"ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
താളിലെ വിവരങ്ങൾ {{Yearframe}} എന്നാക്കിയിരിക്കുന്നു റ്റാഗുകൾ: മാറ്റിച്ചേർക്കൽ Reverted |
No edit summary റ്റാഗ്: തിരസ്ക്കരിക്കൽ |
||
| വരി 1: | വരി 1: | ||
[[പ്രമാണം:23004 പ്രവേശനോത്സവം 4.jpg|ലഘുചിത്രം|പ്രവേശനോത്സവം ഉദ്ഘാടനം ]]<gallery> | |||
പ്രമാണം:23004-പ്രവേശനോത്സവം-2026-08.jpg|[[പ്രമാണം:23004 പ്രവേശനോത്സവം 12.jpg|ലഘുചിത്രം|സൈബർ സുരക്ഷ പ്രതിജ്ഞ ]] | |||
പ്രമാണം:23004-പ്രവേശനോത്സവം-2026-13.jpg | |||
പ്രമാണം:23004-പ്രവേശനോത്സവം-2026-07.jpg | |||
പ്രമാണം:23004 പ്രവേശനോത്സവം 9.jpg | |||
പ്രമാണം:23004-പ്രവേശനോത്സവം-2026-06.jpg | |||
പ്രമാണം:23004-പ്രവേശനോത്സവം-2026-05.jpg|ഗാന്ധി സ്മാരക ഹൈസ്കൂൾ 2026-27 പ്രവേശനോത്സവം | |||
</gallery>'''<u><big>പ്രവേശനോത്സവം</big></u>''' | |||
'''പ്രവേശനോത്സവം''' - '''2026''' '''ജൂൺ 1 ന് പ്രവേശനോത്സവം''' - പി ടി എ പ്രസിഡന്റ് അഭിലാഷ് പി സ് അധ്യക്ഷനായി.അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറും കവിയും സാംസ്‌കാരിക പ്രവർത്തകനുമായ ശ്രീ അനീഷ് ഹാറൂൺ മുഖ്യ അതിഥി ആയി. ആറാം വാർഡ് മെമ്പർ ശ്രീമതി രേഖ പ്രജോത് ഉദ്ഘാടനം ചെയ്തു . എം .പി.ടി.എ. പ്രസിഡൻറ് സന്ധ്യ പ്രതീഷ്, റിട്ടയേർഡ് അദ്ധ്യാപകൻ കെ . മധു . സ്റ്റാഫ് സെക്രട്ടറി കെ പി പ്രസ്വതി എന്നിവർ സംസാരിച്ചു. സീനിയർ അധ്യാപിക ശ്രീമതി ഐ വീന നന്ദി പറഞ്ഞു .കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തെ കൂടുതൽ വർണ്ണാഭമാക്കി. | |||
09:30, 2 ജൂൺ 2026-നു നിലവിലുള്ള രൂപം

-
ഗാന്ധി സ്മാരക ഹൈസ്കൂൾ 2026-27 പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം - 2026 ജൂൺ 1 ന് പ്രവേശനോത്സവം - പി ടി എ പ്രസിഡന്റ് അഭിലാഷ് പി സ് അധ്യക്ഷനായി.അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറും കവിയും സാംസ്‌കാരിക പ്രവർത്തകനുമായ ശ്രീ അനീഷ് ഹാറൂൺ മുഖ്യ അതിഥി ആയി. ആറാം വാർഡ് മെമ്പർ ശ്രീമതി രേഖ പ്രജോത് ഉദ്ഘാടനം ചെയ്തു . എം .പി.ടി.എ. പ്രസിഡൻറ് സന്ധ്യ പ്രതീഷ്, റിട്ടയേർഡ് അദ്ധ്യാപകൻ കെ . മധു . സ്റ്റാഫ് സെക്രട്ടറി കെ പി പ്രസ്വതി എന്നിവർ സംസാരിച്ചു. സീനിയർ അധ്യാപിക ശ്രീമതി ഐ വീന നന്ദി പറഞ്ഞു .കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തെ കൂടുതൽ വർണ്ണാഭമാക്കി.
