"ജി.എച്ച്.എസ്.എസ്. ആലംപാടി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:11022 Lk 2025-2028.jpg|ലഘുചിത്രം|2025-2028 LK GHSS ALAMPADY]] | [[പ്രമാണം:LK CAMP 2026-01.jpg|ലഘുചിത്രം|LK CAMP 2026]] | ||
'''ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾ തല ക്യാമ്പ് -2026''' | |||
ലിറ്റിൽ കൈറ്റ്സിന്റെ 2025-28 ബാച്ചിന്റെ ഒന്നാം ഘട്ട ക്യാമ്പ് 19/5/26 ചൊവ്വാഴ്ച സ്ക്കൂൾ IT ലാബിൽവച്ച് നടന്നു. പി ടി എ പ്രസിഡണ്ടന്റ് ശ്രീ അബൂബക്കർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രാവിലെ 9.30 മുതൽ 4 മണി വരെയാണ് ക്യാമ്പ് നടന്നത്. ഗവ. മുസ്ലിം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ലെ അധ്യാപകനും കൈറ്റ്മെന്ററുമായ ശ്രീ മുഹമ്മദ് ഷെഫീഖ് ആണ് ക്യാമ്പ് നയിച്ചത്. വീഡിയോ നിർമ്മാണവും അതിന്റെ എഡിറ്റിംഗും അടങ്ങുന്ന ഒരു വിശാലമായ വിഷയമാണ് ക്ലാസിൽ അദ്ദേഹം കൈകാര്യം ചെയ്തത്. ഇന്ന് വിദ്യാഭ്യാസ രംഗത്ത് ഉൾപ്പടെ വിവിധ രംഗങ്ങളിൽ പ്രയോജനപ്പെടുത്തുന്ന റീൽസുകളുടെ നിർമ്മാണം. വീഡിയോ നിർമ്മാണം തുടങ്ങിയവ വളരെ വിശദമായി തന്നെ പഠിക്കാൻ കുട്ടികൾക്ക് ഈ ക്യാമ്പിലൂടെ കഴിഞ്ഞു. ക്ലാസിന്റെ അവസാനം യൂണിറ്റ് ലീഡർ മുഹമ്മദ്ഖയും , നൗഷഭ യാസ്മിൻ എന്നിവർ ക്യാമ്പിലെ പ്രവർ ത്തന ളെ വിലയിരുത്തി സംസാരിച്ചു. കൈറ്റ് മെന്റർമാരായ അബ്ദുൾ ഹക്കിം സർ, സിന്ധു ടീച്ചർ എന്നിവർ ക്യാമ്പിന്റെ നടത്തിപ്പിനാവശ്യമായ സഹായങ്ങൾ നല്കി.[[പ്രമാണം:11022 Lk 2025-2028.jpg|ലഘുചിത്രം|2025-2028 LK GHSS ALAMPADY]] | |||
= '''പ്രിലിമിനറി ക്യാമ്പ് 2025-26''' = | = '''പ്രിലിമിനറി ക്യാമ്പ് 2025-26''' = | ||
21:22, 20 മേയ് 2026-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾ തല ക്യാമ്പ് -2026
ലിറ്റിൽ കൈറ്റ്സിന്റെ 2025-28 ബാച്ചിന്റെ ഒന്നാം ഘട്ട ക്യാമ്പ് 19/5/26 ചൊവ്വാഴ്ച സ്ക്കൂൾ IT ലാബിൽവച്ച് നടന്നു. പി ടി എ പ്രസിഡണ്ടന്റ് ശ്രീ അബൂബക്കർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രാവിലെ 9.30 മുതൽ 4 മണി വരെയാണ് ക്യാമ്പ് നടന്നത്. ഗവ. മുസ്ലിം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ലെ അധ്യാപകനും കൈറ്റ്മെന്ററുമായ ശ്രീ മുഹമ്മദ് ഷെഫീഖ് ആണ് ക്യാമ്പ് നയിച്ചത്. വീഡിയോ നിർമ്മാണവും അതിന്റെ എഡിറ്റിംഗും അടങ്ങുന്ന ഒരു വിശാലമായ വിഷയമാണ് ക്ലാസിൽ അദ്ദേഹം കൈകാര്യം ചെയ്തത്. ഇന്ന് വിദ്യാഭ്യാസ രംഗത്ത് ഉൾപ്പടെ വിവിധ രംഗങ്ങളിൽ പ്രയോജനപ്പെടുത്തുന്ന റീൽസുകളുടെ നിർമ്മാണം. വീഡിയോ നിർമ്മാണം തുടങ്ങിയവ വളരെ വിശദമായി തന്നെ പഠിക്കാൻ കുട്ടികൾക്ക് ഈ ക്യാമ്പിലൂടെ കഴിഞ്ഞു. ക്ലാസിന്റെ അവസാനം യൂണിറ്റ് ലീഡർ മുഹമ്മദ്ഖയും , നൗഷഭ യാസ്മിൻ എന്നിവർ ക്യാമ്പിലെ പ്രവർ ത്തന ളെ വിലയിരുത്തി സംസാരിച്ചു. കൈറ്റ് മെന്റർമാരായ അബ്ദുൾ ഹക്കിം സർ, സിന്ധു ടീച്ചർ എന്നിവർ ക്യാമ്പിന്റെ നടത്തിപ്പിനാവശ്യമായ സഹായങ്ങൾ നല്കി.

പ്രിലിമിനറി ക്യാമ്പ് 2025-26
| .11022-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | .11022 |
| യൂണിറ്റ് നമ്പർ | . |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| ഉപജില്ല | കാസറഗോഡ് |
| ലീഡർ | Abdul quayyoom |
| ഡെപ്യൂട്ടി ലീഡർ | .Nadwa Fathima. M A |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | .Abdul hakkim kk |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | .sindu v |
| അവസാനം തിരുത്തിയത് | |
| 20-05-2026 | 11022 |


2025 - 26 അധ്യയനവർഷത്തിൽ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 6/10/25 തിങ്കളാഴ്ച സ്ക്കൂൾലാബിൽവച്ച് നടന്നു.

കൈറ്റ് കാസർഗോഡിലെ മാസ്റ്റർ ട്രെയിനറായ മിഥുൻ മാസ്റ്ററാണ് ക്യാമ്പ്കൈകാര്യം ചെയ്തത്. രാവിലെ 9.30 മുതൽ 4.15 വരെയായിരുന്നു ക്യാമ്പ്. പ്രധാനമായും ആനിമേഷൻ,പ്രോഗ്രാമിങ്, റോബോട്ടിക്സ് തുടങ്ങിയ മേഖകളിലാണ് ക്ലാസ് നല്കിയത്. ക്യാമ്പിന്റെ ഉദ്ഘാടനം പിടി എ പ്രസിഡന്റ് ശ്രീ അബൂബക്കർ നിർവഹിച്ചു ചടങ്ങിൽ കൈറ്റ് മെന്റർമാരായഅബ്ദുൾ ഹക്കിം മാസ്റ്റർ സ്വാഗതവും സിന്ധു ടീച്ചർ നന്ദിയും പറഞ്ഞു ഉച്ചയ്ക്ക് 2.30 ന് ബാച്ചിലെ കുട്ടികളുടെ മാതാപിതാക്കളുടെ ഒരു മീറ്റിംഗ് നടത്തുകയുണ്ടായി. ബാച്ച് ലീഡർ കൈയ്യുമ് ക്യാമ്പിന്റെ റിവ്യൂ അവതരിപ്പിച്ചു.