ഉള്ളടക്കത്തിലേക്ക് പോവുക

"എഎൽപിഎസ് മൂലപ്പള്ളി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12326 (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
12326 (സംവാദം | സംഭാവനകൾ)
mariyath
വരി 3: വരി 3:
എ എൽ പി സ്‌കൂൾ മൂലപ്പള്ളിയിലെ പ്രവേശനോത്സവം വളരെ വിപുലമായി ആഘോഷിച്ചു തൊപ്പിയും പൂക്കളും നൽകി നവാഗതരെ സ്വീകരിച്ചു പ്രസിഡണ്ട് ശ്രീ ജിതേഷ് കുമാർ ടി വി അധ്യക്ഷതവഹിച്ചു ഒന്നാം വാർഡ് കൗൺസിലർ ശ്രീ രാമകൃഷ്ണൻ പി യു ഉദ്ഘാടനം ചെയ്തു പ്രധാനാധ്യാപിക രശ്‌മി ടീച്ചർ സ്വാഗതവും ജയരാജൻ നായർ( വികസന സമിതി രക്ഷാധികാരി)  CM രവീന്ദ്രൻ മാഷ് (തണൽ, പടിഞ്ഞാറ്റം കൊഴുവൽ  സെക്രട്ടറി) പൂർവ വിദ്യാർഥികളായ കുഞ്ഞമ്പു നായർ, കുഞ്ഞി കൃഷ്ണൻ നായർ,മുൻ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഭാർഗവി, CDS മെമ്പർ ശ്രീമതി തമ്പായി, നാഗച്ചേരി റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ശ്രീ ഗിരീഷ് തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു ശ്രീ ടി രാജേഷ് മാഷ് നന്ദിയും പറഞ്ഞു. സാറ്റേൺ ആർട്‌സ് & സ്പോട്സ് ക്ലബ്ബ്  മൂലപ്പള്ളി ബാഗുകളും  

  തണൽ പടിഞ്ഞാറ്റം കൊഴുവൽ കുടകളും, ജീവൻധാര പടിഞ്ഞാറ്റം കൊഴുവൽ ബുക്കുകളും, കൗൺസിലർ പി. യൂ. രാമകൃഷ്ണൻ പാഠനോപ്കരണങ്ങളും നൽകി.  പി ടി എ യുടെ വകയായി മധുരവിതരണവും സ്കൂൾ മാനേജരുടെ വക കുട്ടികൾക്ക് സദ്യയും നൽകി

[[പ്രമാണം:12326_environment_Day.jpg|ലഘുചിത്രം]]
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറത്തിൻ്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സംസ്ഥാന റിജ്യണൽ പ്രസിഡന്റ് ഡോ.ടി.എം.സുരേന്ദ്രനാഥ് വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് എം.പി.ശ്രീധരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക കെ.രശ്മി, ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി. തമ്പാൻ, പി.യു.കെ.നായർ, ഇ.വി.പത്മനാഭൻ, എം.കുഞ്ഞമ്പു നായർ, സതീശൻ കൊഴുന്തിൽ എന്നിവർ സംസാരിച്ചു. പത്മനാഭൻ അയ്യപ്പൻകോട്ട സ്വാഗതവും അധ്യാപകൻ ടി.രാജേഷ് നന്ദിയും പറഞ്ഞു. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കുട്ടികൾക്ക് വിവിധയിനം തൈകൾ നൽകി

10:51, 7 ജൂൺ 2026-നു നിലവിലുണ്ടായിരുന്ന രൂപം