"എ എൽ പി എസ് കണ്ണിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kichoose (സംവാദം | സംഭാവനകൾ)
No edit summary
Kichoose (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
* പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിൻറെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം വിജയിപ്പിക്കുന്നതിൻറെ ഭാഗമായി 24/ 01/ 2017ന്  സ്കൂളിൽ പൊതുപ്രവർത്തകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ,പൂർവ വിദ്യാർത്ഥികൾ, സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരുടെ യോഗം വിളിച്ചുചേർക്കുകയും 27/ 01/ 2017ലേക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തു.


==
27/ 01/ 2017ന്  രാവിലെ സ്കൂൾ മാനേജർ,പൊതുപ്രവർത്തകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ,പൂർവ വിദ്യാർത്ഥികൾ, സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പ്രേത്യേക അസംബ്‌ളി ചേർന്നു.സ്കൂൾ പരിസരം ഹരിതാഭമായും പ്ലാസ്റ്റിക് മാലിന്യമുക്തമായും സൂക്ഷിക്കുന്നതിൻറെ ആവശ്യകതയെകുറിച്ചു HM വിശദമായി സംസാരിച്ചു.തുടർന്നു ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
* പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27
 
11 മണിക്ക്‌ സ്കൂളിനു  ചുറ്റും കൈ കോർത്തു പ്രതിജ്ഞ എടുത്തു.


==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
==ക്ളബുകൾ==
==ക്ളബുകൾ==
"https://schoolwiki.in/എ_എൽ_പി_എസ്_കണ്ണിപറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്