"യൂനിയൻ എ.എൽ.പി.എസ്. പാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 70: വരി 70:
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===വിദ്യാരംഗം ===
===പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ  ===
 
മുബഷിർ .ഡി      [MBBS]
 
ഷബാന. ടി.കെ    [MBBS]
 
നജിത .എ.ആർ    [MBBS]
 
ഹിബ റാഫി.      [MBBS]
 
ഫെമിന .എ.ആർ  [MBBS]
 
സജ അമൽ        [MBBS]
 
===  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം ===
===  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം ===



15:10, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

യൂനിയൻ എ.എൽ.പി.എസ്. പാലത്ത്
വിലാസം
പാലത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
28-01-201717442




കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ വില്ലേജില്‍ 1959 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി പി അഹമ്മദകോയ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1959ൽ യൂനിയന്‍ എ എല്‍ പി സ്കൂള്‍ ആയി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 93 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.ടി കെ.അബ്ദുന്നാസിര്‍ ആന്ന്‍ ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന് പി പി അഹമ്മദകോയ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.കെ അബ്ദുല്‍അസീ സ് മാസ്റ്ററാണ് പ്രധാനധ്യാപകന്‍..നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ചേളന്നൂര്‍ പഞ്ചായത്തിലെ അടുവാറക്കല്‍താഴം,നെല്ല്യആത്താഴം,തെക്കേടത്താഴം,പള്ളിപൊയില്‍,മനകത് താഴം എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ജെ ആര്‍ സീ യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

കംമ്ബയൂട്ടര്‍ലാബ്,ആര്ക്ലാസ്‌റൂം,പാചകപ്പുര,കിണര്‍,ടോയ്ലറ്റ്

മികവുകൾ

ഗണിതകോര്‍ണര്‍,അക്ഷരവെളിച്ചഅം,വായനവസന്തം,ജൈവപച്ചക്കറിത്തോട്ടം

ദിനാചരണങ്ങൾ

പ്രവേശനോത്സവഅം, പരിസ്ഥിതിദിനം, വായനആദിനം, സ്വതന്ത്രയ്ദിനം, അധ്യആപകദിനം, ഗാന്ധിജയന്ധി, ഓനം, ക്രിസ്മസ്, അറബിക്ദിനം, ബക്രഈദ, കേരളപിറവി, ശിശഉദിനം, റിപബ്ലഇക്ദിനം

=അദ്ധ്യാപകര്‍

  1. അബ്ദുല്‍അസീസ് പി.കെ
  2. 'ഫൌസിയ .പി
  3. മുഹമ്മദസലീം .ഒ
  4. സൗദ പി.സി
  5. പുഷപ സി
  6. ദിവ്യ പി.പി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

മുബഷിർ .ഡി [MBBS]

ഷബാന. ടി.കെ [MBBS]

നജിത .എ.ആർ [MBBS]

ഹിബ റാഫി. [MBBS]

ഫെമിന .എ.ആർ [MBBS]

സജ അമൽ [MBBS]

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം

     പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഏറ്റെടുത്ത് പൊതു വിദ്യാഭ്യാസ രംഗം ആധുനികവൽക്കരിക്കുന്നതിനും പൊതുസമൂഹത്തെ വിദ്യാഭ്യാസരംഗത്തെ സമഗ്ര വികസനത്തിൽ പങ്കാളികളാക്കുന്നതിനും വേണ്ടി മത നിരപേക്ഷ ജനാധിപത്യ ജനകീയ സമീപന രീതി ഉൾക്കൊണ്ടുകൊണ്ട് കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന പദ്ധതിയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം .പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ളവരെ ഉൾപ്പെടുത്തി പ്രതിജ്ഞ എടുക്കുകയും വിജയകരമായ നടത്തിപ്പിനുള്ള നടപടികൾ ചർച്ച ചെയ്യുകയും ചെയ്തു .

രക്ഷിതാക്കളും നാട്ടുകാരും നേരത്തെ തന്നെ സ്കൂളിൽ എത്തുകയും ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂൾ പരിസരത്തുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക് ശേഖരിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു .പതിനൊന്നുമണിയോടെ ചടങ്ങ് ആരംഭിച്ചു .പി.ടി.എ പ്രസിഡണ്ട് പി.ഷംസുദീന്റെ അധ്യക്ഷതയിൽ ഹെഡ് മാസ്റ്റർ,പി.കെ.അബ്ദുൽ അസീസ് എസ് .എസ് .ജി അംഗം ഉപേന്ദ്രൻ തെക്കേടത്ത് താഴം,വാർഡ് മെമ്പർ എ.എം.രാജൻ എന്നിവർ സംസാരിച്ചു .ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി .

വഴികാട്ടി

| സ്കൂള്‍ ചിത്രം=

ശ്രീവിദ്യാ മന്ദിരം എ.എല്‍.പി.എസ്.
"https://schoolwiki.in/index.php?title=യൂനിയൻ_എ.എൽ.പി.എസ്._പാലത്ത്&oldid=301887" എന്ന താളിൽനിന്ന് ശേഖരിച്ചത്