"ഗുഹാനന്ദപുരം എച്ച് എസ് എസ് ചവറ സൗത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
'''എന്റെഗ്രാമം.......''''അഷ്ടമുടിക്കായലിനാല്‍ ചുറ്റപ്പെട്ട് പ്രകൃതിരമണീയവുംപ്രശാന്തസുന്ദരവുമായഗ്രാമത്തിന്റെഹൃദയഭാഗത്തായിസ്കൂള്‍ സ്ഥിതിചെയ്യുന്നു.ഇതിന്റെസ്ഥാപകന്‍ശ്രീ നാരായണഗുരുദേവന്റെ ഉത്തമശഷ്യനായ ശ്രീഷണ്‍മുഖദാസസ്വാമികളാണ്.ആദ്യമഹാകാവ്യമായ“രാമചന്രവിലാസം”രചിച്ച അഴകത്ത് പത്മനാഭക്കുറുപ്പ് ഈനാടിന്റെ അഭിമാനമാണ്.കഥാപ്രസംഗകുലപതിയായ ശ്രീ  വി.സാംബശിവന്റെ ജന്‍മദേശമാണിത്.അദ്ദേഹം ഈസ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും,മുന്‍ അധ്യാപകനുമാണ്.കായലാല്‍ ചുറ്റപ്പെട്ടുകിടക്കുന്നതിനാല്‍കയര്‍ വ്യവസായം,മത്സ്യബന്ധനംഎന്നിവ പ്രധാനതൊഴില്‍മേഖലയാണ്.ഏറെ ഗ്രാമവാസികളും വിദ്യാസമ്പന്നരാണ്.
'''എന്റെഗ്രാമം.......''''അഷ്ടമുടിക്കായലിനാല്‍ ചുറ്റപ്പെട്ട് പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്കൂള്‍  സ്ഥിതിചെയ്യുന്നു.ഇതിന്റെ സ്ഥാപകന്‍ ശ്രീനാരായണഗുരുദേവന്റെ ഉത്തമശിഷ്യനായ ശ്രീഷണ്‍മുഖദാസസ്വാമികളാണ്. ആദ്യമഹാകാവ്യമായ “രാമചന്രവിലാസം ” രചിച്ച അഴകത്ത് പത്മനാഭക്കുറുപ്പ് ഈനാടിന്റെ അഭിമാനമാണ്.കഥാപ്രസംഗകുലപതിയായ ശ്രീ  വി.സാംബശിവന്റെ ജന്‍മദേശമാണിത്.അദ്ദേഹം ഈസ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും, മുന്‍ അധ്യാപകനുമാണ്.കായലാല്‍ ചുറ്റപ്പെട്ടുകിടക്കുന്നതിനാല്‍ കയര്‍ വ്യവസായം, മത്സ്യബന്ധനം എന്നിവ  പ്രധാന തൊഴില്‍മേഖലയാണ്.ഏറെ ഗ്രാമവാസികളും വിദ്യാസമ്പന്നരാണ്.

23:11, 27 ജനുവരി 2017-നു നിലവിലുള്ള രൂപം

എന്റെഗ്രാമം.......'അഷ്ടമുടിക്കായലിനാല്‍ ചുറ്റപ്പെട്ട് പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്കൂള്‍ സ്ഥിതിചെയ്യുന്നു.ഇതിന്റെ സ്ഥാപകന്‍ ശ്രീനാരായണഗുരുദേവന്റെ ഉത്തമശിഷ്യനായ ശ്രീഷണ്‍മുഖദാസസ്വാമികളാണ്. ആദ്യമഹാകാവ്യമായ “രാമചന്രവിലാസം ” രചിച്ച അഴകത്ത് പത്മനാഭക്കുറുപ്പ് ഈനാടിന്റെ അഭിമാനമാണ്.കഥാപ്രസംഗകുലപതിയായ ശ്രീ വി.സാംബശിവന്റെ ജന്‍മദേശമാണിത്.അദ്ദേഹം ഈസ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും, മുന്‍ അധ്യാപകനുമാണ്.കായലാല്‍ ചുറ്റപ്പെട്ടുകിടക്കുന്നതിനാല്‍ കയര്‍ വ്യവസായം, മത്സ്യബന്ധനം എന്നിവ പ്രധാന തൊഴില്‍മേഖലയാണ്.ഏറെ ഗ്രാമവാസികളും വിദ്യാസമ്പന്നരാണ്.