"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
2026-ലെ പരിസ്ഥിതി ദിനാഘോഷം സ്കൂൾ എക്കോക്ലബിന്റെ നേതൃത്വത്തിൽ പൂർവാധികം ഭംഗിയായി സ്‍കൂളിൽ സംഘടിപ്പിച്ചു.സ്കൂളിൽ പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.പരിസ്ഥിതിദിനപ്രതിജ്ഞ,ശുചിത്വപ്രതിജ്ഞ എന്നിവ എടുത്തു.പരിസ്ഥിതിദിനഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന വൃക്ഷതൈകൾ പരസ്പരം കൈമാറ്റം നടത്തി.സ്തൂൾ പരിസരത്ത് വൃക്ഷതൈകൾ നട്ടു,പോസ്റ്റർ രചന,ചിത്രരചന,ക്വിസ് എന്നിവ സംഘടിപ്പിച്ചു. | 2026-ലെ പരിസ്ഥിതി ദിനാഘോഷം സ്കൂൾ എക്കോക്ലബിന്റെ നേതൃത്വത്തിൽ പൂർവാധികം ഭംഗിയായി സ്‍കൂളിൽ സംഘടിപ്പിച്ചു.സ്കൂളിൽ പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.പരിസ്ഥിതിദിനപ്രതിജ്ഞ,ശുചിത്വപ്രതിജ്ഞ എന്നിവ എടുത്തു.പരിസ്ഥിതിദിനഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന വൃക്ഷതൈകൾ പരസ്പരം കൈമാറ്റം നടത്തി.സ്തൂൾ പരിസരത്ത് വൃക്ഷതൈകൾ നട്ടു,പോസ്റ്റർ രചന,ചിത്രരചന,ക്വിസ് എന്നിവ സംഘടിപ്പിച്ചു. | ||
[[പ്രമാണം:42085 enviorn 2026 1.jpeg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:42085 enviorn 2026 1.jpeg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:42085 enviorn 2026 8.jpeg|ലഘുചിത്രം]] | |||
<gallery> | <gallery> | ||
</gallery><gallery> | </gallery><gallery> | ||
23:19, 7 ജൂൺ 2026-നു നിലവിലുണ്ടായിരുന്ന രൂപം
സ്‍കൂൾ പ്രവേശനോത്സവം 2026-ജൂൺ 1
2026-27 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ1-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്രയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.നവാഗതരെ പഠനോപകരണങ്ങളും അക്ഷരമാലയും നൽകി സ്വീകരിച്ചു.
സ്‍കൂൾ അങ്കണത്തിൽ പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ പ്രവേശനോത്സവപൊതുസമ്മേളനം കവിയും ഗാനാരചയിതാവും അഭിനേതാവും ആയ ശ്രീ.കുന്നത്തൂർ ജെ.പ്രകാശ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ സ്‍കൂൾ ഹെഡ്‍മാസ്റ്റർ വാർഡ് മെമ്പർമാർ.എസ്.എം.സി ചെയർമാൻ എന്നിവർ പങ്കെടുത്തു.കുട്ടികൾ അക്ഷരദീപം തെളിച്ചു.


പരിസ്ഥിതി ദിനം-ജൂൺ 5
2026-ലെ പരിസ്ഥിതി ദിനാഘോഷം സ്കൂൾ എക്കോക്ലബിന്റെ നേതൃത്വത്തിൽ പൂർവാധികം ഭംഗിയായി സ്‍കൂളിൽ സംഘടിപ്പിച്ചു.സ്കൂളിൽ പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.പരിസ്ഥിതിദിനപ്രതിജ്ഞ,ശുചിത്വപ്രതിജ്ഞ എന്നിവ എടുത്തു.പരിസ്ഥിതിദിനഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന വൃക്ഷതൈകൾ പരസ്പരം കൈമാറ്റം നടത്തി.സ്തൂൾ പരിസരത്ത് വൃക്ഷതൈകൾ നട്ടു,പോസ്റ്റർ രചന,ചിത്രരചന,ക്വിസ് എന്നിവ സംഘടിപ്പിച്ചു.

