടീച്ചർ പതാക ഉയർത്തി .വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനാലാപനത്തിനു ശേഷം മധുരം വിതരണം ചെയ്തു

                                          പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ പ്രധാന അദ്ധ്യാപിക ലസിത ടീച്ചറിന്റെ  നേതൃത്വത്തിൽ
അസംബ്ലി നടത്തി തുടര്ന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ടി എ അധ്യാപകർ രക്ഷിതാക്കൾ പരിസരവാസികൾ  പൂർവ്വവിദ്യാർത്ഥികൾ എന്നിവർ ചേര്ന്നു വിദ്യാലയ   സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്‌തു

അദ്ധ്യാപകർ

 ലസിത പി ...(