ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 10: വരി 10:
പ്രമാണം:42085 pra 26 4.jpg
പ്രമാണം:42085 pra 26 4.jpg
പ്രമാണം:42085 PRA-26 3.jpg
പ്രമാണം:42085 PRA-26 3.jpg
പ്രമാണം:42085 PRA26-2.jpg
</gallery>
</gallery>

21:53, 2 ജൂൺ 2026-നു നിലവിലുള്ള രൂപം

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

സ്‍ക‍ൂൾ പ്രവേശനോത്സവം 2026-ജൂൺ 1

2026-27 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ1-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേത‍ൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്രയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.നവാഗത‍രെ പഠനോപകരണങ്ങളും അക്ഷരമാലയും നൽകി സ്വീകരിച്ചു.

സ്‍കൂൾ അങ്കണത്തിൽ പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ പ്രവേശനോത്സവപൊതുസമ്മേളനം ‌കവിയും ഗാനാരചയിതാവും അഭിനേതാവും ആയ ശ്രീ.കുന്നത്തൂർ ജെ.പ്രകാശ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ സ്‍കൂൾ ഹെഡ്‍മാസ്റ്റർ വാർഡ് മെമ്പർമാർ.എസ്.എം.സി ചെയർമാൻ എന്നിവർ പങ്കെടുത്തു.കുട്ടികൾ അക്ഷരദീപം തെളിച്ചു.